വിഎസിനെ കെജ്രിവാള്‍ എഎപിയിലേക്ക് ക്ഷണിച്ചു

February 19th, 2014

ദില്ലി: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരണമെന്ന് പാര്‍ട്ടി അദ്ധ്യക്ഷനും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. ഒരു മലയാളം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്ത...

Read More...

ടിപി ചന്ദ്രശേഖരന്റെ ബൈക്ക് രമയ്ക്ക് സ്വന്തം

February 18th, 2014

കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍ എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ ബൈക്ക് ഇനി കെകെ രമയ്ക്കു നല്‍കി.. ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീടിനു മുന്നിലുള്ള ചന്ദ്രശേഖരന്‍ സ്മൃതിമണ്ഡപത്തിലാണ് ഇനി ഈ ബൈക്ക് സൂക്ഷിക്കുക. ഇന്നു രാവിലെ 11....

Read More...

ലാവ്‌ലിന്‍: പിണറായിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന്

February 18th, 2014

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം  നല്‍കി. ഇടപാടില്‍ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് വ്യക്തമായ പങ്കുണ്ടായിരുന്നുവെന്നും 266 കോടിയുടെ ന...

Read More...

കടല്‍ക്കൊല: ഇറ്റലി അംബാസിഡറെ തിരിച്ചുവിളിച്ചു

February 18th, 2014

ദില്ലി: കടല്‍ക്കൊല കേസില്‍ ഇന്ത്യയ്‌ക്കെതിരേയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇറ്റലി ഇന്ത്യയിലുള്ള അംബാസഡര്‍ ഡാനിയേല്‍ മന്‍സിനിയെ തിരിച്ചു വിളിച്ചു. കേസില്‍ പ്രതികളായ രണ്ടു നാവികരുടെ വിചാരണ അനന്തമായി വൈകുന്നത...

Read More...

റേഷന്‍ സമരം അവസാനിച്ചു

February 18th, 2014

തിരുവനന്തപുരം: മന്ത്രി അനൂപ് ജേക്കബുമായി റേഷന്‍ വ്യാപരികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് റേഷന്‍ കട സമരം അവസാനിച്ചു.  ഇന്ന് മുതല്‍ റേഷന്‍ വിതരണം പുനരാരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. രണ്ടാഴ്ചക്കാലം നടത്തിവന്ന...

Read More...

പരിഹരിക്കപ്പെടാത്ത മാലിന്യപ്രശ്‌നം

February 6th, 2014

മാലിന്യപ്രശ്‌നം പരിഹരിക്കുന്നതില്‍ പല തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും പരാജയപ്പെടുകയാണ്. മാലിന്യനിര്‍മാര്‍ജനത്തിനു പണം തടസ്സമാവരുത്. കേരളത്തില്‍ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്...

Read More...

ആം ആദ്മി പാര്‍ട്ടി കേരളത്തിലും പിടിമുറുക്കുന്നു

February 6th, 2014

ആം ആദ്മി പാര്‍ട്ടിയുടെ വരവോടെ ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് ശക്തമായ നവതരംഗം ഉണ്ടായിട്ടുണ്ടെന്ന മേധാ പട്കറുടെ അഭിപ്രായം കേരളത്തിലും സത്യമാവുകയാണ്. അഴിമതി മാത്രമല്ല, അക്രമരാഷ്ട്രീയം കൊണ്ടും മനസ്സു മടുത്ത ജനം പുതിയൊരു സംവിധ...

Read More...

ഉടമയെ തിരിച്ചറിയാന്‍ പശുക്കളില്‍ ഡിഎന്‍എ ടെസ്റ്റ്!

January 24th, 2014

പത്തനാപുരം: ഇത് കലികാലം! ഉടമയെ തിരിച്ചറിയാല്‍ പശുക്കളിലും ഡിഎന്‍എ ടെസ്റ്റ്! കൊല്ലം പത്തനാപുരത്താണ് കേട്ടുകേള്‍വിയില്ലാത്ത ഈ സംഭവം. പശുവിനെ മോഷ്ടിച്ചെന്ന പരാതിയെ തുടര്‍ന്ന് ഉടമയെ കണ്ടെത്താന്‍  കോടതി ഉത്തരവ് പ്രകാരമാണ് ...

Read More...

സംസ്ഥനത്ത് വാഹനാപകടനിരക്ക് കുറഞ്ഞു

January 24th, 2014

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് വാഹനാപകട നിരക്കുകള്‍ കുറഞ്ഞതായി കണക്കകള്‍. സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളാണ് സംസ്ഥാനത്ത് വാഹനാപകടനിരക്കുകള്‍ കുറഞ്ഞതായി സൂചിപ്പിക്കുന്നത്. 200...

Read More...

ഓഹരി വിപണിക്ക് പ്രതീക്ഷ ഐടി കമ്പനികളില്‍

January 24th, 2014

കൊച്ചി: പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ താഴോട്ട് സഞ്ചരിച്ച ഇന്ത്യന്‍ ഓഹരി വിപണി ഈവാരം വലിയ നേട്ടങ്ങള്‍ രേഖപ്പെടുത്താന്‍ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തലുകള്‍. ഇന്‍ഫോസിസ് അടക്കമുള്ള പ്രമുഖ ഐടി കമ്പനികളുടെ നടപ്പ...

Read More...