News Sections: mainnews
-
പരവൂര്‍ വെടിക്കെട്ട് ദുരന്തം: ക്രൈംബ്രാഞ്ചിന് സിസിടിവി ദൃശ്യങ്ങള്‍ വിട്ടുനല്‍കാനാകില്ലെന്ന് കളക്ടര്‍
പരവൂര്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ചേംബറിലെ സിസിടിവി ദൃശ്യങ്ങള്വിട്ടുനല്കാനാകില്ലന്ന് കൊല്ലം ജില്ല കലക്ടര്‍ ഷൈനമോള്‍. സര്‍ക്കാരിന്റെ അനുമതിയോടെമാത്രമെ ഇത് നല്കാനാകുവെന്ന് കളക്ടര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. വെടിക്കെട്ടിന് അനുമതി നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയ ശേഷം…
-
തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയുണ്ടായാല്‍ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയുണ്ടായാല്‍ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഉണ്ടാകുന്ന വിവാദ തീരുമാനങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നും അതിന് താന്‍ ഉത്തരവാദിയല്ലെന്നുമാണ്…
-
പരവൂര്‍ വെടിക്കെട്ട് ദുരന്തം: വന്‍ സ്ഫോടനത്തിന് മുമ്പ് നാല് അപകടങ്ങളുണ്ടായി
കേരളത്തെ ഞെട്ടിച്ച് പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ വന്‍ സ്ഫോടനം നടക്കുന്നതിന് മുമ്പായി നാലു തവണ ചെറിയ ചെറിയ അപകടങ്ങള്‍ നടന്നിരുന്നതായി വെളിപ്പെടുത്തല്‍. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് തെരയുന്ന ലൗലി ഏഷ്യാനെറ്റ് ന്യുസിനോടാണ് ഇക്കാര്യം…
-
ബാര്‍ ലൈസന്‍സ് നല്കിയ വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകുന്നു
ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്കിയ വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതയുണ്ടെന്ന സൂചന നല്കി കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തുവന്നു. ഇന്നുചേരുന്ന…
-
അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കണം: സുപ്രീംകോടതി
രാജ്യത്തുടനീളം പൊതുസ്ഥലങ്ങള്‍ കൈയേറി അനധികൃതമായി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കാത്തതിനെതിരെ സുപ്രീംകോടതി. റോഡുകളും നടപ്പാതകളും കൈയേറി ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നത് ദൈവത്തെ അവഹേളിക്കലാണെന്നും ജസ്റ്റിസുമാരായ വി. ഗോപാല ഗൗഡ, അരുണ്‍ മിശ്ര എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം…
-
വെള്ളാപ്പള്ളിക്ക് പൂജപ്പുരയിലേക്കുള്ള വഴി തുറക്കുമെന്ന് വി.എസ്
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ബി.ജെ.പിയുമായി കൂട്ടുകൂടിയതെന്ന് മലമ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വി.എസ്. പറഞ്ഞു.…
-
കൊല്ലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് കണ്വെന്ഷന് റദ്ദാക്കി
കൊല്ലം നിയോജക മണ്ഡലത്തില്‍ നടക്കാനിരുന്ന യുഡിഎഫ് കണ്വെന്ഷന് റദ്ദാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു കണ്‍വെന്‍ഷന്റെ ഉദ്ഘാടകന്‍. മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചതിന് ശേഷം കണ്വെന്ഷന് നടത്തിയാല്‍ മതി എന്ന് ഒരു വിഭാഗം നിലപാട്…
-
പി ടി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തൃക്കാക്കര മണ്ഡലത്തില്‍ വ്യാപക പോസ്റ്റര്‍ പ്രചാരണം
പിടി തോമസിനെതിരെ തൃക്കാക്കര മണ്ഡലത്തില്‍ പോസ്റ്ററുകള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ബുക്ക് ചെയ്ത ചുമരുകളില്‍ തൃക്കാക്കരയില്‍ പിടി വേണ്ട എന്ന് കരിഓയില്‍ കൊണ്ട് എഴുതിയിട്ടുമുണ്ട്. തൃക്കാക്കരയിലെ മതിലുകളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരച്ച കൈപ്പത്തി ചിഹ്നങ്ങളിലും കരിഓയില്‍…
-
ദേവികുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
ദേവികുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം.സ്ഥാനാര്‍ത്ഥിയായ ആര് രാജാറാമിനെ എ കെ മണി അനുകൂലികള്‍ മൂന്നാറിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് പുറത്താക്കി. കെപിസിസി വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി നേതാവുമായ എകെ മണിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് വലിയൊരു വിഭാഗം…
-
അടുത്തയാഴ്ച വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് ബിജു രാധാകൃഷ്ണന്
അടുത്തയാഴ്ച മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരേ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുണ്ടാകുമെന്ന് ബിജു രാധാകൃഷ്ണന്. സരിതാ നായര്‍ക്ക് എഴുതിയ കത്തിലാണ്ബിജു ഈ കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം സരിതയുടെ കത്തിന്റെ ഭാഗങ്ങള്‍ പുറത്തുവിട്ടത് താനാണെന്നും കത്തില്‍ അവകാശപ്പെടുന്നു.പെരുമ്പാവൂര്‍ കോടതിയില്‍…

Local News
















