മധ്യവയസ്‌കന്റെ മൂക്കിനിടിച്ച വീട്ടമ്മ അറസ്റ്റില്‍

April 22nd, 2014

മലപ്പുറം: അമ്പത്തഞ്ചുകാരന്റെ മൂക്കിടിച്ച് തകര്‍ത്ത കേസില്‍ മുങ്ങി നടക്കുകയായിരുന്ന വീട്ടമ്മയെ കോടതി റിമാന്റ് ചെയ്തു. മഞ്ചേരി പയ്യനാട് താമരശ്ശേരി മേലേതൊടിയില്‍ പള്ളാട്ടില്‍ റംലത്ത് (45)നെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ ഫസ...

Read More...

സര്‍ക്കാരിന്റെയും രാജകുടുംബത്തിന്റെയും കള്ളക്കളിക്കെതിരെ നടപടി വേണം: വി എസ്

April 20th, 2014

തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്ന് രാജകുടുംബത്തില്‍പ്പെട്ടവര്‍ സ്വര്‍ണ്ണം കടത്തുന്നതായി രണ്ടര വര്‍ഷം മുന്‍പ് താന്‍ ആരോപണം ഉന്നയിച്ചെങ്കിലും രാജകൊട്ടാരത്തിന്റെ സ്വാധീനം ഭയന്ന് ഒരു നടപടിയുമുണ്ടായില്ലെന്ന്...

Read More...

നഗ്‌ന ഫോട്ടോ കണി വെച്ച നാല് യുവാക്കള്‍ അറസ്റ്റില്‍

April 17th, 2014

കാസര്‍കോട്: വിഷുദിന പുലര്‍ച്ചെ കണികാണുന്ന തരത്തില്‍ യുവതിയുടെ അശ്ലീല ചിത്രം വീട്ടിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച കേസില്‍ പെരുമ്പള സ്വദേശികളായ നാലംഗ സംഘം അറസ്റ്റില്‍. കുണ്ടംകുഴി സ്‌കൂളിന് സമീപത്തെ ജ്യോത്സ്യര്‍ രത്‌നാകര...

Read More...

വിഷുത്തിരക്കില്‍ തീവെട്ടിക്കൊള്ള

April 14th, 2014

കോഴിക്കോട്: വിഷു വിപണിയില്‍ തൊട്ടാല്‍പൊള്ളുന്ന വില. ഇറച്ചി, മീന്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയ്‌ക്കെല്ലാം കൊള്ളവിലയായി. വെണ്ട, തക്കാളി, ഉള്ളി, വെള്ളരി എന്നിവയുടെയെല്ലാം വില വന്‍തോതില്‍ ഉയര്‍ന്നിട...

Read More...

മയക്കുവെടി വെച്ച ഡോക്ടറെ കടുവ തിരിഞ്ഞ് ആക്രമിച്ചു

April 14th, 2014

സുല്‍ത്താന്‍ബത്തേരി: നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിനിടയില്‍ വെറ്ററിനറി സര്‍ജനെ കടുവ ആക്രമിച്ചു. വനം വകുപ്പിന്റെ വെറ്ററിനറി സര്‍ജനായ ഡോ. അരുണ്‍ സഖറിയെയാണ് കടുവ ആക്രമിച്ചത്. അദ്ദേഹം പരിക്ക...

Read More...

പി സി ജോര്‍ജിനെതിരെ യൂത്ത്‌ലീഗ്

April 11th, 2014

കോഴിക്കോട്: പി സി ജോര്‍ജിനെതിരെ യൂത്ത്‌ലീഗ് രംഗത്ത്. മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിന്റെ ആരോഗ്യം സംബന്ധിച്ച് പി സി ജോര്‍ജ് അഭിപ്രായം പറഞ്ഞതാണ് യൂത്ത്‌ലീഗിനെ ചൊടിപ്പിച്ചത്. ഇ അഹമ്മദ് സാഹിബിന് സര്‍ട്ടിഫിക...

Read More...

വേനല്‍ കനക്കുന്നു: നഗരത്തില്‍ ശീതള പാനീയങ്ങള്‍ക്ക് പ്രിയമേറുന്നു

April 9th, 2014

കോഴിക്കോട്: നാടും നഗരവും പൊള്ളിച്ച് വേനല്‍ കത്തിക്കാളിയതോടെ ശീതളപാനീയവിപണി നഗരത്തില്‍ എല്ലായിടത്തും സജീവമായി. തദ്ദേശീയ ഉല്‍പന്നങ്ങള്‍ മുതല്‍ ബഹുരാഷ്ട്ര കുത്തകകള്‍ വരെ അരങ്ങുവാഴുന്ന പാനീയവിപണിയില്‍ വേനല്‍ചൂടിനെ പോലും വ...

Read More...

പീഡനം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

April 8th, 2014

തിരൂരങ്ങാടി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകനെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. പന്താരങ്ങാടി മണ്ണാര്‍ക്കാട് അട്ടപ്പാടി ഒന്മല സ്വദേശി നെച്ചിയോടന്‍ സലീമിനെ(38)യാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്ക...

Read More...

സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതം; 41742 പ്രചരണോപാധികള്‍ നീക്കം ചെയ്തു

April 8th, 2014

കോഴിക്കോട്: ജില്ലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളില്‍ ചട്ടം ലംഘിച്ച് സ്ഥാപിച്ച 41742 പ്രചരണോപാധികള്‍ ഇതുവരെ നീക്കം ചെയ്തതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സി.എ.ലത...

Read More...

നാളെ മുതല്‍ മൂന്ന് ദിവസം കേരളത്തില്‍ മദ്യവില്‍പനയ്ക്ക് നിരോധനം

April 6th, 2014

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ (ഏപ്രില്‍ എട്ട്) മുതല്‍ 10ന് പോളിംഗ് അവസാനിക്കുന്നതുവരെ മദ്യവില്‍പന നിരോധിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമവും സമാധാനപരവുമായ നടത്തിപ്പിന് വേണ്ടി...

Read More...