മന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായ ഹര്‍ജി തള്ളി

April 9th, 2018

തിരുവനന്തപുരം: അനധികൃതമായി ചികിത്സ സഹായം നേടിയെന്ന മന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായ ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് മന്ത്രിയ്ക്കെതിരായ ഹര്‍ജി തള്ളിയത്. ബി.ജെ.പി നേതാവും എം,പിയുമായ വി.മുരളീധരനാണ് ഹര്‍ജി ...

Read More...

പോലീസ് തന്നെ കസ്റ്റഡിയിലെടുത്തത് കാരണമില്ലാതെ: ഗീതാനന്ദന്‍

April 9th, 2018

കൊച്ചി: പോലീസ് തന്നെ കസ്റ്റഡിയിലെടുത്തത് യാതൊരു കാരണവുമില്ലാതെയാണെന്ന് വ്യക്തമാക്കി ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദന്‍. പൊലീസ് അറസ്റ്റ് ചെയ്തവരില്‍ യാത്രക്കാരുള്‍പ്പെടെയുള്ളവരുണ്ടെന്നും ഗീതാനന്ദന്‍ മാധ്യമങ്ങളോട് പ...

Read More...

കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ; ഗവര്‍ണര്‍ക്ക് കൈമാറി

April 7th, 2018

തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി. നിയമസെക്രട്ടറി വി ജി ഹരീന്ദ്രനാഥ് രാജ്ഭവനില്‍ എത്തിയാണ് ബില്‍ കൈമാറിയത്. ബില്‍ ഇന്നലെ ഗവര്‍ണര്‍ക്ക് കൈമാറിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്‌.

Read More...

കോഴിക്കോട് നഗരത്തില്‍ വന്‍ മോഷണശ്രമം ; കടകള്‍ കുത്തി തുറന്നു

April 7th, 2018

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിനോട് ചേര്‍ന്ന മൊയ്തീന്‍പള്ളി റോഡില്‍ വന്‍ മോഷണശ്രമം. ബേബി മാര്‍ക്കറ്റിലാണ് നിരവധി കടകള്‍ കുത്തി തുറന്ന് മോഷണശ്രമം നത്തിയത്. കടകളിലെ സിസിടിവി ക്യാമറകള്‍ നശിപ്പിച്ച ശേഷമായിരുന്നു മോഷ...

Read More...

പഠനവും, ഭാവിയും അനിശ്ചിതത്വത്തിലായ ക​​​ണ്ണൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ സു​​​പ്രീം കോ​​​ട​​​തി​​​യിലേക്ക്

April 7th, 2018

ക​​​ണ്ണൂ​​​ര്‍: സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യെ​​​ത്തു​​​ട​​​ര്‍​​​ന്ന് പ​​​ഠ​​​നം അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​യ ക​​​ണ്ണൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളു​​​ടെ ര...

Read More...

ദ്വീ​പു​വാ​സി​ക​ള്‍​ക്ക് ആശ്വസിക്കാം: ജല ആംബുലന്‍സുകള്‍ എത്തുന്നു

April 7th, 2018

കൊ​ച്ചി:തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ജല ആംബുലന്‍സുകള്‍ സര്‍വീസ് ആരംഭിക്കും. ദ്വീ​പു​വാ​സി​ക​ള്‍​ക്ക്​ അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ സ​ഹാ​യ​മെ​ത്തി​ക്കാ​നും കാ​യ​ലി​ല്‍ അപകടത്തില്‍പ്പെടുന്നവര്‍ക്കും ഇത് സഹായകരമാകും. ജ...

Read More...

ദേശീയപാത വികസനം: സര്‍വേ കനത്ത സുരക്ഷയില്‍, മലപ്പുറത്ത് ഇന്നും സംഘര്‍ഷം

April 7th, 2018

മലപ്പുറം: ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറം വെള്ളിമുക്കില്‍ ഇന്നും സംഘര്‍ഷം. എ.ആര്‍ നഗറില്‍ നിന്നും ചേളാരി ഭാഗത്തേക്കുള്ള സര്‍വേ പുരോഗമിക്കവെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങുകയായിരുന്നു. ദേശീയപാതയ്‌ക്ക് സ്...

Read More...

കോട്ടയത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

April 7th, 2018

കോട്ടയം: കോട്ടയം പേരൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. മേരി(65) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മാത്യു ദേവസ്യയാണ് ഇവരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെയാണ് വൃദ്ധ കൊല്ലപ്പെട്ട...

Read More...

വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോ ഉദ്ഘാടനം ഇന്ന് വൈകുന്നേരം

April 7th, 2018

വടകര: അവധിക്കാലം ആഘോഷമാക്കാന്‍ ഇന്റര്‍ നാഷണല്‍ എക്‌സ്‌പോ വടകരയില്‍.ഏപ്രില്‍ ആറു മുതല്‍ ഏപ്രില്‍ ഇരുപത്തി ഒന്‍പതുവരെയാണ് ഇന്റര്‍ നാഷണല്‍ എക്‌സ്‌പോ വടകരയില്‍ നടക്കുന്നത്.24 ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളുമാ...

Read More...

ദേശീയപാത സര്‍വേക്കെതിരെ വേങ്ങരയില്‍ സംഘര്‍ഷം : കല്ലേറും ലാത്തിച്ചാര്‍ജ്ജും

April 6th, 2018

മലപ്പുറം: വേങ്ങരയില്‍ പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെയാണ് വേങ്ങരയില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍മുണ്ടായത്. സ്ഥലമേറ്റെടുപ്പിനെതിരെ പ്രദേശവാസികള്‍ ...

Read More...