News Sections: Movies
-
ആറു മാസം കൊണ്ട് കൂട്ടിയത് 20 കിലോ, പിന്നീട് സീറോ സൈസിലേക്ക്: കങ്കണ
വിവാദങ്ങള്‍ പിന്തുടരുമ്പോഴും അഭിനയത്തില്‍ മികവ് പുലര്‍ത്തുന്ന താരമാണ് കങ്കണ റണാവത്ത്. താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ‘തലൈവി’ പ്രേക്ഷക പ്രശംസയു നിരൂപക പ്രശംസയും ഒരു പോലെ നേടിയിരുന്നു. തലൈവിയ്ക്കായി അമ്പരപ്പിരക്കുന്ന വിധം നടി ഭാരം…
-
ഒരു കുഞ്ഞ് മമ്മൂട്ടി ആരാധിക:വീഡിയോ വൈറൽ
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു കുഞ്ഞ് മമ്മൂട്ടി ആരാധികയുടെ വീഡിയോ വൈറലാകുകയാണ്. മൊബൈല്‍ ഫോണ്‍ സ്‌ക്രീനിലെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കണ്ട് കുഞ്ഞ് ആവേശം കൊള്ളുന്ന കാഴ്ചയാണ് ആ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. മമ്മൂട്ടിയെ ഫോണില്‍…
-
എന്തിനൊരു സര്‍ക്കാര്‍ ഇങ്ങനെ?: നടന്‍ കൃഷ്ണകുമാര്‍
സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ കൃഷ്ണകുമാര്‍. തിരുവനന്തപുരത്തുകാര്‍ക്ക് ശംഖുമുഖം വെറുമൊരു കടപ്പുറം മാത്രമല്ലെന്നും കുട്ടിക്കാലം മുതലുള്ള ഒരു ശീലമാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല ഇപ്പോഴത്തെ ശംഖുമുഖത്തിന്റെ അവസ്ഥ കണ്ട് ദേഷ്യവും സങ്കടവും വന്നുവെന്നും പിടിപ്പുകെട്ടതും പാപ്പരായിപ്പോയതുമായ…
-
ഒരു സൂപ്പര്‍ഹീറോ സിനിമ ചെയ്യാന്‍ ആ ജോണറിന്റെതായി പ്രശ്‌നങ്ങള്‍ ഉണ്ട്:ടൊവിനോ
ഡിസംബര്‍ 24ന് റിലീസ് ചെയ്യുന്ന ‘മിന്നല്‍ മുരളി’ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തു വിട്ട് നെറ്റ്ഫ്‌ളിക്‌സ്. സിനിമയിലെ ചില ഭാഗങ്ങളും സംവിധായകന്‍ ബേസില്‍ ജോസഫും നായകന്‍ ടൊവിനോ തോമസും പങ്കുവയ്ക്കുന്ന അനുഭവങ്ങളുമാണ് വീഡിയോയില്‍. ബേസില്‍…
-
ദൃശ്യം 2ന്റെ ഹിന്ദി റീമേക്ക് ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു
മലയാളത്തില്‍ തീയേറ്ററുകളെ ഇളക്കിമറിച്ച ദൃശ്യം രണ്ടിന്റെ ഹിന്ദി റീമേക്ക് ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു.ഡിസംബറില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ദൃശ്യം ഹിന്ദിയുടെ നിര്‍മാതാക്കളില്‍ ഒരാളായ അഭിഷേക് പതക് ആണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ സംവിധായകന്‍.…
-
അക്ഷയ് കുമാർ -കത്രീന കൈഫ് ചിത്രം’ സൂര്യവംശി’ ദീപാവലിയ്ക്ക് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നു.
അക്ഷയ് കുമാറിന്റെ സൂര്യവംശി ദീപാവലി ഒക്ടോബര്‍ 22 തിയേറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നു. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ കത്രീന കൈഫും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു, ചിത്രത്തില്‍ രണ്‍വീര്‍ സിംഗും അജയ് ദേവ്ഗണും അതിഥി…
-
‘ഉടുമ്പ് ‘ പ്രദര്‍ശനത്തിനൊരുങ്ങുന്നു
പുതിയ ത്രില്ലര്‍ ചിത്രം ‘ഉടുമ്പ് ‘ പ്രദര്‍ശനത്തിനൊരുങ്ങുന്നു.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തില്‍ സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പൂജ അവധിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ്…
-
‘അവകാശികള്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ടി ജി രവി, ഇര്‍ഷാദ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന അവകാശികള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിയല്‍ വ്യൂ ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന…
-
പൃഥ്വിരാജിന്റെ ഭ്രമത്തില്‍ ശങ്കറും മേനകയും
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ഭ്രമം. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍.്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രഖ്യാപിക്കപ്പെട്ടതുമുതലേ വലിയ ചര്‍ച്ചയായ ചിത്രമാണ് ഭ്രമം. ആയുഷ് മാന്‍ ഖുറാനെയുടെ ചിത്രമായി ബോളിവുഡില്‍…
-
അമേരിക്കയിലുള്ള ഒരു കുടുംബം ഇപ്പോഴും സഹായിക്കുകയാണ്:സേതുലക്ഷ്മി
മലയാളി സിനിമാ സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സേതു ലക്ഷ്മി. ഇപ്പോഴിതാ മകന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രയാസകരമായ അനുഭവങ്ങളെ കുറിച്ചും നാടകത്തില്‍ നിന്നും സിനിമയിലേക്കും സീരിയലിലേക്കുമുള്ള കടന്ന് വരവിനെ കുറിച്ചും തുറന്ന് പറയുകയാണ്…

Local News














