News Sections: mainnews
-
വെള്ളാപ്പള്ളിയുമായി യു.ഡി.എഫ്. ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്
വെള്ളാപ്പള്ളിയുമായി യു.ഡി.എഫ്. ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്. വെള്ളാപ്പള്ളി നടേശന്റെ ബി.ഡി.ജെ.എസ്. പാര്‍ട്ടി നേരിട്ടു സമീപിച്ചാല്‍ ചര്‍ച്ച നടത്തുന്ന കാര്യം അപ്പോള്‍ തീരുമാനിക്കാം. അതല്ലാതെ പത്രത്തില്‍ വരുന്ന കാര്യങ്ങള്‍ മാത്രം…
-
സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് തീരുമാനിക്കും: ഉമ്മന്‍ചാണ്ടി
നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആര്‍ക്കൊക്കെയാണ് സ്ഥാനാര്‍ഥിത്വം നല്‍കേണ്ടത് എന്ന് തീരുമാനിക്കുന്നതിന് ഹൈക്കമാന്‍ഡിന് സ്വന്തം രീതിയുണ്ട്. ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തായാലും അതിനെ ചോദ്യം ചെയ്യുന്ന രീതി കോണ്‍ഗ്രസ്സില്‍…
-
വിദ്ഗധ ചികില്‍സക്കായി പി ജയരാജനെ മെഡിക്കല്‍ കോളജില്‍ നിന്ന് മാറ്റിയേക്കും
സിപിഎം നേതാവ് പി ജയരാജന് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറയുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ വിദ്ഗധ ചികില്‍സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റിയേക്കും. തിരുവനന്തപുരത്തെ ശ്രീചിത്ര, ബംഗളുരുവിലെ ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട്, ഡല്‍ഹിയിലെ എയിംസ് എന്നീ ആശുപത്രികളാണ് ഇപ്പോള്‍ പരിഗണനയില്‍…
-
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് ഇനി യുവ നേതൃത്വം, കെവി സുമേഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കണ്ണൂര്‍ ജില്ലാ പഞ്ചാത്ത് പ്രസിഡന്റായി കെ വി സുമേഷിനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗമാണ് സുമേഷിനെ തിരഞ്ഞെടുത്തത്. സുമേഷിന് 15 വോട്ടും എതിര് സ്ഥാനാര്‍ത്ഥി യുഡിഎഫിലെ തോമസ് വര്‍ഗീസിന് ഒന്‍പത് വോട്ടുമാണ്…
-
വിവാദ സംഭവങ്ങളെ തുടര്‍ന്ന് ഒളിവിലായിരുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇന്ന് കീഴടങ്ങിയേക്കും
വിവാദ സംഭവങ്ങളെ തുടര്‍ന്ന് ഒളിവിലായിരുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇന്ന് കീഴടങ്ങിയേക്കും. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ആറ് വിദ്യാര്‍ഥികളും ഇന്നലെ അര്‍ദ്ധരാത്രിയോടെ ജെഎന്‍യു ക്യാംപസിലെത്തിയിരുന്നു. അനന്ത് പ്രകാശ്, അനിര്‍ഭന്‍ ഭട്ടാചാര്യ, അഷുതോഷ് കുമാര്‍, ഉമര്‍ ഖാലിദ,രനാങ്ക ശ്വേതരാജ്,…
-
കുട്ടികളെ അയയ്ക്കേണ്ടത് സംസ്കാരത്തിന്റെ സര്‍വ്വകലാശാലകളിലേക്ക്: മോഹന്‍ലാല്‍
ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിന് എന്ന ചോദ്യമുയര്‍ത്തി നടന് മോഹന്‍ലാലിന്റെ ബ്ലോഗ്. സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച ഇന്ത്യന്‍ സൈനികരെ അനുസ്മരിച്ചാണ് മോഹന്‍ലാല്‍ തന്റെ ലേഖനം ആരംഭിക്കുന്നത്. ജീവന് നിലനില്‍ക്കാത്ത ഉയരങ്ങളില്‍ സ്വന്തം രാജ്യത്തിന് വേണ്ടി…
-
ചത്തീസ്ഗണ്ഡില്‍ ആദിവായി പ്രവര്‍ത്തകയ്ക്ക് നേരെ ആസിഡ് ആക്രമണം
മാവോവാദി സാന്നിധ്യം ശക്തമായ ചത്തീസ്ഗണ്ഡിലെ ദന്തേവാഡയില്‍ ആദിവായി ക്ഷേമപ്രവര്ത്തകയ്ക്ക് നേരെ ആസിഡ് ആക്രമണം. ദണ്ഡേവാഡ ജില്ലയിലെആം ആദ്മി പാര്‍ട്ടി നേതാവ് സോണി സൂരിയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രി 11 മണിയ്ക്കാണ്…
-
കനയ്യകുമാറിന്റെ ഫെയ്സ്ബുക്ക് പേജില്‍ നുഴഞ്ഞുകയറി ദേശീയപതാകയിട്ടു
ജെ.എന്‍.യുവിലെ പ്രതിഷേധപ്രകടനത്തിനിടെ രാജ്യദ്രോഹ മുദ്രാവാക്യമുയര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ കനയ്യ കുമാറിന്റെ ഫെയ്സ്ബുക്ക് പേജില്‍ നുഴഞ്ഞുകയറി ഇടതു പക്ഷ ചിഹ്നങ്ങളുള്ള പ്രൊഫൈല്‍ ചിത്രവും പശ്ചാത്തല ചിത്രവും മാറ്റി പകരം ത്രിവര്‍ണ പതാകയുള്ള ചിത്രമിട്ടു. തിഹാര്‍ ജയിലില്‍…
-
കേരളക്കരക്ക് ആവേശം പകരാന്‍ പ്രശസ്ത ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണും ബിപാഷ ബസുവും നാളെ കേരളത്തില്‍
കേരളക്കരക്ക് ആവേശം പകരാന്‍ പ്രശസ്ത ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണും ബിപാഷ ബസുവും നാളെ കേരളത്തിലെത്തും. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ വൈകുന്നേരം നടക്കുന്ന അവാര്‍ഡ്ദാന പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുവരും തിരുവനന്തപുരത്ത് എത്തുന്നത്. സണ്ണി…
-
കൊയിലാണ്ടി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പുതിയ ബ്ലോക്ക് ‘ഒ. എൻ. വി. സ്മാരക മന്ദിരം’ 23ന് നാടിന് സമർപ്പിക്കും
കൊയിലാണ്ടി : ഗവർമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി കെ. ദാസൻ എം. എൽ. എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1 കോടി നാല് ലക്ഷം രൂപ…

Local News








