നവാഗതനായ നിധിന് ദേവീദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ” നോ വേ ഔട്ട് ” . രമേഷ് പിഷാരടിയെ നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് 20ന് എറണാകുളത്ത് ആരംഭിച്ചു.
സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവിട്ടു.
ചിത്രത്തിന്റെ കഥയും സംവിധായകന്റെതാണ്. സര്‍വൈവല്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രവീണ (ജൂണ്‍ ഫെയിം ), ബേസില്‍ ജോസഫ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. റിമൊ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റിമോഷ് എം എസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രഹണം വര്‍ഗീസ് ഡേവിഡ്.എഡിറ്റര്‍ കെ ആര് മിഥുന്. സംഗീതം കെ ആര് രാഹുല്‍,