News Sections: mainnews

  • ലിബിയയില്‍ കുടുങ്ങിയ മലയാളികളടങ്ങിയ സംഘം തിരിച്ചെത്തി

    ലിബിയയില്‍ കുടുങ്ങിയ മലയാളികളടങ്ങിയ സംഘം തിരിച്ചെത്തി

    ആഭ്യന്തര കലാപത്തില്‍പ്പെട്ട് ലിബിയയില്‍ കുടുങ്ങിയ മലയാളികളടങ്ങിയ ആദ്യ സംഘം കൊച്ചിയിലെത്തി. 16 പേരാണ് കൊച്ചിയിലെത്തിയ സംഘത്തിലുള്ളത്.ട്രിപ്പോളിയയില്‍ നിന്ന് ഇസ്താംബൂള്‍ വഴിയുള്ള വിമാനത്തിലാണ് ഇവര്‍ എത്തിയത്. 9 കുടുംബങ്ങളാണ് ആഭ്യന്തരകലാപത്തില്‍ ലിബിയയില്‍ കുടുങ്ങിയത്. അതില്‍ 6…

  • യുഡിഎഫ് ഭരണത്തില്‍ കേരളത്തിന്റെ തനത് സംസ്‌കാരം നഷ്ടമായെന്ന് പിണറായി വിജയന്‍

    യുഡിഎഫിന്റെ ഭരണത്തില്‍ കേരളത്തിന്റെ തനത് സംസ്‌കാരം നഷ്ടമായി എന്ന് പിണറായി വിജയന്‍. നിയമവിദ്യാര്‍ഥിനി ജിഷയുടെ നിഷ്ടൂര കൊലപാതകത്തിലൂടെ ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ പേര് ചെകുത്താന്റെ സ്വന്തം നാട് എന്ന നിലയിലേക്ക് മാറി…

  • സൊമാലിയ പരാമര്‍ശത്തില്‍ മറുപടിയില്ലാതെ തൃപ്പുണിത്തുറയില്‍ മോദിയുടെ പ്രസംഗം

    സൊമാലിയ പരാമര്‍ശത്തില്‍ മറുപടിയില്ലാതെ തൃപ്പുണിത്തുറയില്‍ മോദിയുടെ പ്രസംഗം

    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൊമലിയ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ വിവാദത്തെക്കുറിച്ച് പരാമര്‍ശിക്കാതെ മോദി തൃപ്പുണിത്തുറയില്‍ പ്രസംഗിച്ചു. വിവാദത്തില്‍ വിശദീകരണം നല്‍കാതെയാണ് മോദി തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത്. വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള…

  • സോളാര്‍ ഇടപാടിന് പുറമെ മുഖ്യമന്ത്രിക്ക് വേണ്ടി പല ഇടപാടുകളിലും താന്‍ ഇടനിലക്കാരിയായിട്ടുണ്ടെന്ന് സരിത എസ്. നായര്‍

    സോളാര്‍ ഇടപാടിന് പുറമെ മുഖ്യമന്ത്രിക്ക് വേണ്ടി പല ഇടപാടുകളിലും താന്‍ ഇടനിലക്കാരിയായിട്ടുണ്ടെന്ന് സരിത എസ്. നായര്‍

    സോളാര്‍ ഇടപാടിന് പുറമെ മുഖ്യമന്ത്രിക്ക് വേണ്ടി പല ഇടപാടുകളിലും താന്‍ ഇടനിലക്കാരിയായിട്ടുണ്ടെന്ന് സരിത എസ്. നായര്‍. സോളാര്‍ കമ്മീഷന് കൂടുതല്‍ തെളിവുകള്‍ നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം…

  • ഖജനാവ് കാലിയാക്കിയ സര്‍ക്കാരിന് ജനം ‘ചെക്ക്’ പറയുമെന്ന് വി.എസ്

    ഖജനാവ് കാലിയാക്കിയ സര്‍ക്കാരിന് ജനം ‘ചെക്ക്’ പറയുമെന്ന് വി.എസ്

    സര്‍ക്കാരിന്റെ സാമ്പത്തിക നില അവതാളത്തിലാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍. നിത്യചെലവുകള്‍ക്കും ജീവനക്കാരുടെ ശമ്പളവും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിക്കാന്‍…

