News Sections: mainnews

  • കരുണ എസ്‌റ്റേറ്റ് വിവാദത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മുഖ്യമന്ത്രിയുടെ മറുപടി

    കരുണ എസ്‌റ്റേറ്റ് വിവാദത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രിമാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരുണ എസ്‌റ്റേറ്റിന് നികുതി അടയ്ക്കാന്‍ അനുമതി നല്‍കിയതില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന് തെറ്റു പറ്റിയിട്ടില്ല.…

  • മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജ് ആറന്മുളയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും

    മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജ് ആറന്മുളയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും

    പത്തനംതിട്ട ജില്ലയിലെ ആറന്മുള സീറ്റില്‍ മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ ധാരണയായി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.ശിവദാസന്‍ നായരാണ് നിലവില്‍ ആറന്മുള എം.എല്‍.എ. സിറ്റിംഗ് എം.എല്‍.എമാര്‍ വീണ്ടും മത്സരിക്കുക എന്ന…

  • മണിക്കൊപ്പം മദ്യപിച്ചവരെ സംശയമുണ്ടെന്ന് സഹോദരന്‍

    മണിക്കൊപ്പം മദ്യപിച്ചവരെ സംശയമുണ്ടെന്ന് സഹോദരന്‍

    കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ഔട്ട്ഹൗസായ പാഡിയില്‍ എത്തി ലക്കുകെട്ട് മദ്യപിച്ച തരികിട സാബു അടക്കമുള്ള സുഹൃത്തുക്കളെയും സഹായികളെയും സംശയമുണ്ടെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. മണിക്ക് മദ്യം ഒഴിച്ച് കൊടുത്തവരാണ് മരണത്തിന് പിന്നിലെന്ന് സംശയമുണ്ട്.…

  • കുതിരയുടെ കാല്‍ തല്ലിയൊടിച്ച എംഎല്‍എയെ പുറത്താക്കണമെന്ന് മനേക ഗാന്ധി

    കുതിരയുടെ കാല്‍ തല്ലിയൊടിച്ച എംഎല്‍എയെ പുറത്താക്കണമെന്ന് മനേക ഗാന്ധി

    പ്രതിഷേധപ്രകടനത്തിനിടെ പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബിജെപി എംഎല്‍എ ഗണേഷ് ജോഷിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്തയച്ചതായി മനേക അറിയിച്ചു. മൃഗങ്ങളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പേറ്റ…

  • കരുണ എസ്റ്റേറ്റ് വിഷയത്തില്‍ റവന്യു മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് വിഎം സുധീരന്‍

    കരുണ എസ്റ്റേറ്റ് വിഷയത്തില്‍ റവന്യു മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് വിഎം സുധീരന്‍

    കരുണ എസ്റ്റേറ്റ് വിഷയത്തില്‍ റവന്യു മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് വിഎം സുധീരന്‍. ഉത്തരവ് പിന്‍വലിക്കില്ലെന്ന് മന്ത്രിയുടെ ഉത്തരവ് വീഴ്ചയായിരുന്നു, റവന്യു വകുപ്പിന്റെ സമീപനം പാര്‍ട്ടി പരിശോധിക്കും, ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത പാര്‍ട്ടി നേതൃത്വത്തിനാണെന്നും…

  • ഇന്ധനവില കുത്തനെ കൂട്ടി; പെട്രോളിന് 3.7 രൂപ, ഡീസലിന് 1.90 രൂപയും കൂടി

    ഇന്ധനവില കുത്തനെ കൂട്ടി; പെട്രോളിന് 3.7 രൂപ, ഡീസലിന് 1.90 രൂപയും കൂടി

    രാജ്യത്ത് എണ്ണക്കമ്പനികള്‍ ഇന്ധനവില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3 രൂപ 7 പൈസയും ഡീസലിന് ഒരു രൂപ 90 പൈസയും കൂട്ടി. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാന്തര…

  • പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

    പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

    പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജോര്‍ജിന്റെ ഭാഗം കൂടികേള്‍ക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ജോര്‍ജ് എം.എല്‍.എ സ്ഥാനം സ്വമേധയാ രാജിവെച്ചത് സ് പീക്കര്‍ പരിഗണിച്ചില്ലെന്നു കോടതി പറഞ്ഞു. ജോര്‍ജ് സമര്‍പ്പിച്ച…

  • ശ്രീ ശ്രീ രവിശങ്കറിന് അഭിനന്ദനവുമായി അരവിന്ദ് കേജ്രിവാള്‍

    ശ്രീ ശ്രീ രവിശങ്കറിന് അഭിനന്ദനവുമായി അരവിന്ദ് കേജ്രിവാള്‍

    യമുനാതീരത്ത് സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ച യോഗാഗുരു ശ്രീ ശ്രീ രവിശങ്കറിന് അഭിനന്ദനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മൂന്ന് കോടി ജനങ്ങള്‍ എല്ലാം മറന്ന് ഈ പരിപാടിക്കായി ഒരു സ്ഥലത്ത് ഒത്തുകൂടിയത് ഒരേ സമയം…

  • വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്

    വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്

    ഹൈദ്രാബാദ്: ബ്രിട്ടനിലേക്ക് നാടുവിട്ട വ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ഹൈദരാബാദിലെ ചീഫ് മെട്രോ പൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഏപ്രില്‍ 13 നകം കോടതിയില്‍ ഹാജരാക്കാനാണ് പോലീസിനു കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കിംഗ്…

  • ഹരിതനഗരം പദ്ധതിയിൽ കൊയിലാണ്ടി നഗരസഭ ജോതാക്കളായി

    ഹരിതനഗരം പദ്ധതിയിൽ കൊയിലാണ്ടി നഗരസഭ ജോതാക്കളായി

    കോഴിക്കോട്: മനോരമ ഓൺലൈനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് കേരളത്തിലെ മികച്ച മുനിസിപ്പാലിറ്റിയെ കണ്ടെത്താൻ നടത്തിയ ഹരിതനഗരം പദ്ധതിയിൽ കൊയിലാണ്ടി നഗരസഭ ജോതാക്കളായി.കൊയിലാണ്ടി നഗരസഭയുടെ ക്ലീൻ ആൻഡ് ഗ്രീൻ പദ്ധതിയാണ് 10 ലക്ഷം…