News Sections: mainnews
-
രോഹിത് വെമുലയുടെ ആത്മഹത്യ: സ്മൃതി ഇറാനിക്കും ബന്ദാരു ദത്തത്രേയക്കും ക്ലീന്‍ ചിറ്റ്
ഹൈദരബാദ് യൂനിവേഴ്സിറ്റിയില്‍ ദലിത് വിദ്യാര്‍ഥിയായി രോഹിത് വെമുല ആത്മഹത്യ ചെയ്ത കേസില്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കും ബന്ദാരു ദത്തത്രേയക്കും അന്വേഷണ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. ജനുവരി 17ന് ദലിത് വിദ്യാര്‍ഥിയായ രോഹിത് വെമുല യൂനിവേഴ്സിറ്റി…
-
ജാട്ടുകളുടെ സംവരണ പ്രക്ഷോഭം; ഹരിയാനയില്‍ റെയില്‍വേ സ്റ്റേഷന് തീയിട്ടു
ജാട്ടുകളുടെ സംവരണ പ്രക്ഷോഭത്തിനിടെ ഹരിയാനയില്‍ ബുദ്ധഖേദ റെയില്വേസ്റ്റേഷന് സമരക്കാര്‍ തീയിട്ടു. ഹരിയാന റോഡ് വെയ്സിന്റെ ബസ്സിനും തീയിട്ടിട്ടുണ്ട്. ഒബിസി പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ജാട്ടുകളുടെ സമരം ഏഴാം ദിവസവും തുടരുകയാണ്. ഹരിയാനയില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍…
-
ജെഎന്‍യുവിലെ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരേ ലുക്കഔട്ട് നോട്ടിസ്; എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം
ജെഎന്‍യുവിലെ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി പോലിസ് ലൂക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഫെബ്രുവരി 9 ന് നടന്ന പരിപാടിയില്‍ രാജ്യത്തിനെതിരായി മുദ്രാവാക്യം വിളിച്ചെന്ന് ചൂണ്ടികാട്ടിയാണ് ഇവര്‍ക്കെതിരേ ലൂക്ക് ഔട്ട് നോട്ടിസ്. ഇവര്‍ രാജ്യം വിട്ടു…
-
സ്മാര്‍ട്ട് സിറ്റി പദ്ധതി വൈകിയാണെങ്കിലും ട്രാക്കിലായെന്ന് ഉമ്മന്‍ചാണ്ടി
10 കൊല്ലം മുമ്പ് നടപ്പാകേണ്ടിയിരുന്ന പദ്ധതി വൈകിയാണെങ്കിലും ട്രാക്കിലായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. നേരിട്ടുളള തൊഴില്‍ സാധ്യതയെക്കാള്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് പുതിയ കമ്പനികളുടെ…
-
അഫ്സല് ഗുരുവിന്റേത് ജുഡീഷ്യല്‍ കൊലപാതകമെന്ന പരാമര്‍ശം: കനയ്യ കുമാറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിനും സര്‍വ്വകലാശാല മുന്‍ അധ്യാപകനുമായ പ്രൊഫസര്‍ എസ്എആര്‍ ഗിലാനിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജി.അഫ്സല് ഗുരു അനുസ്മരണ ചടങ്ങിനിടെ അഫ്സല് ഗുരുവിന്റേത് ജുഡീഷ്യല്‍ കൊലപാതകമാണെന്ന് പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി. സുപ്രീം കോടതിയിലാണ്…
-
എസ് എ ആര് ഗീലാനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ദില്ലി സര്‍വ്വകലാശാലയിലെ മുന്‍ അധ്യാപകന് എസ് എ ആര് ഗീലാനിയുടെ ജാമ്യപേക്ഷ പാട്യാല ഹൗസ് കോടതി തള്ളി. അഫ്സല് ഗുരു അനുസ്മരണ ചടങ്ങിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ്…
-
ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ബിഡിജെഎസ് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് തുഷാര്‍ വെളളാപ്പളളി. പലരുമായും അനൗദ്യോഗികമായി ചര്‍ച്ച നടത്തി. ആരുമായും പാര്‍ട്ടി ചര്‍ച്ചക്ക് തയ്യാറാണെന്നും തുഷാര്‍ വ്യക്തമാക്കി. കുമ്മനുമായും അമിത് ഷായുയമായും കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിന്…
-
കനയ്യ കുമാര്‍ ദില്ലി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
രാജ്യദ്രോഹ കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ജെഎന്‍യു യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍ ദില്ലി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്. ജാമ്യപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന് ഹൈക്കോടതിക്ക് സുപ്രീംകോടതി…
-
സല്മാന്ഖാന് സുപ്രീം കോടതി നോട്ടീസ്
2002 ലെ വാഹനാപകടക്കേസില്‍ ബോളിവുഡ് താരം സല്മാന് ഖാന് സുപ്രീം കോടതി നോട്ടീസയച്ചു. കേസില്‍ സല്മാന് ഖാനെ കുറ്റ വിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് നോട്ടീസ്. കുറ്റവിമുക്തനാക്കിയ വിധി…
-
പിഷാരികാവ് ക്ഷേ(തത്തിന്റെ വികസന(പവർത്തനങ്ങളുടെ ആദ്യ ഘട്ട നിർമ്മാണ ഉദ്ഘാടനം 21 ന്
കൊയിലാണ്ടി: മലബാറിലെ(പശസ്തമായ കൊല്ലം(ശീ പിഷാരികാവ് ക്ഷേ(തത്തിന്റെ വികസന(പവർത്തനങ്ങളുടെ ആദ്യ ഘട്ട നിർമ്മാണ ഉദ്ഘാടനം 21 ന് വെകുന്നേരം 4 മണിക്ക് ബഹു. കൃഷി-മൃഗസംരക്ഷണ വകുപ്പു മ (ന്തി (ശീ.കെ .പി മോഹനൻ നിർവ്വഹിക്കും. ആനക്കുളം…

Local News