  • മോദി ഇന്ന് വീണ്ടും കേരളത്തില്‍; തൃപ്പൂണിത്തുറയില്‍ പ്രചാരണറാലി

    മോദി ഇന്ന് വീണ്ടും കേരളത്തില്‍; തൃപ്പൂണിത്തുറയില്‍ പ്രചാരണറാലി

    നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ത്ഥി തുറവൂര്‍ വിശ്വംഭരന്റെ പ്രചാരണത്തിനായാണ് മോദി ഇന്നെത്തുന്നത്. മധ്യകേരളത്തില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. പ്രധാനമന്ത്രി പങ്കെടുക്കുന്ന അഞ്ചാമത്തെ…

  • ജിഷയുടെ സഹോദരി ദീപയ്ക്ക് ഹിന്ദി സംസാരിക്കാന്‍ അറിയുമെന്ന്

    ജിഷയുടെ സഹോദരി ദീപയ്ക്ക് ഹിന്ദി സംസാരിക്കാന്‍ അറിയുമെന്ന്

    പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥി ജിഷയുടെ സഹോദരി ദീപയ്ക്ക് ഹിന്ദി സംസാരിക്കാന്‍ അറിയുമെന്ന് മൊഴി. ദീപ ജോലി ചെയ്തിരുന്ന സ്‌റ്റേഷനറി കടയുടെ ഉടമയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കടയില്‍ എത്തുന്ന അന്യസംസ്ഥാനക്കാരുമായി ദീപ ഹിന്ദിയില്‍…

  • പോലീസ് അക്കാദമി ഐ.ജിയുടെ ഔദ്യോഗിക വസതിയില്‍ അമൃതാന്ദമയി; സന്ദര്‍ശനം വിവാദമാകുന്നു

    പോലീസ് അക്കാദമി ഐ.ജിയുടെ ഔദ്യോഗിക വസതിയില്‍ അമൃതാന്ദമയി; സന്ദര്‍ശനം വിവാദമാകുന്നു

    മാതാഅമൃതാനന്ദമയി പോലീസ് അക്കാദമി ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശനം നടത്തിയത് വിവാദമാകുന്നു. ഇന്നലെ വൈകിട്ട് നാലരയോടെയാണു രാമവര്‍മപുരം പോലീസ് അക്കാദമിയിലെ ഐ.ജിയുടെ ഔദ്യോഗിക വസതിയിലേക്ക് അമൃതാനന്ദമയിയെത്തിയത്. പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ക്ക് അക്കാദമിയിലേക്കു…

  • ജിഷയുടെ മരണം: സര്‍ക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര റിപ്പോര്‍ട്ട്

    ജിഷയുടെ മരണം: സര്‍ക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര റിപ്പോര്‍ട്ട്

    പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയുടെ ജിഷയുടെ ദുരൂഹ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവര്‍ ചന്ദ് ഗെലോട്ട് രാജ്യസഭയില്‍ റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാരിന്റേയും പോലീസിന്റേയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട്. ഏഴു…

  • ധര്‍മ്മടത്ത് പിണറായിയുടെ ഫ്‌ളക്‌സുകള്‍ നശിപ്പിച്ചു

    ധര്‍മ്മടത്ത് പിണറായി വിജയന്റെ ഫ്‌ളെക്‌സുകള്‍ നശിപ്പിച്ചു. പിണറായിയുടെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ ചുമരില്‍ സ്ഥാപിച്ചിരുന്ന 300 മീറ്ററോളം നീളമുള്ള ഫ്‌ളെക്‌സാണ് കീറിയെടുത്ത ശേഷം കത്തിച്ചത്. പിണറായിയുടെ രാഷ്ട്രീയചരിത്രം ആലേഖനം ചെയ്തതായിരുന്നു ഫ്‌ളെക്‌സ്. എല്‍.ഡി.എഫ് നല്‍കിയ…