തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസിന്റെ വാതില്‍ ഇളകി വീണ് യാത്രക്കാരിക്ക് പരിക്ക്

April 3rd, 2018

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ബസിന്റെ വാതില്‍ ഇളകി വീണ് യാത്രക്കാരിക്ക് പരിക്ക്. വാതിലിന് നേരെയുള്ള സീറ്റില്‍ ഇരിക്കുകയായിരുന്ന പൗണ്ട് കടവ് പള്ളിനട വീട്ടില്‍ നദീറ (48)യുടെ തലയ്ക്കാണ് പരിക്കേറ്റത്. ഡോര്‍ ഇവരുടെ ...

Read More...

നഴ്സുമാര്‍ക്ക് ആശ്വാസം: മാനേജുമെന്‍റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

April 3rd, 2018

കൊച്ചി: കൊച്ചി: നഴ്സുമാരുടെ സമരത്തില്‍ മാനേജുമെന്‍റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി. നേരത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്...

Read More...

പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

April 3rd, 2018

പാലക്കാട്: പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. പാലക്കാട് ആലത്തൂരിന് സമീപം മേലാര്‍ക്കോട് ചീനിക്കോട് പള്ളിയിലെ നേര്‍ച്ചയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാ...

Read More...

കോളെജ് പ്രിന്‍സിപ്പളിനെ അവഹേളിച്ച സംഭവം: അപമാനിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

April 3rd, 2018

തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്‌റു കോളെജ് പ്രിന്‍സിപ്പള്‍ പിവി പുഷ്പജയെ വിരമിക്കല്‍ ദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച്‌ അപമാനിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജ...

Read More...

പാലക്കാട്ട് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു; അഞ്ചു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

April 3rd, 2018

പാലക്കാട്: കിഴക്കഞ്ചേരിയില്‍ ബി.ജെ.പി നേതാവിന് വെട്ടേറ്റു. ബി.ജെ.പിയുടെ ആലത്തൂര്‍ നിയോജകമണ്ഡലം സെക്രട്ടറി ഷിബുവിനെയാണ് ആക്രമിസംഘം വീട്ടില്‍ കയറി വെട്ടിയതെന്ന് പൊലിസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. വെട്ടേ...

Read More...

വടകര മോര്‍ഫിംഗ് കേസ് വഴിത്തിരിവില്‍;46,000 സ്ത്രീകളുടെ ചിത്രങ്ങള്‍ കൈവശം ലക്ഷ്യം ബ്ലാക്ക് മെയിലിംഗ്

April 3rd, 2018

വടകര:വടകരയില്‍ വിവാഹ വീഡിയോകളും ഫോട്ടോകളും മോര്‍ഫിങ്ങ് നടത്തിയ കേസില്‍ വഴിത്തിരിവ്. വിവാഹ വീഡിയോകളും ഫോട്ടോകളും മോര്‍ഫിങ്ങ് ചെയ്ത് ഒളിവില്‍ പോയ പ്രതി സദയം സ്റ്റുഡിയോയിലെ എഡിറ്ററായ ബിബീഷിന്റെ കൈയ്യില്‍ 46000ത്തിലധികം ഫ...

Read More...

സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിജയന്‍ ചെറുകരയെ മാറ്റാന്‍ തീരുമാനം

April 3rd, 2018

വയനാട്: വയനാട് സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിജയന്‍ ചെറുകരയെ മാറ്റി നിര്‍ത്താന്‍ തീരുമാനം. മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചത്. ഇന്ന് ...

Read More...

വയനാട് ഭൂമി തട്ടിപ്പ്: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

April 3rd, 2018

തിരുവനന്തപുരം: വയനാട് മിച്ചഭൂമി തട്ടിപ്പില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ അന്വേഷണം പ്രഖ്യാപിക്കുന്നതായി അറിയിച്ചത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറയ്ക...

Read More...

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

April 1st, 2018

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ ചാവടിയൂരിലെ പൊന്നി-പെരുമാള്‍ ദമ്പതിമാരുടെ ഒമ്പതു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പോഷകാഹാരക്കുറവല്ല മരണത്തിനുകാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മാര...

Read More...

തളര്‍ന്നുവീണ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാതെ ബസ് ജീവനക്കാരുടെ ക്രൂരത; വഴിയില്‍ ഇറക്കി വിട്ട യാത്രക്കാരന്‍ മരിച്ചു

April 1st, 2018

കൊച്ചി : സര്‍വീസ് മുടങ്ങുമെന്ന കാരണം ചൂണ്ടിക്കാട്ടി തളര്‍ന്നു വീണ യാത്രക്കാരനുമായി കൊച്ചി നഗരത്തിലൂടെ സ്വകാര്യ ബസ് ഓടിയത് അര മണിക്കൂര്‍. പല തവണ ആവശ്യപ്പെട്ടിട്ടും കണ്ടക്ടറും ഡ്രൈവറും യാത്രക്കാരനെ വഴിയില്‍ ഇറക്കാനോ ആശു...

Read More...