News Sections: Movies
-
മുഴുനീള കോമഡിയുമായി ‘തിരിമാലി’ സെക്കന്‍ഡ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
ബിബിന്‍ ജോര്‍ജ്, ധര്മജന് ബോള്‍ഗാട്ടി, ജോണി ആന്റണി, അന്ന രേഷ്മ രാജന്(ലിച്ചി) എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി.മലയാളത്തിലെ പ്രമുഖ താരങ്ങളുടെ എഫ് ബി…
-
നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ ബോളിവുഡിലേക്ക്
ഒന്‍പത് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ബോളിവുഡില്‍ അഭിനയിക്കാനൊരുങ്ങി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ഒടിയന് സിനിമയുടെ സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും താരം ബോളിവുഡിലേക്ക് തിരിച്ചെത്തുക. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.…
-
ഒരു ലക്ഷം കാഴ്ചക്കാരുമായി ത്രില്ലർ വെബ്സീരീസ് WHO- ദി അണ്‍നോണ്‍’ പ്രദർശനം തുടരുന്നു
നിഗൂഡതയുമായി കൂടിച്ചേര്‍ന്ന സൈക്കോ ത്രില്ലര്‍ വിഭാഗം സാഹിത്യത്തിലും സിനിമകളിലും എന്നും ജനപ്രിയമാണ്. കണ്ണുതുറന്ന് ഇരിക്കാന്‍ പ്രേരിപ്പിക്കുന്ന ആ സൃഷ്ടികള്‍ കാണാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നു.കഥ തുടങ്ങുന്നത് ഒന്നില്‍ നിന്നാണ്, പെട്ടെന്നുള്ള തുടക്കവും അവസാനവും. അടുത്ത എപ്പിസോഡിലേക്ക്…
-
ഹോമിനെ പ്രശംസിച്ച് ‘കെജിഎഫ് ‘ സംവിധായകൻ
റോജിന്‍ സംവിധാനം ചെയ്ത ഹോം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തെ പ്രശംസിച്ച് എ ആര് മുരുഗദോസിനെപ്പോലെ അന്യ ഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരില്‍ പലരും വന്നിരുന്നു.ഇപ്പോഴിതാ ചിത്രം കണ്ട് തന്റെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ബിഗ്…
-
ബിഗ് ബോസ് താരവും അവതാരകയുമായ എലീന പടിക്കല്‍ വിവാഹിതയായി
ബിഗ് ബോസ് താരവും അവതാരകയുമായ എലീന പടിക്കല്‍ വിവാഹിതയായി. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന എലീനയും രോഹിത്തും തമ്മിലുള്ള വിവാഹം കോഴിക്കോട് വെച്ചാണ് നടത്തിയത്.വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെ അഭിമുഖത്തിലൂടെ എലീന വ്യക്തമാക്കിയിരുന്നു. ഹിന്ദു ആചാരപ്രകാരമുള്ള…
-
മൊട്ടയടിച്ച് ബോൾഡ് ലുക്കിൽ ഫഹദ് ഫാസിൽ, പുഷ്പയിലെ ക്യാരക്ടർ ലുക്ക് പോസറ്റര്‍ പുറത്തുവിട്ടു
അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പുഷ്പയില്‍ പ്രതിനായകനായെത്തുന്ന ഫഹദ് ഫാസിലിന്റെ ക്യാരക്ടര്‍ ലുക്ക് പോസറ്റര്‍ പുറത്തുവിട്ടു.ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായ പുഷ്പയില്‍ ബോള്‍ഡ് ലുക്കിലാണ് ഫഹദിന്റെ…
-
ഇന്ദ്രന്‍സിന്റെ മറ്റൊരു ചിത്രം സൈലന്റ് വിറ്റ്നെസ് റിലീസിന് ഒരുങ്ങുന്നു
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി എത്തുന്ന മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു.സൈലന്റ് വിറ്റ്നെസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ത്രില്ലറാണ്. അനില്‍ കാരക്കുളം സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിനെ കൂടാതെ ഒരുപിടി താരങ്ങളും…
-
വിജയ് സേതുപതി -സന്ദീപ് കിഷൻ ഒന്നിക്കുന്ന സിനിമ ‘മൈക്കിള്‍’ ഒരുങ്ങുന്നു
തെലുങ്ക് നടന് സന്ദീപ് കിഷനും നടന് വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ സിനിമയാണ് ‘മൈക്കിള്‍’. രഞ്ജിത് ജയക്കോടി സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. തെലുങ്കിലെ മികച്ച പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നായ ശ്രീ…
-
രമേഷ് പിഷാരടി ചിത്രം ” നോ വേ ഔട്ട് ” ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
നവാഗതനായ നിധിന് ദേവീദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ” നോ വേ ഔട്ട് ” . രമേഷ് പിഷാരടിയെ നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് 20ന് എറണാകുളത്ത് ആരംഭിച്ചു. സിനിമയുടെ…
-
കൂഗിള്‍ കുട്ടപ്പയുടെ ടീസർ പുറത്തിറങ്ങി
മലയാളത്തില്‍ ഏറെ ശ്രദ്ധേയമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ തമിഴ് റീമേക്ക് ആണ് കൂഗിള്‍ കുട്ടപ്പ.രതീഷ് ബാലകൃഷ്ണന് സംവിധാനം ചെയ്ത ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ കെ.എസ് രവികുമാര്‍ മുഖ്യ വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തര്‍ഷാനും,…

Local News















