മന്ത്രിസഭയില്‍ 45 മന്ത്രിമാര്‍: പട്ടിക രാഷ്ട്രപതിഭവന് കൈമാറി

May 26th, 2014

ന്യൂ ഡല്‍ഹി: ബിജെപി മന്ത്രിസഭയിലെ 45 കേന്ദ്രമന്ത്രിമാരുടെ പട്ടിക നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ഭവന് കൈമാറി. 24 കാബിനറ്റ് മന്ത്രിമാരും 11 സഹ മന്ത്രിമാരും പട്ടികയിലുണ്ട് 10 സ്വതന്ത്ര മന്ത്രിമാരും ഉണ്ടാക...

Read More...

ഉത്തര്‍പ്രദേശില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു

May 26th, 2014

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗാരാഖ്ധാം എക്‌സ്പ്രസ് ചരക്ക് തീവണ്ടിയില്‍ ഇടിച്ച് 20 പേര്‍ മരിച്ചു. 50ഓളം പേര്‍ക്ക് പരുക്കേറ്റു.ചുരൈദ് സ്റ്റേഷനില്‍ വച്ചായിരുന്നു അപകടം. ഗാരാഖ്ധാം എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ...

Read More...

പാര്‍ലമെന്റിലേക്ക് പ്രകടനം നടത്തിയ വൈകോയെ അറസ്റ്റ് ചെയ്തു

May 26th, 2014

  ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മഹിന്ദ രജപക്‌സെ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന് മുന്നില്‍ പ്രകടനം നടത്തിയ വൈകോയെ അറസ്റ്റ് ചെയ്തു. തമിഴ് വംശജരെ കൂട്ടക്കൊല ചെയ്ത രജപക്‌സെ...

Read More...

കേരളത്തിലെ 159 പ്രധാന സ്റ്റോപ്പുകള്‍ ദക്ഷിണ റയില്‍ വേ നിര്‍ത്തലാക്കും

May 26th, 2014

കേരളത്തിലെ 159 പ്രധാന സ്റ്റോപ്പുകള്‍ ജൂലൈ ഒന്നു മുതല്‍ ദക്ഷിണ റയില്‍ വേ നിര്‍ത്തലാക്കും. നിര്‍ത്തലാക്കുന്ന പ്രധാന സ്റ്റോപ്പുകള്‍ ഹുബ്ലി കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (തിരുവല്ല). കൊച്ചുവേളി യശ്വന്ത്പുര്‍ ഗ...

Read More...

മന്ത്രിസഭയില്‍ 24 ക്യാബിനറ്റ് മന്ത്രിമാര്‍

May 26th, 2014

ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയില്‍ ഇന്ന് അധികാരമേല്‍ക്കുന്നത്‌ 24 ക്യാബിനറ്റ് മന്ത്രിമാര്‍. മന്ത്രിസഭയില്‍ രാജ്‌നാഥ് സിംഗ് ആഭ്യന്തരമന്ത്രിയാകും.ധനകാര്യം അരുണ്‍ ജെയ്റ്റ്‌ലിയും, വിദേശകാര്യവകുപ്പ് സുഷമ സ്വരാജും, ഗതാ...

Read More...

മോഡിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശം: എം.ബി.എ വിദ്യാര്‍ത്ഥി അറസ്റ്റില്‍

May 26th, 2014

ബംഗളൂരു: നരേന്ദ്ര മോഡിക്കെതിരെ വാട്‌സ്ആപ്പിലൂടെ പ്രതികരിച്ച എം.ബി.എ. വിദ്യാര്‍ത്ഥിയെ ബംഗളുരുവില്‍ അറസ്റ്റു ചെയ്തു. ഭട്കല്‍ ജില്ലയിലെ അ്ന്‍ ജുമാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥിയായ സയ്യിദ് വഖാറ...

Read More...

നരേന്ദ്ര മോഡി മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

May 26th, 2014

ന്യൂഡല്‍ഹി: രാജ്യത്തെ 15ാമത്പ്ര ധാനമന്ത്രിയായി നരേന്ദ്ര മോഡി ഇന്ന് അധികാരമേല്‍ക്കും. വൈകിട്ട് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ മോഡിയും 18 ക്യാബിനറ്റ് മന്ത്രിമാരും 20 സഹമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞചെയ്യും. പ്രസ...

Read More...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പ് ഇന്നാരംഭിക്കും

May 26th, 2014

തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വസ്തുവകകളുടെ കണക്കെടുപ്പ് ഇന്നാരംഭിക്കും. ക്ഷേത്ര നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന നിധി മൂല്യനിര്‍ണ്ണയത്തിന്റെ അവലോകനവും ഒപ്പം നടത്തും. 25 വര്‍ഷത്തെ ക്ഷേത്രത്തിന...

Read More...

പ്ലസ് വണ്‍ ഏകജാലകകം: അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും.

May 26th, 2014

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും. അടുത്ത മാസം 12 വരെയാണ് അപേക്ഷ സ്വീകരിക്കുക. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും അപേക്ഷകന്റെ ജില്ലയി...

Read More...

ഉദയംപേരുര്‍ ഐ.ഒ.സിയിലെ സമരം അവസാനിച്ചു

May 26th, 2014

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയംപേരുര്‍ യുനിറ്റിലെ സമരം അവസാനിച്ചു. ശമ്പള കുടിശിക ഇന്നു മുതല്‍ നല്‍കുമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍് സമരം പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തീരുമാനിക്കുകയായിരുന്നു. എറണാകുളം കളക...

Read More...