News Sections: mainnews
-
കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ജെഎന്‍യു യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പട്ട്യാല ഹൗസ് കോടതിയില്‍ കനയ്യക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് ദില്ലി പൊലീസ് ഇന്ന് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും. പ്രശസ്ത അഭിഭാഷകനും…
-
വിവാഹം കഴിയാത്ത സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു
ഡിജിറ്റല്‍ ഇന്ത്യയെ ലോകം മുഴുവന്‍ പ്രചരിപ്പിക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. പക്ഷെ അദ്ദേഹത്തിന്റെ അടുത്ത ജില്ലയായ മെഹ്‌സാനയിലെ ചില ഗ്രാമങ്ങളില്‍ വിവാഹം കഴിക്കാത്ത സ്ത്രീകളെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുയാണ്. അഹമ്മദാബാദില്‍…
-
പട്യാല കോടതി അക്രമം: ഉത്തരവാദി കേന്ദ്ര സര്‍ക്കാറെന്ന് അരവിന്ദ് കെജ്‌രിവാള്‍
ജെ.എന്‍.യു സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയിലുണ്ടായ അക്രമത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തങ്ങളുടെ മേധാവിയില്‍ നിന്നും നിര്‍ദേശം ലഭിക്കാത്തതിനാല്‍ ഡല്‍ഹി പൊലീസ് എല്ലാം കണ്ടുനില്‍ക്കുകയായിരുന്നുവെന്നും കെജ്‌രിവാള്‍…
-
പ്രകൃതിവിരുദ്ധ പീഡനം: പെരുമ്പാവൂരില്‍ വൈദികന്‍ അറസ്റ്റില്‍
പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ബാലഗ്രാമത്തിലെ അന്തേവാസികളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലൂടെ പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തിലധികം കുട്ടികളെ പിഡീപ്പിച്ച വൈദികനാണ് പിടിയിലായത്. ബാലഗ്രാമത്തിന്റെ ചുമതലക്കാരനായ ഫാ. ജോണ്‍ ഫിലിപ്പോസാണ് പിടിയിലായത്. 39…
-
മുത്തങ്ങ മേഖലയില്‍ കാട് കത്തിക്കുന്നത് പതിവാകുന്നു
സംസ്ഥാന അതിര്‍ത്തിയില്‍ വയനാട് മുത്തങ്ങാ ചെക്ക് പോസ്റ്റുകള്‍ക്ക് സമീപം ഉണങ്ങിയ മുളം കൂട്ടങ്ങള്‍ക്കും വന്‍ മരങ്ങള്‍ക്കും രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ തീ ഇടുന്നത് പതിവാകുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ മൈസൂര്‍-കോഴിക്കോട് പ്രധാന പാതയോട് ചേര്‍ന്ന…
-
വ്യാഴാഴ്ച്ച അഖിലേന്ത്യാ പഠിപ്പുമുടക്കിന് ഇടതു സംഘടനകള്‍
ജെഎന്‍യു സംഭവങ്ങളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ രാജ്യവ്യാപകമായി പഠിപ്പുമുടക്ക് സമരത്തിന് അഹ്വാനം ചെയ്തു. രാജ്യദ്രോഹ കുറ്റം ചുമത്തി ജെഎന്‍യുവിലെ എ.ഐ.എസ്.എഫ് നേതാവായ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനും തുടര്‍ന്ന് അദ്ദേഹത്തെ കോടതി…
-
കനയ്യ കുമാറിന്റെ ജീവന്‍ അപകടത്തിലെന്ന് അഭിഭാഷക കമ്മീഷന്‍
കനയ്യ കുമാറിന്റെ ജീവന്‍ അപകടത്തിലെന്ന് അഭിഭാഷക കമ്മീഷന്‍. തങ്ങളുടെ ജീവനും അപകടത്തിലെന്ന് അഭിഭാഷക കമ്മീഷന്‍ സുപ്രിംകോടതിയെ അറിയിച്ചു. പട്യാല കോടതിയില്‍ അരങ്ങേറിയ സംഘര്‍ഷത്തെക്കുറിച്ച് അറിയാന്‍ സുപ്രിംകോടതിയാണ് അഭിഭാഷക കമ്മീഷനെ നിയമിച്ചത്.നാലു മണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍…
-
പി ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ സിബിഐ പിന്‍വലിച്ചു
കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി. ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന ഹര്‍ജിയില്‍ നിന്ന് സിബിഐ പിന്‍മാറി. ഹര്‍ജി തലശേരി സെഷന്‍സ് കോടതി പരിഗണിച്ചപ്പോഴാണ് സിബിഐയുടെ മലക്കം മറിച്ചില്‍.ജയരാജന്റെ ആരോഗ്യസ്ഥിതി മോശമായതിനെ…
-
പി.ജയരാജനെ ചോദ്യം ചെയ്യാന്‍ വിട്ടു നല്‍കണമെന്ന സി.ബി.ഐ ഹരജിയില്‍ ഇന്ന് വിധി
കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായി കോടതി റിമാന്‍ഡ് ചെയ്ത സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ മൂന്ന് ദിവസത്തേക്ക് വിട്ട് നല്‍കണമെന്ന സി.ബി.ഐ ഹരജിയില്‍ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും.…
-
അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു
വാക്കുകള്‍ക്കിടയില്‍ നര്‍മ്മത്തിന്റെ പട്ടു കൊണ്ട് സങ്കടത്തെ പൊതിഞ്ഞ എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചയോടെയാണ് മരിച്ചത്.കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ…

Local News















