News Sections: mainnews
-
ലാവലിന്‍ കേസ് പരിഗണിക്കുന്നത് രണ്ട് മാസത്തേക്ക് മാറ്റി; കോടതിയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കേണ്ട
എസ്എന്‍സി ലാവലിന്‍കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്നത് ഹൈക്കോടതി രണ്ട് മാസത്തേക്ക് മാറ്റി. കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് വ്യക്തമാക്കി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന്…
-
സഞ്ജയ് ദത്ത് ജയില്‍ മോചിതനായി
അനധികൃതമായി ആയുധം കൈവശംവെച്ചുവെന്ന കേസില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രാവിലെ 8.45 ഓടെയാണ് സഞ്ജയ് ദത്ത് പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന്…
-
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും. സീറ്റ് വിഭജനത്തിനായി കോണ്‍ഗ്രസും ഘടകകക്ഷികളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ തീയതികള്‍ യോഗം തീരുമാനിക്കും. കേരളാ…
-
കീഴടങ്ങിയ ജെഎന്‍യു വിദ്യാര്‍ത്ഥികളെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്യാനിരിക്കെ കീഴടങ്ങിയ ഉമര്‍ ഖാലിദ്, അനിര്ഭാന് ഭട്ടാചാര്യ എന്നിവരെ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദില്ലി വിചാരണക്കോടതിയുടെതാണ് വിധി. ഒരാഴ്ചത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. ഇന്നലെ രാത്രി വൈകിയാണ് ഹൈക്കോടതി…
-
ബി.ഡി.ജെ.എസ് ചാപിള്ളയായി കഴിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്
ബി.ഡി.ജെ.എസ് ചാപിള്ളയായി കഴിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. അവരുമായി ചര്‍ച്ചയ്ക്കോ സഖ്യത്തിനോ ഇല്ലെന്നും സുധീരന് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ചചെയ്യാന്‍ ഇന്ദിരാഭവനില്‍ നടന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ…
-
കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്, ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു
പ്രത്യേക ഘടകകക്ഷിയായി യുഡിഎഫില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു. ഇതോടെ കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന സൂചനകള്‍ കൂടുതല്‍ വ്യക്തമായി. കേരളാ കോണ്‍ഗ്രസ് എമ്മില്‍ മാണി-ജോസഫ്…
-
കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി ഫെബ്രുവരി 29 ലേക്ക് മാറ്റി
കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി ഫെബ്രുവരി 29 ലേക്ക് മാറ്റി. കനയ്യയുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഒരു പോറല്‍ പോലും ഏല്‍ക്കരുതെന്നും കോടതി അറിയിച്ചു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജാമ്യത്തിനായി കനയ്യകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.…
-
പാമോലിന്‍ ഇടപാട് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയെന്ന് വിജിലന്‍സ് കോടതി
പാമോലിന്‍ ഇടപാട് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് നടന്നിട്ടുള്ളതെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. പാമോലിന്‍ കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഗുരുതരമായ പരാമര്‍ശം.കേസില്‍ ഉദ്യോഗസ്ഥരെ കുരുതികൊടുത്തിട്ടുകാര്യമില്ലെന്നും ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നതു മന്ത്രിസഭയുടെ തീരുമാനമാണെന്നും കോടതി ചൂണ്ടിക്കാട്ടിപാമോലിന്…
-
കൈപ്പത്തിക്ക് കണ്ണുമടച്ച് വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു;സിഎന്‍ ബാലകൃഷ്ണന്
വരുത്തന്മാരെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് സിഎന്‍ ബാലകൃഷ്ണന്; കൈപ്പത്തിക്ക് കണ്ണുമടച്ച് വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു. തദ്ദേശീയരായ സ്ഥാനാര്‍ത്ഥികളെയാണ് ജില്ലയില്‍ പരിഗണിക്കേണ്ടത്. വരുന്ന തിരഞ്ഞെടുപ്പില്‍ പാര്ടിയാവശ്യപ്പെട്ടാല് മത്സരിക്കാന്‍ താന്‍ മാനസികമായി തയ്യാറാണെന്നും സിഎന്‍ ബാലകൃഷ്ണന് പറഞ്ഞു.…
-
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ മുസ്ലിംലീഗ് ഒരുങ്ങുന്നു
തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിനായി ഇന്നു മലപ്പുറത്ത് ചേരുന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അണികളുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ലീഗ് തയാറാകുന്നത്. 30- 35 സീറ്റിലെങ്കിലും മത്സരിക്കണമെന്നാണു ജില്ലാ നേതാക്കളുടെ…

Local News









