മലയാറ്റൂര്‍ തീര്‍ത്ഥാടകരിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു അഞ്ച് പേര്‍ക്ക് പരിക്ക്


തൃശൂര്‍: കൊടകരയില്‍ മലയാറ്റൂരിലേക്ക് കാല്‍നടയായി പോകുന്ന തീര്‍ഥാടകര്‍ക്ക് നേരെ ടിപ്പര്‍ ലോറി പാഞ്ഞ് കയറി ഒരാള്‍ മരിച്ചു അഞ്ച് പേര്‍ക്ക് പരിക്ക്. തൃശൂര്‍ പാവറട്ടി സ്വദേശി അക്ഷയ് ആണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ചിറ്റാട്ടുകര സ്വദേശി ഗബ്രിയേല്‍, എരുമപ്പെട്ടി സ്വദേശികളായ ഷാലിന്‍, ജോണി എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്.




Sharing is Caring