ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

April 20th, 2019

കാന്‍പൂര്‍, ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഹൗറയില്‍ നിന്നും ദില്ലിയിലേക്ക് പോകുകയായിരുന്ന ഹൗറ-ദില്ലി പൂര്‍വ്വ എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. യാത്രക്കാര്‍ക്ക് കാന്‍പൂരില്‍ നിന്...

Read More...

പിഞ്ചു കുഞ്ഞുങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ട് അമ്മ പോയി; വിശന്നു കരഞ്ഞ കുട്ടികളെ പൊലീസെത്തി രക്ഷപ്പെടുത്തി

April 20th, 2019

കോഴിക്കോട്: മൂന്നു കുട്ടികളെ വാടക വീട്ടില്‍ പൂട്ടിയിട്ട് പോയ അമ്മ തിരിച്ചെത്തിയില്ല. പേടിച്ചും വിശന്നും കരഞ്ഞ കുട്ടികളെ പൊലീസെത്തി രക്ഷപ്പെടുത്തി. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. അഞ്ചു വയസ്സില്‍ താഴെയുള്ള മൂന്നു ക...

Read More...

ശബരിമല വിഷയത്തില്‍ മോദിയുടെ നിലപാടിനെ വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തല

April 19th, 2019

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരാത്തത് എന്തുകൊണ്ട് ? റിവ്യൂ ഹര്‍ജി കൊടുക്കാത്തത് എന്തുകൊ...

Read More...

നിരന്തരമായി ലൈംഗിക പീഡനത്തില്‍ മനംനൊന്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; പ്രതി അറസ്റ്റില്‍

April 19th, 2019

വര്‍ക്കല: വര്‍ക്കലയില്‍ പതിനാറുകാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ . അഞ്ചുതെങ്ങ് മാമ്ബള്ളി പുതുമണല്‍ പുരയിടത്തില്‍ ജോണ്‍(28) ആണ് അറസ്റ്റിലായത്.ഇയാളില്‍ നിന്ന് നിരന്തരമായി ലൈംഗിക ...

Read More...

ബിജെപി എംപിയുടെ ‘വാർത്താ ചാനൽ’ സർവ്വേ ദുരുപദിഷ്ടം: കോടിയേരി

April 19th, 2019

ബിജെപിയുടെ രാജ്യസഭാ എം പി ചെയർമാനായുള്ള ഒരു വാർത്താ ചാനൽ ഒരു പെയ്ഡ് സർവ്വെ നടത്തി പത്തനംതിട്ട, തിരുവനന്തപുരം ലോകസഭാ മണ്ഡലങ്ങളിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ടു. വസ്...

Read More...

“ചൗ​ക്കീ​ദാ​ര്‍ ചോ​ര്‍ ഹേ’ ​പ​രാ​മ​ര്‍​ശം; രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്

April 19th, 2019

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ കാ​ര​ണം നോ​ട്ടീ​സ്. ചൗ​കി​ദാ​ര്‍ ചോ​ര്‍ ഹേ ​പ​രാ​മ​ര്‍​ശ​ത്തി​നാ​ണ് നോ​ട്ടീ​സ്. ബി​ജെ​പി​യു​ടെ പ​രാ​തി​യി​ലാ​ണ് ക​മ്മീ...

Read More...

ഹാ​ര്‍​ദി​ക് പ​ട്ടേ​ലി​ന് പൊ​തു​വേ​ദി​യി​ല്‍ ക​ര​ണ​ത്ത​ടി; പി​ന്നി​ല്‍ ബി​ജെ​പി​യെ​ന്ന് ആ​രോ​പ​ണം

April 19th, 2019

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ പ​ട്ടേ​ല്‍ സ​മ​ര​നാ​യ​ക​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഹാ​ര്‍​ദി​ക് പ​ട്ടേ​ലി​നെ പൊ​തു​വേ​ദി​യി​ല്‍ ക​ര​ണ​ത്ത​ടി​ച്ചു. സു​രേ​ന്ദ്ര​ന​ഗ​റി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ല്‍ സ...

Read More...

ലി​ഫ്റ്റ് ചോ​ദി​ച്ചെ​ത്തി​യ യു​വ​തി​യെ കൂ​ട്ട​ബലാത്സം​ഗ​ത്തി​നി​ര​യാ​ക്കി

April 19th, 2019

മു​സാ​ഫ​ര്‍​ന​ഗ​ര്‍: ലി​ഫ്റ്റ് ചോ​ദി​ച്ചെ​ത്തി​യ യു​വ​തി​യെ ബൈ​ക്കി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷാം​ലി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 22 വ​യ​സു​കാ​രി​യെ ആ​ളൊ​ഴ...

Read More...

ആബുലന്‍സില്‍ എത്തിച്ച ന​വ​ജാ​ത ശി​ശു​വി​നെ​തി​രേ വ​ര്‍​ഗീ​യ പോ​സ്റ്റ് ഇ​ട്ട​യാ​ള്‍ അ​റ​സ്റ്റി​ല്‍

April 19th, 2019

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള കാ​സ​ര്‍​ഗോ​ട്ടെ ദ​മ്ബ​തി​ക​ളു​ടെ 15 ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ ന​വ​ജാ​ത ശി​ശു​വി​നെ​തി​രേ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ഹി​ന്ദു രാ​ഷ്ട്ര സേ​വ​ക​നെ​തി​ര...

Read More...

ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ: ന​വ​ജാ​ത​ശി​ശു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ന്നു

April 17th, 2019

കൊ​ച്ചി: ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ന​വ​ജാ​ത ശി​ശു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ന്നു. 24 മ​ണി​ക്കൂ​ര്‍ സ​മ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന കു...

Read More...