ഓഖി ദുരന്തം:സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് സൂസെപാക്യം

March 31st, 2018

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കാ സഭ. സര്‍ക്കാര്‍ നല്‍കിയ വാക്കുപാലിച്ചില്ലെന്ന് ആര്‍ച്ച്‌ ബിഷപ്പ് മാര്‍ സൂസൈപാക്യം പറഞ്ഞു. 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍...

Read More...

പ്രിന്‍സിപ്പളിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍;മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

March 31st, 2018

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പളിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വസ്തുത പരിശ...

Read More...

ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ സഹോദരങ്ങള്‍ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം

March 31st, 2018

കോഴിക്കോട്:ബൈക്കില്‍ നിന്ന് തെറിച്ചുവീണ് പരുക്കേറ്റ സഹോദരന്മാര്‍ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം. പരുക്കേറ്റ് ചോരയില്‍ കുളിച്ചുകിടന്ന എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി അടക്കമുള്ളവരെയാണ് മര്‍ദ്ദിച്ചത്. കോഴിക്കോട് മെഡിക്കല്...

Read More...

വെടിക്കെട്ട് അനുമതിക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഡിജിപി

March 31st, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ടുകള്‍ നടത്തുന്നതിന് അനുമതി ലഭിക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി ഡിജിപി ലോക്നാഥ് ബെഹ്റയുടെ പുതിയ സര്‍ക്കുലര്‍. വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടിവരിക പോലീസ...

Read More...

ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യം ; അന്വേഷണത്തിന് ഉത്തരവ്‌

March 29th, 2018

തിരുവനന്തപുരം : മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യമൊരുക്കുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. ഉത്തരമേഖല ജയില്‍ ഡി.ഐ.ജിയോട് അന്വേഷിച്ച്‌ അടിയന്തിര റിപ...

Read More...

ഇടുക്കിയിലെ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.എം മണി

March 29th, 2018

ഇടുക്കി : ഇടുക്കിയിലെ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.എം മണി. വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേതെന്നും ശൈശവ വ...

Read More...

വൃദ്ധനായ രോഗിയോട് ക്രൂരത;കൈ വിരലുകള്‍ പിടിച്ച് ഞെരിച്ച്‌ അറ്റന്‍ഡര്‍ ,തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ ദൃശ്യങ്ങള്‍ പുറത്ത്

March 29th, 2018

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്ന വൃദ്ധനോട് അറ്റന്‍ഡരുടെ ക്രൂരത. വൃദ്ധന്റെ കൈവിരലുകള്‍ പിടിച്ചു ഞെരിക്കുന്നതും വേദനകൊണ്ട് വൃദ്ധന്‍ നിലവിളിക്കുന്ന ദൃശ്യവും ...

Read More...

ഡോ. കെ. മാധവന്‍ കുട്ടി അന്തരിച്ചു

March 29th, 2018

കോഴിക്കോട്​: ഡോ. കെ. മാധവന്‍ കുട്ടി(93) അന്തരിച്ചു. കോഴിക്കോട്ടെ ചിന്താവളപ്പിലുള്ള പൂന്താനം വസതിയിലായിരുന്നു അന്ത്യം. കേരളത്തിലെ അഞ്ചോളം മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പാള്‍, ഭാരതീയ വിചാര കേന്ദ്രം സ്ഥാപകധ്യക്ഷന്‍,ന...

Read More...

മലയാറ്റൂര്‍ തീര്‍ത്ഥാടകരിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു അഞ്ച് പേര്‍ക്ക് പരിക്ക്

March 29th, 2018

തൃശൂര്‍: കൊടകരയില്‍ മലയാറ്റൂരിലേക്ക് കാല്‍നടയായി പോകുന്ന തീര്‍ഥാടകര്‍ക്ക് നേരെ ടിപ്പര്‍ ലോറി പാഞ്ഞ് കയറി ഒരാള്‍ മരിച്ചു അഞ്ച് പേര്‍ക്ക് പരിക്ക്. തൃശൂര്‍ പാവറട്ടി സ്വദേശി അക്ഷയ് ആണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ ന...

Read More...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു

March 28th, 2018

കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു. കാര്‍ ഓടിച്ചിരുന്ന ആളാണ് മരിച്ചത്. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പാലാ ഉഴവൂര്‍ റൂട്ടില്‍ വലവൂരിലായിരുന്നു സംഭവം.

Read More...