സംഘര്‍ഷം; പൂഞ്ചില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു

May 23rd, 2014

  ജമ്മു: ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മുന്‍ കരുതലായാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉന്നത പ...

Read More...

പാര്‍ലിമെന്റ് ഹൗസില്‍ തീപിടുത്തം

May 23rd, 2014

 ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ഹൗസില്‍ തീപിടുത്തം. പാര്‍ലിമെന്റ് ഹൗസിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ 8.30 ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തതില്‍ അപകടമൊന്നുമുണ്ടായില്ല. മുറിയില്‍ സ്ഥാപിച്ചിരു...

Read More...

ഫേസ്ബുക്കില്‍ മോഡിയെ വിമര്‍ശിച്ചയാളെ അറസ്റ്റ് ചെയ്തു

May 23rd, 2014

പനാജി: ഗോവയില്‍ ഫേസ്ബുക്കില്‍ മോഡിയെ വിമര്‍ശിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനാജി സ്വദേശി ദേവു ചോദങ്കറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഡി അധികാരത്തിലെത്തിയാല്‍ വീണ്ടും കൂട്ടക്കൊല നടക്കുമെന്നു തിരഞ്ഞെടുപ്പ് ദിവസ...

Read More...

കൊച്ചടൈയാന്‍ തിയേറ്ററിലെത്തി

May 23rd, 2014

ചെന്നൈ: കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ കൊച്ചടൈയാന്‍ തിയേറ്ററിലെത്തി. തമിഴിന് പുറമെ ജാപ്പനീസ് അടക്കം 8 ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയിട്ടുണ്ട്. ലോകവ്യാപകമായി ആറായിരത്തോളം തിയേറ്ററുകളിലാണ് കൊച്ചടൈയാന്‍ പ്രദര്‍ശനത്തി...

Read More...

കള്ളപ്പണക്കേസ്; ഒരാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണ സംഘം രൂപീകരിക്കണം

May 23rd, 2014

ന്യൂഡല്‍ഹി: കള്ളപണ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.  ജസ്റ്റിസ് ബി.എസ്.ചൗഹാന്‍, എ.കെ.സിക്രി എന്ന...

Read More...

സമാജ് വാദി പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകള്‍ പിരിച്ചു വിട്ടു

May 23rd, 2014

ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകള്‍ പിരിച്ചു വിട്ടു. ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. പുതുതായി രൂപീകരിക്കുന്ന സംസ്ഥാന യൂണിറ്റുകളില്‍ യുവാക്കളായിരിക്കും പ്രാധാന്യം നല...

Read More...

കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ ആറ് വരെ

May 23rd, 2014

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി. പട്യാലഹൗസ് കോടതി ജൂണ്‍ ആറ് വരെയാണ് കെജ്‌രിവാളിെന്റ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്. ജാമ്യത്തുക കെട്ടിവെ...

Read More...

രാഹുല്‍ ഗാന്ധിക്കെതിരെ മുഖപ്രസംഗം; നടപടിയെടുക്കുമെന്നു കുഞ്ഞാലിക്കുട്ടി

May 23rd, 2014

മലപ്പുറം: മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുഖപ്രസംഗം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിര ലീഗ് നടപടിയെടുക്കുമെന്നു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഒരി...

Read More...

‘പരനാറി’ പ്രയോഗത്തെ ന്യായീകരിച്ച് ദേശാഭിമാനി

May 23rd, 2014

തിരുവനന്തപുരം: പിണറായി വിജയന്റെ 'പരനാറി' പ്രയോഗത്തെ ന്യായീകരിച്ചു ദേശാഭിമാനി മുഖപ്രസംഗം. 'ഭാഷയുടെ പരിവേഷ നഷ്ടം' എന്ന പേരിലുള്ള ലേഖനത്തില്‍ പിണറായി ഉപയോഗിച്ചത് സത്യസന്ധതയുള്ള നാടന്‍ പ്രയോഗമാണെന്നു പറയുന്നു. ചതിയും വഞ്ച...

Read More...

മിന്ത്രയെ ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കുന്നു

May 22nd, 2014

  ബംഗലൂരു: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ റീടെയ്‌ലര്‍ 'ഫ്‌ളിപ്കാര്‍ട്ട'് ഓണ്‍ലൈന്‍ ഫാഷന്‍ റീടെയ്‌ലറായ 'മിന്ത്ര'യെ ഏറ്റെടുക്കുന്നു. 1800 കോടി രൂപ ചെലവഴിച്ചാണ് കൈമാറ്റം നടത്തുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ച...

Read More...