News Sections: Movies
-
‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്’, സൈന പ്ലേ ഒ.ടി.ടിയില്‍
ഏരീസ് ടെലികാസ്റ്റിംഗ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ നിര്‍മ്മിച്ച് ബിജു മജീദ് സംവിധാനം ചെയ്ത ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്’ എന്ന ചിത്രം സൈന പ്ലേ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസായി. വിയാന്‍, സമര്‍ത്ഥ് അംബുജാക്ഷന്, സിന്‍സീര്‍ മുഹമ്മദ്,…
-
ജാതീയതയുടെ കഥ പറയുന്ന ‘സായം’; മ്യൂസിക്ക് ലോഞ്ച് നടന്നു
ആന്റണി സാമി സംവിധാനം ചെയ്യുന്ന ‘സായം’ എന്ന തമിഴ് ആക്ഷന്‍ ചിത്രത്തിന്റെ മ്യൂസിക്ക് ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈ സാലിഗ്രാമത്തിലെ പ്രസാദ് ലേബലില്‍ നടന്നു. വൈറ്റ് ലാമ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്.പി രാമനാഥന് ആണ്…
-
പുതുമുഖ താരങ്ങളെ അണിനിരത്തി പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി ‘പിപ്പലാന്ത്രി’
പെണ് ഭ്രൂണഹത്യയുടെ കഥ പറയുന്ന മലയാള ചിത്രം ‘പിപ്പലാന്ത്രി’ ഡയറക്റ്റ് ഒടിടി റിലീസിന് ഒരുങ്ങുന്നു. നവാഗതനായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നീസ്ട്രീമിലൂടെ ഈ മാസം 18ന്…
-
‘ആനന്ദകല്ല്യാണം’ റിലീസിന് ഒരുങ്ങി; തരംഗമായി ട്രെയ്ലര്
അഷ്ക്കര്‍ സൗദാന്‍ കേന്ദ്രകഥാപാത്രമാകുന്ന ‘ആനന്ദകല്ല്യാണം’ ചിത്രത്തിന്റെ ട്രെയ്ലര് ശ്രദ്ധ നേടുന്നു. രസകരമായി തുടക്കവും സീരിയസ് മോഡിലേക്കുള്ള മാറ്റവുമാണ് ട്രെയ്ലറിന്റെ പ്രത്യേകത. ഫാമിലി എന്‍ര്‍ടെയ്നറായ ആനന്ദകല്ല്യാണം പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ്. ആക്ഷനും കോമഡിയുമുള്ള…
-
മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഹൈബി ഈഡൻ എംപി
മലയാളത്തിന്റെ മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഹൈബി ഈഡൻ എംപി. പിതാവ് ജോർജ് ഈഡനുമായി എറണാകുളം ലോ കോളജിൽ ഒരുമിച്ച് പഠിച്ച കാലയളവ് മുതൽ ഒരുപാട് കഥകൾ മമ്മൂക്കയെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ കേട്ട…
-
രമേഷ് പിഷാരടി നായകനായ നോ വേ ഔട്ട് ‘ ചിത്രീകരണം പൂര്‍ത്തിയായി
രമേഷ് പിഷാരടി നായകനായെത്തുന്ന ചിത്രം ‘നോ വേ ഔട്ട് ‘ ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. നവാഗതനായ നിധിന് ദേവീദാസാണ് സംവിധായകന്. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിര്‍മാണ കമ്പനിയായ റിമൊ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റിമോഷ്…
-
കണ്ണന് താമരക്കുളത്തിന്റെ ‘വരാല്’;ചിത്രീകരണം ആരംഭിച്ചു
അനൂപ് മേനോന്, പ്രകാശ് രാജ്, സണ്ണി വെയിന്‍ ടീം ഒന്നിക്കുന്ന, കണ്ണന് താമരക്കുളത്തിന്റെ പൊളിറ്റിക്കല്‍ ഡ്രാമ ‘വരാലി’ന്റെ പൂജ കൊച്ചിയില്‍ നടന്നു. അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ടൈം ആഡ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍…
-
മറ്റൊരു വിവാഹത്തിന് തയാറാണ്, ലൈഫ് ഒരാളുമായി ഷെയറ് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്: ആര്യ
മറ്റൊരു വിവാഹത്തിന് തയാറാണെന്ന് നടിയും അവതാരകയുമായ ആര്യ. ഒരു പാട്ണര്‍ വേണമെന്ന് ആഗ്രഹിക്കുന്നുണ്ട് എന്നാണ് കൗമുദി ടിവിയിലെ താരപകിട്ട് എന്ന പരിപാടിയില്‍ പറഞ്ഞു. അടുത്തിടെ സംഭവിച്ച ബ്രേക്കപ്പിനെ കുറിച്ചും ആര്യ തുറന്നു പറഞ്ഞു. ബിഗ്…
-
ആദ്യ സ്വതന്ത്ര സംഗീത ആല്‍ബമായ “ദൂരെ ഏതോ” 12 യുവസംഗീതജ്ഞര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ റീലീസ് ചെയ്യുന്നു
പ്രശസ്ത ഗായകന് ശ്രീനിവാസിന്റെ ആദ്യ സ്വതന്ത്ര സംഗീത ആല്‍ബമായ “ദൂരെ ഏതോ” 12 യുവസംഗീതജ്ഞര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ റീലീസ് ചെയ്യുന്നു. ഇന്ന് വൈകുന്നേരം 6 മണിക്ക് ആണ് ഹരീഷ് ശിവരാമകൃഷ്ണന്, സിതാര കൃഷ്ണകുമാര്‍,…
-
അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താരയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളാകുന്നു
നയന്‍താരയുടെ നായകനായി പൃഥ്വിരാജ് എത്തും; അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ ‘ഗോള്‍ഡ്’ വരുന്നു.‘ഗോള്‍ഡ്’ എന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് നടന് അജ്മല്‍ അമീര്‍ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പുറത്തു വിട്ടിരിക്കുന്നത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍…

Local News
















