News Sections: mainnews
-
നാലംകിട ആര്‍എസ്എസ് പ്രചാരകനായി മോദി തരം താഴ്ന്നുവെന്ന് പിണറായി വിജയന്
നാലംകിട ആര്‍എസ്എസ് പ്രചാരകനായി മോദി തരം താഴ്ന്നുവെന്ന് പിണറായി വിജയന്. നാലാംകിട ആര്‍എസ് നേതാവിന്റെ പ്രസംഗമാണ് മോദി നടത്തിയത്. നേതാക്കളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതിയിലേക്ക് മോദി തരംതാഴ്ന്നുവെന്ന് പിണറായി പറഞ്ഞു.
-
സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സഹോദരന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സഹോദരന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം പുനലൂരിനടുത്ത് നരിക്കലിലാണ് സംഭവം. കൊച്ചു പട്ടണം സ്വദേശിനി മേഴ്സി (45)യാണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സഹോദരന് തോമസ്…
-
ജിഷയുടെ കൊലപാതകം: വീട് പണിക്ക് വന്ന രണ്ട് പേരെ സംശയമെന്ന് സഹോദരി
ഇതര സംസ്ഥാനക്കാരനായ സുഹൃത്ത് തനിക്കില്ലെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ. തനിക്ക് ഹിന്ദി അറിയില്ലെന്നും ദീപ പറഞ്ഞു. വീട് പണിക്ക് വന്ന രണ്ട് മലയാളികള്‍ ജിഷയെ ഭീഷണിപ്പെടുത്തിയിരുന്നതായി അറിയാം. ഇവരെ സംശയമുണ്ടെന്നും ദീപ…
-
ഷിംലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര് മരിച്ചു
ഹിമാചല്‍ പ്രദേശിലെ മാണ്ടി ജില്ലയിലെ ജോഗീന്ദര്‍ നഗറില്‍ സര്‍ക്കാര്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര് മരിച്ചു. കാംഗ്ര ജില്ലയിലെ ധര്‍മ്മശാലയില്‍നിന്ന് ആദിവാസി മേഖലയായ കിനൗര്‍ ജില്ലയിലെ റെകോങ് പിയോയിലേക്ക് പോവുകയായിരുന്ന ബസ് ശനിയാഴ്ച…
-
ജിഷയുടെ കൊലപാതകം: 10ന് സംസ്ഥാന ഹര്‍ത്താല്‍
പെരുമ്പാവൂരിലെ ദലിത് നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 10ന് സംസ്ഥാനവ്യാപകമായി ജനകീയ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കേരള ദലിത് കോ-ഓര്‍ഡിനേഷന്‍ മൂവ്മെന്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ…
-
നാട്ടുകാര്‍ കെട്ടിയിട്ടശേഷം മരിച്ച അസം സ്വദേശി 36 മണിക്കൂറായി പട്ടിണിയായിരുന്നെന്ന് റിപ്പോര്‍ട്ട്
കെട്ടിയിട്ടതിനെ തുടര്‍ന്ന് വെയിലില്‍ കിടന്ന് മരണമടഞ്ഞ കൈലാസ് ജ്യോതി ബഹ്റ 36 മണിക്കൂറായി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന് പോസ്റ്റ്മോര്‍ട്ടംറിപ്പോര്‍ട്ട്. ശരീരത്തിലും തലയിലുമുണ്ടായ രക്തസ്രാവം മരണകാരണമായെന്നാണ് നിഗമനം. പരിക്കേറ്റ് ഏറെ നേരം കഴിഞ്ഞിട്ടും ചികിത്സ ലഭിക്കാഞ്ഞതും ജീവന്നഷ്ടപ്പെടാന്…
-
മേട്ടുപ്പാളയത്തിന് സമീപം വാഹനാപകടം; 16 മലയാളികള്‍ക്ക് പരിക്ക്
മേട്ടുപ്പാളയത്തിന് സമീപം അന്നൂരില്‍ കേരളത്തില്‍ നിന്ന് പോയ ടൂറിസ്റ്റ് ബസും കര്‍ണാടക ആര്.ടി.സി ബസും കൂട്ടിയിടിച്ച് 21 പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരില്‍ 16 പേര് മലയാളികളാണ്.ആലപ്പുഴയില്‍ നിന്ന് പളനിയിലേക്ക് പോവുകയായിരുന്ന പോയ കമലം എന്ന ടൂറിസ്റ്റ്…
-
ജിഷയുടെ കൊലപാതകം: ഇരുട്ടില്‍ തപ്പി പോലീസ്
രാജ്യത്തെ ഞെട്ടിച്ച് നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം നടന്ന് ഒന്‍പത് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പി സംസ്ഥാന പോലീസ്. ഇന്ന് ഒരാളെ കുടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും പ്രതിയെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനയില്ല.…
-
റിമി ടോമിയുടെയും വ്യവസായികളുടേയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
പിന്നണി ഗായികയും ചാനല്‍ അവതാരകയുമായ റിമി ടോമിയുടെയും വ്യവസായ പ്രമുഖരുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതലാണ് റെയഡ് ആരംഭിച്ചത്. റിമി ടോമിയെ കൂടാതെ കൊല്ലത്തെ വ്യവസായി,…
-
പെണ്‍കുട്ടിയെ പരസ്യമായി ജീന്സഴിപ്പിച്ചു; സാക്ഷി മഹാരാജിന്റെ നടപടി വിവാദമായി
പൊതുജനമധ്യത്തില്‍ പെണ്‍കുട്ടിയോട് ജീന്സഴിക്കാന് ആവശ്യപ്പെട്ട ബിജെപി എം പി സാക്ഷി മഹാരാജ് എം പിയുടെ നടപടി വിവാദമാവുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് വിവാദമായ സംഭവം നടന്നത്. പുരുഷന്മാരടക്കം നിരവധി പേരിലുള്ള ഒരു സദസ്സില്‍വച്ചാണ്…

Local News
















