മുങ്ങിക്കപ്പല്‍ ദുരന്തം: രണ്ട് മരണം സ്ഥിരീകരിച്ചു

February 27th, 2014

മുംബൈ: അപകടത്തില്‍പ്പെട്ട ഐ എന്‍ എസ് സിന്ധുരത്‌ന മുങ്ങിക്കപ്പലിലെ രണ്ട് നാവികരും മരിച്ചതായി സ്ഥിരീകരിച്ചു. ലഫ്. കമാന്‍ഡര്‍ കപിഷ് മുവാല്‍, ലഫ്. മനോരഞ്ജന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. മുങ്ങിക്കപ്പലിലെ അടച്ചിട്ട മുറിയില...

Read More...

അറന്മുള വിമാനത്താവളം പ്രമാണിമാര്‍ക്ക് വേണ്ടി: വിഎസ്

February 27th, 2014

പത്തനംതിട്ട: ആറന്മുള വിമാനത്താവളം പ്രമാണിമാര്‍ക്ക് ആകാശ സഞ്ചാരത്തിനു വേണ്ടിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദന്‍. ഈ പ്രമാണിമാര്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ സ്വാധീനിക്കുന്നു. ആറന്മുളയില്‍ വിമാനമിറക്കാനുളള എല...

Read More...

അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കേണ്ടെന്ന്

February 26th, 2014

കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തിലെ മുന്‍ അന്തേവാസിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. സുപ്ര...

Read More...



സൗരവ് ഗാംഗുലിയ്ക്ക് ഡോക്ടറേറ്റ്

February 26th, 2014

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് ഡോക്ടറേറ്റ് ലഭിച്ചു. രാജ്യത്തെ കായികരംഗത്തിന് നല്‍കിയ അതുല്യ സംഭവാനകള്‍ കണക്കിലെടുത്ത് ബംഗാള്‍ എന്‍ജിനിയറിംഗ് ആന്‍ഡ് സയന്‍സ് സര്‍വ്വകലാശാലയാണ് സൗ...

Read More...

സുധീരന്‍ എന്‍എസ്എസിനെ അപമാനിച്ചു: സുകുമാരന്‍

February 25th, 2014

കോട്ടയം: കെ പി സിസി പ്രസിഡന്റ് വി എം സുധീരന്‍ എന്‍ എസ് എസ്സിനെയും മന്നത്ത് പത്മനാഭനേയും അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. എ കെ ആന്റണി അടക്കമുള്ളവര്‍ മാന്യമായ നിലപാട് സ്വീകരിച്ചപ്പോള്...

Read More...

മുന്നണിമാറ്റമില്ലെന്ന് പിജെ ജോസഫ്

February 25th, 2014

കൊച്ചി: മുന്നണിവിട്ട കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം എല്‍ ഡി എഫിലേക്ക് പോകുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ എല്‍ ഡി എഫിലേക്ക് പോകുന്നത് ആലോചനയിലില്ലെന്ന് മന്ത്രി പി ജെ ജോസഫ് പറഞ്ഞു. യു ഡി എഫ് വിടാന്‍...

Read More...

ശ്രീശാന്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍

February 25th, 2014

മുംബൈ: ഐപിഎല്‍ ഒത്തുകളി കേസില്‍ മലയാളി താരം എസ് ശ്രീശാന്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍. ശ്രീശാന്ത് നിരപരാധി, വിജയ് മല്യ ഒത്തുകളിയില്‍ നേരിട്ട് പങ്കാളി എന്നിങ്ങിനെ ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന...

Read More...

സാമ്പത്തികശേഷിയുള്ള ഭാര്യയ്ക്ക് ഭര്‍ത്താവ് ചെലവിനു നല്‍കേണ്ട: കോടതി

February 24th, 2014

മുംബൈ: വേര്‍പിരിഞ്ഞു താമസിക്കുന്ന ദമ്പതികളില്‍ ഭാര്യക്ക് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ ഭര്‍ത്താവ് ചെലവിനു നല്‍കേണ്ടെന്ന് മുംബൈ ഹൈക്കോടതി. ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ഭര്‍ത്താവ് മാസം 15,000 രൂപ ചെലവിനു നല്‍കണമെന്നാവശ്യ...

Read More...