News Sections: mainnews

  • കേരളത്തിലെ ഏഴ് മണ്ഡലങ്ങളില്‍ അണ്ണാ ഡി.എം.കെ മത്സരിക്കും

    കേരളത്തിലെ ഏഴ് മണ്ഡലങ്ങളില്‍ അണ്ണാ ഡി.എം.കെ മത്സരിക്കും

    നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏഴ് മണ്ഡലങ്ങളില്‍ അണ്ണാ ഡി.എം.കെ മത്സരിക്കും. തമിഴ്‌നാട്ടിലെ മൊത്തം 234 മണ്ഡലങ്ങളില്‍ 227 ലും അണ്ണാ ഡി.എം.കെ സ്വന്തം സ്ഥാനാർഥികളെ നിർത്തും. ഏഴ്സീറ്റുകള്‍ മാത്രമാണ് ഘടക കക്ഷികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.

  • അമിതാഭ് ബച്ചനും ഐശ്വര്യറായിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കള്ളപ്പണക്കാരുടെ പട്ടികയില്‍

    അമിതാഭ് ബച്ചനും ഐശ്വര്യറായിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കള്ളപ്പണക്കാരുടെ പട്ടികയില്‍

    പാനമയില്‍ കളളപ്പണ നിക്ഷേപമുളള അഞ്ഞൂറോളം ഇന്ത്യാക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നു. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, ഇന്ത്യ ബുള്‍സ് ഉടമ സമീര്‍ ഗെഹ്‌ലോട്ട്, ഡി.എല്‍.എഫ് പ്രമോട്ടര്‍ കെ.പി സിങ്…

  • ഉമ്മന്‍‌ചാണ്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വി.എസ്

    ഉമ്മന്‍‌ചാണ്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വി.എസ്

    സരിതയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത ഉമ്മന്‍ചാണ്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍…

  • സരിതയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

    സരിതയുടെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ശക്തികള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. സരിതയുടെ ആക്ഷേപങ്ങള്‍ അത്ഭുതപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ക്ക് ഘടകവിരുദ്ധമാണ്…

  • മണിയുടെ മരണം; കാരണം കീടനാശിനി തന്നെ; പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്‌

    മണിയുടെ മരണം; കാരണം കീടനാശിനി തന്നെ; പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്‌

    കലാഭവന്‍ മണിയുടെ മരണകാരണം കീടനാശിനിയും മദ്യത്തിലെ മെഥനോളും അകത്തുചെന്നിട്ടാണെന്നു പോസ്‌റ്റ് മോര്‍ട്ടം ചെയ്‌ത ഡോക്‌ടര്‍മാര്‍ പോലീസിന്‌ റിപ്പോര്‍ട്ട്‌ നല്‍കി. രാസ പരിശോധനയ്‌ക്ക് ശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌. ഡോക്‌ടര്‍മാര്‍ രേഖാമൂലം നല്‍കുന്ന…

  • കോണ്‍ഗ്രസിന്റെ സ്‌ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടാകുമെന്ന്‌ ഉമ്മന്‍ ചാണ്ടി

    കോണ്‍ഗ്രസിന്റെ സ്‌ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ നിന്ന്‌ തിരികെ എത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവെയാണ്‌ ഇക്കാര്യം പറഞ്ഞത്‌. കൊച്ചിയിലെ വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രി എ ഗ്രൂപ്പ്‌ നേതാക്കളുമായി വിമാനത്താവളത്തില്‍ വെച്ച്‌…

  • ബ്രസല്‍‌സ് വിമാനത്താവളത്തില്‍ ഭീകരാക്രമണം; 27 മരണം

    ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാര്‍ ചെക്കിന്‍ ചെയ്യുന്ന…

  • സന്തോഷ് മാധവന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂമി ദാനം നല്‍കിയ പ്രശ്‌നത്തില്‍ തുറന്ന പോരിനൊരുങ്ങി വിടി സതീശന്‍

    സന്തോഷ് മാധവന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂമി ദാനം നല്‍കിയ പ്രശ്‌നത്തില്‍ തുറന്ന പോരിനൊരുങ്ങി വിടി സതീശന്‍

    സന്തോഷ് മാധവന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂമി ദാനം നല്‍കിയ പ്രശ്‌നത്തില്‍ തുറന്ന പോരിനൊരുങ്ങി വിടി സതീശന്‍. നടന്നത് വെറും കൊള്ളയല്ല, തീവെട്ടിക്കൊള്ളയെന്നും സതീശന്‍ പറഞ്ഞു. തന്റെ മണ്ഡലത്തില്‍ 1600 കോടിയുടെ പദ്ധതി വരുന്നത് താന്‍…

  • സോളാര്‍: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍

    സോളാര്‍: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍

    സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ്. നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. സോളാര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച തെളിവുകള്‍ സരിത കോടതിയിലും ഹാജരാക്കും. അതിനിടെ ബെന്നി ബെഹനാന്…

  • പി.ജയരാജനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

    പി.ജയരാജനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

    പി.ജയരാജനെ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൈകാല്‍ മുട്ടുകളില്‍ വേദനയും നീരുമുള്ളതിനാലാണ് രാവിലെ ആസ്പത്രിയിലേക്ക് മാറ്റിയത്.ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന്‌ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു.ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തലശേരി സെഷന്‍സ് കോടതി നാളത്തേക്ക് മാറ്റി.…