മധുകരന്‍ IPS കേരളത്തില്‍

March 6th, 2014

എ വണ്‍ ഇന്ത്യ ഫിലിംസിന്റെ ബാനറില്‍ ഡി.വി അരുണാചലഹ് നിര്‍മ്മിക്കുന്ന മലയാളചിത്രം മധുകരന്‍ ഐ.പി.എസ് പ്രദര്‍ശനത്തിന്.ഈച്ച ഫെയിം സൂധീപ് രണ്ട് വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രത്തിലെ നായിക കന്നട നടി രാഗിണി ദിവേദിയാണ്....

Read More...

കരടു വിജ്ഞാപനം നാളെ പുറപ്പെടുവിക്കും: ചെന്നിത്തല

March 6th, 2014

ദില്ലി:  കേന്ദ്ര സര്‍ക്കാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുരൂപമായി കരടു വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സൂചന. കേന്ദ്ര വനംപരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലിയുമായും സോണിയ ഗാ...

Read More...

ഷീലീദീക്ഷിത്തിനെ പരിഹസിച്ച് റിമയുടെ പോസ്റ്റ്

March 6th, 2014

കൊച്ചി: കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന ഷീല ദീക്ഷിതിനെ പരിഹസിച്ച് നടി റിമ കല്ലിങ്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകരെ ജാഗ്രത. ഷീല ദീക്ഷിത് വരുന്നു. നിങ്ങള്‍ക്ക് വൈകീട്ട് അറു മ...

Read More...

ധോണിയെ കടത്തിവെട്ടി കോലി

March 6th, 2014

ദില്ലി: ഗൂഗിള്‍ സെര്‍ച്ചില്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ കടത്തിവെട്ടി വിരാട് കോ്‌ലിയുടെ ഇന്ത്യന്‍ പ്രണയകഥ. വിദേശപര്യടനങ്ങളിലെ തോല്‍വി ധോണിയുടെ മാര്‍ക്കറ്റ് ഇടിച്ച സമയത്താണ് കോലിയുടെ കുതിച്ചുകയറ്റം. ഏഷ്യാകപ്പില...

Read More...

ഐക്യ ആന്ധ്രയ്ക്കായി പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന്

March 6th, 2014

ഹൈദരാബാദ്: ഐക്യ ആന്ധ്ര എന്ന ആവശ്യത്തില്‍ അടിയുറച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കരിണ്‍ കുമാര്‍ റെഡ്ഡി. വരുന്ന തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ പുതിയ പാര്‍ട്ട...

Read More...

എഎപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്

March 6th, 2014

ദില്ലി: ബിജെപി ആസ്ഥാനത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അശുതോഷ്, ഷസിയ ഇല്‍മി എന്നിവരെയുള്‍പ്പടെ 14 പേര...

Read More...

കസ്തൂരി രംഗന്‍: വിജ്ഞാപനത്തില്‍ സംശയം വേണ്ടെന്ന് മുഖ്യമന്ത്രി

March 6th, 2014

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളത്തിന്റെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറങ്ങുമെന്നതില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കരട് വിജ...

Read More...

വിവാദ ഇ-മെയില്‍ കേസ്: എസ്‌ഐയെ പിരിച്ചുവിടാന്‍ തീരുമാനം

March 6th, 2014

തിരുവനന്തപുരം: വിവാദമായ ഇമെയില്‍ വിലാസം ചോര്‍ത്തല്‍ കേസിലെ പ്രതി സബ് ഇന്‍സ്‌പെക്ടര്‍ ബിജു സലീമിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നു. പിരിച്ചിവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് ബിജു സലീമിന...

Read More...

ചങ്ങനാശ്ശേരി: ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് 2മരണം

March 6th, 2014

ചങ്ങനാശേരി: ചങ്ങനാശേരി തൃക്കൊടിത്താനം നാലുകോടിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് ഓട്ടോയിലുണ്ടായിരുന്നത്. രാവിലെ എ...

Read More...

ഇന്ത്യന്‍ ടീമില്‍ പക്ഷപാതിത്വമുണ്ട്: ഗവാസ്‌കര്‍

March 6th, 2014

മിര്‍പൂര്‍: ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവാസ്‌കര്‍. ഇന്ത്യന്‍ ടീം സെലക്ഷനില്‍ പക്ഷപാതിത്വമുണ്ടെന്ന് ഗവാസ്‌കര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ ലൈവ് കമന്ററിക്കിടെയാണ് ഗവാസ്‌കര്‍ ഇന്ത്യന്‍ ടീമിനെതിര...

Read More...