‘പ്രകൃതിയെ അറിയൂ, പ്രകൃതിയോട് ഇണങ്ങൂ’; പരിസ്ഥിതിദിന സന്ദേശവുമായി മോഹൻലാൽ

ലോക പരിസ്ഥിതി ദിനത്തിൽ വീഡിയോ സന്ദേശവുമായി മോഹൻലാൽ. സമൂഹ മാധ്യമങ്ങളിലൂടെയാണ് മോഹൻലാൽ എല്ലാവർക്കുമുള്ള വീഡിയോ സന്ദേശം പങ്കുവെച്ചത്.

നമ്മുടെ എല്ലാം അമ്മയാണ് പ്രകൃതിയെന്നും, അവയെ സംരക്ഷിക്കേണടത് നമ്മുടെ ഉത്തരവാദിത്വം ആണെന്നുമാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്. ‘പ്രകൃതിയെ അറിയൂ, പ്രകൃതിയോട് ഇണങ്ങൂ’എന്ന് വിഡിയോയിൽ മോഹൻലാലിന്റെ ശബ്ദ സന്ദേശവുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *