ബോളിവുഡ് ചിത്രം ഷേര്‍ഷായിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് ഷേര്‍ഷാ. നേരിട്ട് ഓടിടി റിലീസ് ആയി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ആമസോണ്‍ പ്രൈമില്‍ ഓഗസ്റ്റ് 12 ന് ചിത്രം സ്ട്രീമിങ് ആരംഭിച്ചു. ഷേര്‍ഷായിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിഷ്‍ണുവര്‍ദ്ധന്‍ ആണ്. വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ടസഹോദരന്‍ വിശാലായും സിദ്ധാര്‍ഥ് മല്‍ഹോത്ര അഭിനയിക്കുന്നത്. സന്ദീപ ശ്രീവാസ്‍തവയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *