News Sections: mainnews

  • മലയാളി യുവതികള്‍ അനാശാസ്യത്തിന്‌ കുവൈറ്റില്‍ പിടിയില്‍

    മലയാളി യുവതികള്‍ അടക്കമുള്ള അനാശാസ്യസംഘത്തെ കുവൈറ്റില്‍ പോലീസ്‌ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പോലീസ്‌ നടത്തിയ റെയ്‌ഡില്‍ എട്ടു പേരാണ്‌ പിടിയലായത്‌. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യം നടത്തിയിരുന്നവരാണ്‌ ഇവരെന്നുംമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്‌. ജലിബ്‌…

  • ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം: പാര്‍ലമെന്റ് പ്രക്ഷുബ്ദം

    ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം: പാര്‍ലമെന്റ് പ്രക്ഷുബ്ദം

    പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലെ രണ്ടാംഘട്ടവും പ്രക്ഷുബ്ദമാകുമെന്ന് സൂചന. ഉത്തരാഖണ്ഡിലെ ഭരണപ്രതിസന്ധി പ്രതിപക്ഷം പ്രധാനവിഷയമാക്കാന്‍ തീരുമാനിച്ചു. രാവിലെ പാര്‍ലമെന്റ് ചേര്‍ന്നയുടന്‍ ഇരുസഭകളിലും ബഹളം തുടങ്ങി. ലോക്‌സഭയില്‍ മല്ലികാര്‍ജുന ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ 20…

  • അമ്പിളി ഫാത്തിമ വിടപറഞ്ഞു

    ഹൃദയവും ശ്വാസകോശവും മാറ്റിവച്ച അമ്പിളി ഫാത്തിമ (22) അന്തരിച്ചു. ആന്തരികാവയവങ്ങളിലും രക്തത്തിലുമുണ്ടായ അണുബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഫാത്തിമയെ ദിവസങ്ങള്‍ക്ക് മുമ്പാണ് കാരിത്താസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ജന്‍മനാ ഹൃദയത്തില്‍ സുഷിരവുമായി ജനിച്ച അമ്പിളിക്ക് ‘പല്‍മനറി ഹൈപ്പര്‍ടെന്‍ഷന്‍’ എന്ന…

  • സംസ്ഥാനത്തെ മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഇന്ന് തുടക്കം

    സംസ്ഥാനത്തെ മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഇന്ന് തുടക്കം

    സംസ്ഥാനത്തെ മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഇന്നു തുടക്കമാകും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍ 1,23,914 വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനെത്തുന്നത്. 27, 28 തീയതികളിലാണ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ…

  • കുടിവെള്ളക്ഷാമം: സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണം– കോടിയേരി

    കേരളത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപെട്ടു. കേരളത്തില്‍ രൂക്ഷമായ വരള്‍ച്ചയാണ് അനു6വപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുടിവെള്ളം കിട്ടാതെ ജനങ്ങള്‍…

  • എല്‍ഡിഎഫ് മികവാര്‍ന്ന വിജയം നേടും: പിണറായി

    വെള്ളാപ്പള്ളിയുടെ പാര്‍ടിയിലൂടെ ആര്‍എസ്എസിനെ ശക്തിപ്പെടുത്താനുള്ള ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ശ്രമം വിലപ്പോവില്ലെന്നും കേരളത്തില്‍ എല്‍ഡിഎഫ് മികവാര്‍ന്ന വിജയം നേടുമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. കുട്ടനാട്, ഹരിപ്പാട്, മാവേലിക്കര, കായംകുളം…

  • കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വേ ഫലം

    കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വേ ഫലം

    കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വേ ഫലം. എല്‍ഡിഎഫ് 81 സീറ്റുവരെ നേടും. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി എന്‍ഡിഎ നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. 40 ശതമാനം വോട്ട് നേടി,…

  • തെരഞ്ഞെടുപ്പില്‍ പ്രത്യേക കക്ഷികളെ പിന്തുണയ്ക്കില്ലെന്ന് കാന്തപുരം; ലീഗ് സ്ഥാനാനാര്‍ത്ഥി എന്‍ ഷംസുദ്ദീനെ തോല്‍പ്പിക്കാന്‍ ആഹ്വാനം

    തെരഞ്ഞെടുപ്പില്‍ പ്രത്യേക കക്ഷികളെ പിന്തുണയ്ക്കില്ലെന്ന് കാന്തപുരം; ലീഗ് സ്ഥാനാനാര്‍ത്ഥി എന്‍ ഷംസുദ്ദീനെ തോല്‍പ്പിക്കാന്‍ ആഹ്വാനം

    നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നയം സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. വഖഫ് ബോര്‍ഡ് വിഷയത്തിലും, മണ്ണാര്‍ക്കാട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ലെന്ന്…

  • ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങളേയുള്ളൂ… ഉത്തരങ്ങളില്ലെന്ന് വിഎസ്

    ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങളേയുള്ളൂ… ഉത്തരങ്ങളില്ലെന്ന് വിഎസ്

    മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങളേയുള്ളൂ ഉത്തരങ്ങളില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിയുടെ പിന്‍കാല്‍ സല്യൂട്ട് എന്ന ശീര്‍ഷകത്തില്‍ താനെഴുതിയ മറുപടി പോസ്റ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.എന്നാല്‍ അതിനൊന്നും മറുപടി ലഭിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ…

  • എന്തും വില്‍ക്കാനുള്ള മാനസികാവസ്ഥയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് പിണറായി

    സംസ്ഥാനത്തെ പൂര്‍ണ മദ്യ വിമുക്തമാക്കുക എന്നത് ഇപ്പോള്‍ സിപിഎമ്മിന്റെ അജണ്ടയിലില്ലെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. മദ്യ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള നടപടികളാവും സ്വീകരിക്കുക. വിഎസ് അച്യുതാനന്ദനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയം…