News Sections: Movies
-
സുശാന്ത് സിംഗ് രജ്പുത്തിന്റെ വേര്‍പാടിന് ഒരു വയസ്.
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ വേര്‍പാടിന് ഒരു വയസ്. 2020 ജൂണ്‍ പതിനാലിനാണ് മുംബൈയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു സുശാന്തിന്റെ അപ്രതീക്ഷിത വിയോഗം.…
-
വെങ്കി അറ്റ്ലൂരിയുടെ രംഗ് ദേ മികച്ച റേറ്റിങ്ങിൽ
വെങ്കി അറ്റ്ലൂരിയുടെ രംഗ്ദേ മികച്ച റേറ്റിംഗില്‍. സീ5 ലാണ് ചിത്രം റിലീസ് ചെയ്തത്. നിതിന്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഭീഷ്മയ്ക്ക് ശേഷം നിതിന്‍ നായകനായി എത്തുന്ന ചിത്രമാണിത്. അദ്ദേഹത്തിന്റെ ഇരുപത്തിയൊന്‍പതാം…
-
മാപ്പ് പറയാത്തതിന് മാനസിക പീഡനം; സംവിധായകനും നടനുമെതിരേ രേവതി സമ്പത്ത്
സംവിധായകൻ രാജേഷ് ടച്ച്റിവർ, നടൻ ഷിജു എന്നിവർക്കെതിരേ നടി രേവതി സമ്പത്ത്. പട്നഗർ എന്ന സിനിമയിൽ അഭിനയിക്കവേ സെറ്റിലെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തേണ്ടി വന്നപ്പോൾ പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ…
-
നാദിർഷ -ദിലീപ് കൂട്ടുകെട്ടിലെത്തുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും
നാദിര്‍ഷയും ദിലീപും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ഏറെ ആകാംക്ഷയിലാണ് ആരാധകര്‍. നാദിര്‍ഷായുടെ നായകനായി ദിലീപ് എത്തുന്നു എന്നതിന് പുറമെ നായികയായി ഉര്‍വശിയാണ് എത്തുന്നത് എന്നതും…
-
‘ചെരാതുകൾ’ ട്രെയിലർ കാണാം
ആന്തോളജി ചിത്രം ‘ചെരാതുകള്‍’ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ‘ചിത്രത്തില്‍ ആദില്‍, മറീന മൈക്കില്‍, മാല പാര്‍വതി, ദേവകി രാജേന്ദ്രന്‍, ശിവാജി ഗുരുവായൂര്‍ എന്നിവര്‍ പ്രധാന…
-
തെലുങ്ക് ചിത്രം “ഖിലാഡി ” ഹിന്ദിയിലേക്ക്, നായകൻ സൽമാൻ ഖാൻ
മുംബൈ : രവി തേജ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഖിലാഡി’ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് അവകാശം ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. രവി തേജ ഡബിള്‍ റോളിലെത്തുന്ന ചിത്രം…
-
‘കോള്‍ഡ് കേസി’ന് പിന്നാലെ പൃഥ്വിരാജിന്റെ ‘ഭ്രമ’വും ഒടിടിയിലേക്ക്
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭ്രമവും ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് അഭ്യൂഹങ്ങള്‍ എന്റര്‍ട്ടെയിന്‍മെന്റ് പോര്‍ട്ടലായ കേരള ബോക്‌സ് ഓഫീസാണ് ഒടിടി റിലീസിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ചിത്രം ആമസോണ്‍ പ്രൈമിലായിരിക്കും റിലീസ് ചെയ്യാന്‍ സാധ്യതയെന്നും…
-
ബോളിവുഡ് പൊളിറ്റിക്കല്‍ ത്രില്ലറില്‍ സിബിഐ ഓഫീസറായി ശ്രീശാന്ത്
ബോളിവുഡ് ചിത്രമായ പട്ടായില്‍ കേന്ദ്ര കഥാപാത്രമായി മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറായ ശ്രീശാന്ത്. ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. അതിനാല്‍ ചിത്രത്തില്‍ ആക്ഷന് സീനുകള്‍ക്ക് നല്ല പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍…
-
വെള്ളച്ചാട്ടത്തിൽ ഉല്ലസിച്ചു അനുസിത്താരയും, നിമിഷ സജയനും, വൈറലായി വീഡിയോ
മലയാളികളുടെ ഏറെ പ്രിയപ്പെട്ട യുവ നടിമാരാണ് അനു സിത്താരയും നിമിഷ സജയനും. ഇരുവരും ഉറ്റ സുഹൃത്തുക്കളുമാണ്. പലപ്പോഴും തങ്ങളുടെ സൗഹൃദ ബന്ധത്തെ കുറിച്ച് അവര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന…
-
സുശാന്ത് സിംഗിന്റെ പേരും ജീവിതവും സിനിമയാക്കാമെന്നു ഡൽഹി ഹൈക്കോടതി
ദില്ലി: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ജീവിതത്തെ ആസ്പദമാക്കിഎടുക്കുന്ന സിനിമകള്‍ക്കെതിരെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കഥകളുണ്ടാക്കി ചിലര്‍ പ്രശസ്തിയും അവസരങ്ങളും ഉണ്ടാക്കാന്‍…

Local News

















