News Sections: mainnews
-
പറവൂരിലെ രണ്ട് ബൂത്തുകളില്‍ ഒമ്പത് വീതം വോട്ടുകളുടെ കുറവ്
പറവൂരിലെ രണ്ട് ബൂത്തുകളില്‍ ഒമ്പത് വീതം വോട്ടുകളുടെ കുറവ്. വോട്ടിങ് യന്ത്രത്തിലെ കണക്കും ഉദ്യോഗസ്ഥരുടെ പക്കലുള്ള കണക്കും തമ്മിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്. തുരുത്തിപ്പുറം , കോട്ടയില്‍ കോവിലകം ബൂത്തുകളിലാണ് വോട്ട് കുറഞ്ഞത്. ഒപ്പിട്ടവരുടെ എണ്ണവും…
-
പുവിഷ മനോഹരനെ സംവിധായകനും ഛായഗ്രാഹകനും പീഡിപ്പിച്ചുവെന്ന് പരാതി
തെന്നിന്ത്യന്‍ താരം പുവിഷ മനോഹരനെ സംവിധായകനും ഛായഗ്രാഹകനും പീഡിപ്പിച്ചുവെന്ന് പരാതി.ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ദീപിക പദുകോണിനൊപ്പം ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് പുവിഷ മനോഹര്‍. പുവിഷ നായികയായ ജില്‍ജില്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍…
-
ഭരണത്തുടര്‍ച്ചയെന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം വി എസ്
യുഡിഎഫിന്റെ ഭരണത്തുടര്‍ച്ചയെന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം മാത്രമാണെന്നും തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇടതു മുന്നണിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.കേരളത്തില്‍ ആകെ ഇടത് തരംഗമാണ്.മലമ്പുഴയില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും. യുഡിഎഫിന്റെ ജനദ്രോഹ നയങ്ങളോട്…
-
മാധ്യമപ്രവര്‍ത്തകരോട് വോട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ച് നടന്‍ മമ്മൂട്ടി
മാധ്യമപ്രവര്‍ത്തകരെ വോട്ട് ചെയ്യാന്‍ ഉപദേശിച്ച് നടന്‍ മമ്മൂട്ടി. കൊച്ചി പനമ്പിള്ളി നഗറിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു നടന്റെ ഉപദേശം.വോട്ട് എന്നത് കൈയ്യില്‍ മഷി പുരട്ടല്‍ മാത്രമല്ല, വോട്ടവകാശം വിനിയോഗിക്കേണ്ടതാണെന്ന്…
-
പോളിംഗ് ബൂത്തില്‍ രണ്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു
തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തില്‍ ക്യു നില്‍ക്കുന്നതിനിടെ രണ്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് കൈതാംപൊയില്‍ കുഞ്ഞബ്ദുള്ള ഹാജി (70) ആണ് രാവിലെ മരിച്ചത്. ഇടുക്കി ഉടുമ്പഞ്ചോല മണ്ഡലത്തിലെ രാമകൃഷ്ണന്‍ (50) എന്നയാളാണ്…
-
ഗവര്‍ണര്‍ പി. സദാശിവം വോട്ട് രേഖപ്പെടുത്തി
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്ര നിമിഷത്തിനും സാക്ഷിയായി. കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ഭാര്യയ്ക്കൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. വട്ടിയൂര്‍കാവ് ജവഹര്‍നഗര്‍ പോളിംഗ് സ്‌റ്റേഷനില്‍ എത്തിയാണ് ഗവര്‍ണര്‍ വോട്ട് ചെയ്തത്. സാധാരണക്കാരായ വോട്ടര്‍മാര്‍ക്കൊപ്പം നിരയില്‍…
-
വോട്ട് രേഖപ്പെടുത്താനുള്ള അവകാശം എല്ലാവരും ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് കളക്ടര്‍ എന്‍ പ്രശാന്ത്
വോട്ട് രേഖപ്പെടുത്താനുള്ള അവകാശം എല്ലാവരും ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് കോഴിക്കോട്ടെ കളക്ടര്‍ ബ്രോ. ഫെയ്‌സ്ബുക്കിലൂടെയാണ് കളക്ടര്‍ എന്‍ പ്രശാന്ത് സമ്മതിദാന അവകാശെ വിനിയോഗിക്കാന്‍ ഏവരെയും ആഹ്വാനം ചെയ്യുന്നത്. ഓ..എന്റെ ഒരു വോട്ടല്ലേ..അതിപ്പോ എന്ത് വ്യത്യാസം…
-
കള്ളക്കഥ പ്രചരിപ്പിക്കാനുള്ള യുഡിഎഫ് ശ്രമം പരാജയ ഭീതിമൂലം: പിണറായി
എല്‍ഡിഎഫിന് അത്യുജ്ജ്വല വിജയം സുനിശ്ചിതമായ സാഹചര്യത്തില്‍ അതിന്റെ മാറ്റ് കുറയ്ക്കാനും ജനങ്ങളില്‍ തെറ്റിധാരണ സൃഷ്ടിക്കാനും വ്യാപകമായ ശ്രമങ്ങള്‍ യുഡിഎഫും ബിജെപിയും നടത്തുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്താകെ വന്‍തോതില്‍…
-
എംവി നികേഷ് കുമാറിനെതിരെ വ്യക്തിഹത്യ നോട്ടീസ്: കെഎം ഷാജിയുടെ പിഎ അറഫാത്ത് പിടിയില്‍
അഴീക്കോട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിനെതിരെ അപകീര്‍ത്തികരമായ ലഘുലേഖകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കെ.എം ഷാജി എം.എല്‍.എയുടെ പി.എ അറാഫത്ത് അറസ്റ്റില്‍. അഹാഫത്തിന് പുറമെ ഫൈസല്‍ മന്‍സൂര്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. വളപട്ടണം…
-
വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;നാളെ പോളിങ് ബൂത്തിലേക്ക്
സംസ്ഥാനത്ത് വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ തുടങ്ങിയ പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. 140 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് മെഷീനുകളുടെയും ഫോമുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണം ഉച്ചയോടെ പൂര്‍ത്തിയായി. രാവിലെ പത്ത് മണിയോടെയാണ് പോളിങ് സാമഗ്രികളുടെ…

Local News














