മദ്യപാനികള്‍ക്ക് ഇരുട്ടടി: സംസ്ഥാനത്ത് മദ്യത്തിന്റെ പുതിയ നിരക്ക് പ്രാബല്യത്തില്‍

April 1st, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വില കൂടും. 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പന നികുതി 200 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതു 125 ശതമാനമാണ്. 400 രൂപയ്ക്കു...

Read More...

കൊള്ളയടിച്ച് എണ്ണകമ്പനികള്‍;ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍

April 1st, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വില കുതിക്കുന്നു. തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു. 70.08 രൂപയാണ് ഡീസല്‍ വില. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. ഡീസല്‍ വില ഇന്ന് 19 പൈസയാണ് വര്‍ധിച്ചത്....

Read More...

വടകരയില്‍ വിവാഹ വീഡിയോകളില്‍ മോര്‍ഫിംഗ് നടത്തിയ സംഭവം; വനിതാ കമ്മീഷന്‍ കേസെടുത്തു

March 31st, 2018

കോഴിക്കോട് വടകരയില്‍ വിവാഹ വീഡിയോകളില്‍ മോര്‍ഫിംഗ് നടത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍, എസ് പി യക്ക് നിര്‍ദ്ദേശം നല്‍കി.ഒരാഴ്ചക്കകം അന്വേഷണ പുരോ...

Read More...

കൈവിരലുകള്‍ ഞെരിച്ചൊടിച്ച സംഭവം; ചികിത്സ ചെലവ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി

March 31st, 2018

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അറ്റന്‍ഡര്‍ രോഗിയുടെ കൈവിരല്‍ തിരിച്ചൊടിച്ച സംഭവം നിര്‍ഭാഗ്യകരമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആശുപത്രിയില്‍ കാലില്‍ ...

Read More...

കേരളം ഇനി യാചകരില്ലാത്ത നാട്‌;യാചക നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

March 31st, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ യാചക നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായുള്ള 'ദ കേരള പ്രിവന്‍ഷന്‍ ഓഫ് ബെഗിംഗ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ഡെസ്റ്റിറ്റിയൂട്ട് ബെഗേഴ്‌സ് ബില്ല്' സര്‍ക്കാര്‍ ഉടന്‍...

Read More...

ജാതി-മത രഹിത വിദ്യാര്‍ഥികളുടെ കണക്കില്‍ പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

March 31st, 2018

തിരുവനന്തപുരം: ജാതി-മത രഹിത വിദ്യാര്‍ഥികളുടെ കണക്കില്‍ പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. നിയമസഭയില്‍ അത്തൊരമൊരു ചോദ്യ മുയര്‍ന്നപ്പോള്‍ ലഭ്യമായ കണക്ക് വെച്ചാണ് മറുപടി നല്‍കിയത്. സര്‍ക...

Read More...

ഓഖി ദുരന്തം:സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് സൂസെപാക്യം

March 31st, 2018

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കാ സഭ. സര്‍ക്കാര്‍ നല്‍കിയ വാക്കുപാലിച്ചില്ലെന്ന് ആര്‍ച്ച്‌ ബിഷപ്പ് മാര്‍ സൂസൈപാക്യം പറഞ്ഞു. 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍...

Read More...

പ്രിന്‍സിപ്പളിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍;മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

March 31st, 2018

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പളിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വസ്തുത പരിശ...

Read More...

ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ സഹോദരങ്ങള്‍ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം

March 31st, 2018

കോഴിക്കോട്:ബൈക്കില്‍ നിന്ന് തെറിച്ചുവീണ് പരുക്കേറ്റ സഹോദരന്മാര്‍ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം. പരുക്കേറ്റ് ചോരയില്‍ കുളിച്ചുകിടന്ന എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി അടക്കമുള്ളവരെയാണ് മര്‍ദ്ദിച്ചത്. കോഴിക്കോട് മെഡിക്കല്...

Read More...

വെടിക്കെട്ട് അനുമതിക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഡിജിപി

March 31st, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ടുകള്‍ നടത്തുന്നതിന് അനുമതി ലഭിക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി ഡിജിപി ലോക്നാഥ് ബെഹ്റയുടെ പുതിയ സര്‍ക്കുലര്‍. വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടിവരിക പോലീസ...

Read More...