News Sections: mainnews
-
എംഎം ഹസനെതിരെ പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കെപിസിസി വക്താവ് എംഎം ഹസനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സ്വന്തം മുഖത്തെ വൈകൃത്തിനു കണ്ണാടി തല്ലിപ്പൊളിക്കുകയാണ് കോണ്ഗ്രസ്. ബാർ കോഴക്കേസിൽ സത്യം പുറത്തു വരുന്നത് തടയാൻ ഉമ്മൻ…
-
മാംസവ്യാപാരികളില്‍ 95 ശതമാനവും ഹിന്ദുക്കളെന്ന് ജസ്റ്റിസ് സച്ചാര്‍
രാജ്യത്തെ മാംസവ്യാപാരികളില്‍ 95 ശതമാനവും ഹിന്ദുക്കളാണെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍. 2006ല്‍ മുസ്‌ലിംകള്‍ക്ക് സംവരണം നിര്‍ദേശിച്ച സച്ചാര്‍ കമ്മിഷന്‍ തലവനായിരുന്നു ഇദ്ദേഹം. ഉത്തര്‍പ്രദേശിലെ മഥുരയിലെ ഒരു കോളജില്‍ നടന്ന…
-
ബംഗ്ലാദേശില്‍ രണ്ട് പ്രതിപക്ഷ നേതാക്കളെ തൂക്കിലേറ്റി
ബംഗ്ലാദേശില്‍ മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളെ യുദ്ധക്കുറ്റം ചുമത്തി തൂക്കിക്കൊന്നു. സലാഹുദ്ദീന്‍ ഖാദര്‍ ചൗധരി, അലി അഹ്‌സാന്‍ മുഹമ്മദ് മുജാഹിദ് എന്നിവരെയാണ് വധശിക്ഷയ്ക്കു വിധിച്ചത്. 1971 ലെ പാക് യുദ്ധ കാലത്ത് കൂട്ടക്കൊലയും ബലാത്സംഗവും നടത്തിയെന്നാണ്…
-
ബാര്‍ കോഴക്കേസ്: കെ.എം മാണിക്കും എതിര്‍കക്ഷികള്‍ക്കും നോട്ടിസ്, കേസ് ഡിസംബര്‍ എട്ടിലേക്കു മാറ്റി
ബാര്‍ കോഴക്കേസ് ഡിസംബര്‍ രണ്ടിലേക്ക് മാറ്റിവച്ചു. കേസില്‍ എല്ലാ കക്ഷികളേയും കേള്‍ക്കണമെന്ന അഡ്വക്കറ്റ് ജനറലിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. കെ.എം മാണിയുടെയും എതിര്‍കക്ഷികളുടെയും ഭാഗം കേള്‍ക്കാന്‍ നോട്ടിസും അയച്ചിട്ടുണ്ട്. എല്ലാ കക്ഷികളുടെയും ഭാഗം കേട്ട…
-
ബാര്‍കോഴ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി
ബാര്‍കോഴ കേസില്‍ സിബിഐ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. വിജിലന്‍സിന്റെ മുഴുവന്‍ രേഖകളും പരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസിലെ ല്ലൊ കക്ഷികള്‍ക്കും…
-
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാ ന്‍ നിതീഷ് കുമാര്‍ തയ്യാറാകണമെന്ന്ഫാറൂഖ് അബ്ദുള്ള
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാ ന്‍ നിതീഷ് കുമാര്‍ തയ്യാറാകണമെന്ന്ഫാറൂഖ് അബ്ദുള്ള.ദേശീയ രാഷ്ട്രീയത്തില്‍ മോദിക്കെതിരെയും എന്‍ഡിഎ സഖ്യത്തിനെതിരെയും സമാനമായി പിടിച്ചു നില്‍ക്കാന്‍ കെല്‍പുള്ള നേതാവെന്ന നിലയ്ക്ക് പ്രധാനമന്ത്രിയാകാന്‍ നിതീഷ് കുമാര്‍ എന്തുകൊണ്ടും യോഗ്യനാണ്, അതുകൊണ്ട് നിതീഷ്…
-
കോഴിക്കോട്ഡി സി സി നേതൃത്വത്തിനെതിരെ കോൺ(ഗസ് (പവർത്തകരുടെ പരാതി(പവാഹം
തെരഞ്ഞെടുപ്പിൽ ശക്തമായ തോൽവി നേരിട്ടതിനാൽ കോഴിക്കോട്ഡി സി സി നേതൃത്വത്തിനെതിരെ കോൺ(ഗസ് (പവർത്തകരുടെ പരാതി(പവാഹം. ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെസി അബുവിനെ നീക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. കെപിസിസി അന്വേഷണ കമ്മീഷന്‍ മുന്‍പാകെയാണ് കോണ്‍ഗ്രസ്…
-
ശബരിമല അക്കോമഡേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം
ശബരിമല അക്കോമഡേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം.മുറികള്‍ അനുവദിക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് ഭക്തര്‍ പ്രതിഷേധിച്ചത്.രജിസ്റ്ററില്‍ രേഖപ്പെടുത്തിയ സമയവും മുറി തന്ന സമയവും തമ്മിലുള്ള വ്യത്യാസമാണ് ഭക്തരെ പ്രകോപിപ്പിച്ചത്.പോലീസ് എത്തി അന്വേഷിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം ശമിച്ചത്.
-
കേരളത്തിൽ പച്ചക്കറിക്ക് തീവില
കഴിഞ്ഞ കുറെ ദിവസങ്ങളായി തമിഴ്നാട് മഴകെടുതിയിൽ. ഇത് കാരണം കൃഷിയിടങ്ങളിൽ ഒക്കെ വെള്ളത്തിനടിയിലാണ്. തമിഴ്നാട്ടിൽ എന്ത് ദുരന്തം സംഭവിച്ചാലും അതിന്റെ പാപഭാരം മലയാളിക്കാണ്.മഴ കാരണം പച്ചക്കറിക്ക് തീവിലയാണ് ഇപ്പോൾ.നാൽപതു രൂപയായിരുന്ന തക്കാളിക്ക് ഇപ്പോൾ അറുപത്…
-
ആറ്റിങ്ങലില്‍ സ്വകാര്യ ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു
ccആറ്റിങ്ങലില്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ചു.പാലത്തില്‍ നിന്ന് ബസ് തലകീഴായി മറിയുകയായിരുന്നു. ഐശ്വര്യ എന്ന സ്വകാര്യ ബസാണ് പാലത്തിന്റെ കൈവരികളും തകര്‍ത്ത് വന്‍ താഴ്ചയിലേക്ക് മറിഞ്ഞത്. അമിത…

Local News












