News Sections: mainnews
-
ജിഷയുടെ ഘാതകരെ തൂക്കിക്കൊല്ലണമെന്ന് നടി കെപിഎസി ലളിത
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിയെ തൂക്കിലേറ്റണമെന്ന് പ്രശസ്ത നടി കെപിഎസി ലളിത അഭിപ്രായപ്പെട്ടു. ജിഷയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇടതുസഹയാത്രികരായ വനിതകള്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകായിരുന്നു കെപിഎസി ലളിത.ജിഷയുടെ…
-
ജിഷ വധം: രണ്ട് നിര്‍മാണ തൊഴിലാളികള്‍ കസ്റ്റഡിയില്‍
പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയെ ക്രൂരമായി കൊലചെയ്ത കേസില്‍ രണ്ട് നിര്‍മാണ തൊഴിലാളികള്‍ പോലീസ് കസ്റ്റഡിയില്‍.ഇവരിലൊരാള്‍ കൊല്ലപ്പെട്ട ജിഷയുടെ വീടുപണിക്കായി എത്തിയയാളാണ്.വീടുപണിക്കായി വന്നയാള്‍ ഫിബ്രവരി മാസം ജിഷയുടെ ഫോണിലേക്ക് നിരവധി തവണ വിളിച്ചിരുന്നു. ഈയൊരു വിവരത്തെ…
-
കേന്ദ്ര സാമൂഹ്യനീതിവകുപ്പ് മന്ത്രി ധാവര്‍ചന്ദ് ഗെലോട്ട് ഇന്ന് ജിഷയുടെ മാതാവിനെ സന്ദര്‍ശിക്കും
പെരുമ്പാവൂര്‍ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര സാമൂഹ്യനീതിവകുപ്പ് മന്ത്രി ധാവര്‍ചന്ദ് ഗെലോട്ട് ഇന്ന് പെരുമ്പാവൂരിലെ കൊല്ലപ്പെട്ട ജിഷയുടെ മാതാവിനെ സന്ദര്‍ശിക്കും. പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി കൊലചെയ്യപ്പെഒട്ട സംഭവത്തിലെ കുറ്റവാളികളെ ഒരാഴ്ച…
-
പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; യുവാവിനെ നാട്ടുകാര്‍ പിടികൂടി
വീട്ടില്‍ തനിച്ചിരുന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. മൂവാറ്റുപുഴ മുടവൂര്‍ വേലക്കോട്ടേല്‍ അജാസ് (25) ആണ് പിടിയിലായത്. സമീപത്തെ ഒരു സ്‌ഥാപനത്തില്‍ പെയിന്റിങ് തൊഴിലാളിയാണ് അജാസ്. കടാതി-വളക്കുഴി റോഡില്‍…
-
ശരീരത്തില്‍ 38 മുറിവുകള്‍ , പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിനു നല്‍കി
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തിലുണ്ടായിരുന്നത് 38 മുറിവുകള്‍. പത്തു മുറിവുകള്‍ ആയുധം വഴിയും 28 മുറിവുകള്‍ മല്‍പ്പിടിത്തത്തിലും സംഭവിച്ചതാണെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടന്നെന്ന സൂചന സ്‌ഥിരീകരിക്കാന്‍ ശരീര സാമ്പിളുകള്‍ ഡി.എന്‍.എ.…
-
ജിഷയുടെ കുടുംബത്തിന് സിപിഐ എം വീടു നിര്‍മ്മിച്ചു നല്‍കും: കോടിയേരി
ജിഷയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സിപിഐ എം മുന്‍കൈ എടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന് സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കും. കിടക്കാന്‍ കിടപ്പാടം പോലുമില്ലാത്ത കുടുംബമാണ്…
-
ബെംഗളൂരുവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍
ബെംഗളൂരുവില്‍ മണിപ്പുര്‍ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. യൂബര്‍ ടാക്‌സി ഡ്രൈവറായ അക്ഷയ് (24) ആണ് പിടിയിലായത്.കഴിഞ്ഞ മാസം 23-ന് രാത്രി 10 മണിയോടെയാണ് യുവതിയെ സൗത്ത് ബെംഗളൂരുവിലെ താമസസ്ഥലത്തിന്…
-
തന്നെ കുടിശികക്കാരനെന്ന് വിളിക്കരുതെന്ന് മല്ല്യ
ബാങ്ക് വായ്പ്പ തിരിച്ചടയ്ക്കാത്ത കുടിശികക്കാരനെന്ന് തന്നെ വിളിക്കരുതെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്ല്യ.തന്നെ കുറ്റപ്പെടുത്തും മുന്‍പ് മാധ്യമങ്ങള്‍ വസ്തുതകള്‍ പരിശോധിക്കണമെന്നും മല്യ വ്യക്തമാക്കി. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ വായ്പയെടുത്തതായി സമ്മതിക്കുന്നു. ബാങ്കുകള്‍ക്ക് നല്‍കാനുള്ള…
-
ജിഷയുടെ കൊലപാതകം : പ്രതി ഒരാള്‍ മാത്രമെന്ന് പോലീസ്
കുറുപ്പുംപടിയില്‍ ദളിത് യുവതി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ പ്രതി ഒരാള്‍ മാത്രമെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മധ്യമേഖല ഐ.ജി മഹിപാല്‍ യാദവ് വ്യക്തമാക്കി. കസ്റ്റഡിയിലുള്ള രണ്ടു പേര്‍ പ്രതികളാണോ എന്ന് പറയാനാകില്ല. രണ്ടു…
-
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്നും രണ്ട് പേര്‍ മരിച്ചു
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്നും രണ്ട് പേര്‍ മരിച്ചു. ആലപ്പുഴ കായംകുളത്തിന് സമീപം കറ്റാനം സ്വദേശി സന്തോഷ് (42), കൊച്ചി സ്വദേശിനി മേരി എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സന്തോഷിന് സൂര്യാഘാതമേറ്റത്. ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്.…

Local News
















