മയക്കുമരുന്നുമായി യുവമോര്‍ച്ച നേതാവ് പിടിയില്‍ ; ഒപ്പം കൊലക്കേസ് പ്രതിയും

March 27th, 2018

ഹരിപ്പാട്: യുവമോര്‍ച്ച- ബിഎംഎസ് നേതാവിനെ കൊലക്കേസ് പ്രതിക്കൊപ്പം കാറില്‍ മയക്കുമരുന്നുമായി ഹരിപ്പാട് പൊലീസ് അറസ്റ്റു ചെയ്തു. ബിഎംഎസ്- യുവമോര്‍ച്ച ആലപ്പുഴ ആശ്രമം മന്നത്ത് യൂണിറ്റ് നേതാവ് അവലൂക്കുന്ന് പുത്തന്‍പുരക്കല്‍ ...

Read More...

റേഡിയോ ജോക്കിയെ വെട്ടികൊലപ്പെടുത്തി

March 27th, 2018

തിരുവനന്തപുരം:ആറ്റിങ്ങല്‍ കിളിമാനൂര്‍ മടവൂരില്‍ റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷ്(34)ആണ് കൊല്ലപ്പെട്ടത് . അര്‍ധരാത്രി രണ്ട് മണിയോടെ ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ നാല്‍വര്‍ സംഘം രാ...

Read More...

കണക്കെടുപ്പിനായി സപ്ലൈകോ ലാഭം മാര്‍ക്കറ്റുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടും

March 27th, 2018

കോട്ടയം : കണക്കെടുപ്പിനായി സംസ്ഥാനത്തെ സപ്ലൈകോ ലാഭം മാര്‍ക്കറ്റുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടും. ഇന്നലെ മുതലാണ് സപ്ലൈകോ ലാഭം മാര്‍ക്കറ്റുകള്‍ അടച്ചത്. നേരത്തെ അടച്ചതിനാല്‍ ഇത്തവണ ഈസ്റ്റര്‍ വിപണിയുമില്ല. ഏപ്രില്‍ രണ്ടിന്...

Read More...

കെ.എസ്.ആര്‍.ടി.സി സുപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളില്‍ നിന്ന് യാത്ര വേണ്ടെന്ന് ഹൈക്കോടതി

March 27th, 2018

കൊച്ചി: കെഎസ്‌ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റിലും സൂപ്പര്‍ എക്സ്പ്രസിലും യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുന്നത് ഹൈക്കോടതി തടഞ്ഞു. ഇത്തരം സര്‍വീസുകളില്‍ സീറ്റിംഗ് പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റരുതെന്നാണ് കോടതി ഉത്...

Read More...

പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം: ഡിജിപി

March 27th, 2018

തിരുവനന്തപുരം: ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് സംസ്ഥാനപൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വാഹനപരിശോധനയ്ക്കിടെ യാത്രക്കാര്‍ പ്രകോപനം ഉണ്ടാക്കിയാലും പൊലീസ് സംയമനം പാലിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു. അടുത്തിടെ സം...

Read More...

വെള്ളാപ്പള്ളി നടേശനെതിരെ ക്രൈബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്‌

March 27th, 2018

കൊച്ചി : വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. കൊല്ലം എസ്‌എന്‍ കോളജ് ഫണ്ട് വകമാറ്റിയ പരാതിയില്‍ ക്രൈബ്രാഞ്ച് അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്. കേസ് ക്രൈംബ്രാഞ്ച് എസ് പി അന്വേഷിക്കണമെന്നും,...

Read More...

മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് വയല്‍ക്കിളികളെ ഓടിക്കാനല്ലെന്ന് ജി. സുധാകരന്‍

March 27th, 2018

തിരുവനന്തപുരം: മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഓടിക്കാനല്ലെന്ന് മന്ത്രി ജി. സുധാകരന്‍. ഡല്‍ഹിയിലേക്ക് മുഖ്യമന്ത്രി പോയത് സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ സംബന്ധിക്കുന്നതിനു വേണ്ടിയാണ്. കേന...

Read More...

സോളാര്‍ തട്ടിപ്പ് കേസ്: പ്രതി ബിജു രാധാകൃഷ്ണന്‍ ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍

March 27th, 2018

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുന്ന വ്യക്തിയുമായ ബിജു രാധാകൃഷ്ണന്‍ ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍. മെഡിക്കല്‍ ബോര്‍ഡിനു നല്‍കുന്ന ഗ...

Read More...

ചക്ക ഔദ്യോഗിക ഫലമാണെങ്കില്‍ തെറി ഔദ്യോഗിക ഭാഷയാക്കണമെന്ന് തിരുവഞ്ചൂര്‍

March 26th, 2018

തിരുവനന്തപുരം: ചക്ക ഔദ്യോഗിക ഫലമാക്കിയതിനെ പരിഹസിച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചക്ക ഔദ്യോഗിക ഫലമാണെങ്കില്‍ തെറിയെ ഔദ്യോഗിക ഭാഷയാക്കണമെന്ന് തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ച...

Read More...

നെയ്യാറ്റിന്‍കര നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ കൂട്ടത്തല്ല്

March 26th, 2018

നെയ്യാറ്റിന്‍കര: നഗരസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ഈരാറ്റിന്‍പുറത്ത് സ്വകാര്യ വ്യക്തിയില്‍ നിന്ന് നഗരസഭ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയം പ്രതി...

Read More...