ഇന്നു നവംബര്‍1 കേരളപ്പിറവി ദിനം

കേരം എന്ന സംസ്ഥാനം രൂപം കൊണ്ടിട്ട് നീണ്ട 67 വര്‍ഷങ്ങള്‍. ലോകത്തിനു മുഴുവൻ അഭിമാനമായി കേരളം എന്ന കൊച്ചു സംസ്ഥാനം തലയുയര്‍ത്തി നില്‍ക്കാൻ തുടങ്ങിയതിൻറെ 66 വര്‍ഷങ്ങള്‍.

മുന്നോട്ടേയ്ക്കുള്ള യാത്രടെ മുടക്കുന്ന തരത്തില‍ പ്രതിസന്ധികളും പ്രകൃതിദുരന്തങ്ങളും മഹാമാരിയും വരെ വന്നെങ്കിലും ഒരോ അടിവെച്ച്‌ മുന്നോട്ട് നടക്കുന്ന, കേരളം ലോകത്തിനാകെ ഒരു മാതൃക കൂടിയാണ്. അതു രംഗത്തു നോക്കിയാലും ഏതു നാട്ടില്‍ ചെന്നാലും ഒരു മലയാളിയെങ്കിലും കാണുമെന്ന് കേള്‍ക്കുന്നത് വെറുതേയല്ല.

ഇത് മാത്രമല്ല, കേരളം.. അറബിക്കടലിന്‍റെ തീരത്ത് നീണ്ടു കിടക്കുന്ന കേരളത്തിന് മറ്റൊരു മുഖം കൂടിയാണ്. ഐതിഹ്യങ്ങളും കെട്ടുകഥകളും മിത്തും വിശ്വാസങ്ങളും എല്ലാം കെട്ടുപിണഞ്ഞ്, ഒന്നില്‍ നിന്ന് മറ്റൊന്നിനെ അടര്ത്തി മാറ്റുവാൻ കഴിയാത്ത വിധത്തില്‍ ചേര്‍ന്നു കിടക്കുന്ന കുറേയേറെ കഥകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *