ശ്രീശാന്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍

February 25th, 2014

മുംബൈ: ഐപിഎല്‍ ഒത്തുകളി കേസില്‍ മലയാളി താരം എസ് ശ്രീശാന്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍. ശ്രീശാന്ത് നിരപരാധി, വിജയ് മല്യ ഒത്തുകളിയില്‍ നേരിട്ട് പങ്കാളി എന്നിങ്ങിനെ ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന...

Read More...

സാമ്പത്തികശേഷിയുള്ള ഭാര്യയ്ക്ക് ഭര്‍ത്താവ് ചെലവിനു നല്‍കേണ്ട: കോടതി

February 24th, 2014

മുംബൈ: വേര്‍പിരിഞ്ഞു താമസിക്കുന്ന ദമ്പതികളില്‍ ഭാര്യക്ക് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ ഭര്‍ത്താവ് ചെലവിനു നല്‍കേണ്ടെന്ന് മുംബൈ ഹൈക്കോടതി. ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ഭര്‍ത്താവ് മാസം 15,000 രൂപ ചെലവിനു നല്‍കണമെന്നാവശ്യ...

Read More...

സുനന്ദയെ വിഷം കൊടുത്ത് കൊന്നു: സുബ്രഹ്മണ്യന്‍ സ്വാമി

February 24th, 2014

ദില്ലി: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ബലമായി റഷ്യന്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. മുന്‍പ് സ്വാമി തരൂരിന്റെ ഭാര്യയുടെ മരണം കൊലപാതകമെന്ന് ആര...

Read More...

എഎപി തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

February 23rd, 2014

ചണ്ഡിഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പി ആം ആദ്മി ഒരുങ്ങി. പാര്‍ട്ടിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹരിയാനയിലെ റോത്തകില്‍ തുടക്കമായി. ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ ജന്മനാടായ റോത്തകില്‍ വന്‍ ജനാവലിയുടെ ...

Read More...

വാതുവെയ്പ്പ്: ഗുരുനാഥ് മെയ്യപ്പനെതിരെ വീണ്ടും അന്വേഷണം

February 23rd, 2014

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒത്തുകളിക്കേസില്‍ ബി സി സി ഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പന്റെ പങ്കിനെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താന്‍ തീരുമാനം. ഇതിനുവേണ്ടി തമിഴ്‌നാട് സി ബി സി ഐ ഡി അ...

Read More...

രാഹുലും മുലായവും സഹോദരങ്ങള്‍: എഎപി

February 22nd, 2014

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവും സഹോദരന്മാരാണെന്ന് ആംആദ്മി നേതാവ് അഷുതോഷിന്റെ ട്വീറ്റ്. കോണ്‍ഗ്രസും ഉത്തര്‍പ്രദേശ് പോലീസും ഒത്തുചേര്‍ന്നാണ് പ്രവര...

Read More...

അണ്ടര്‍19 ലോകകപ്പ: ക്വാര്‍ട്ടര്‍ ഫൈനലിന് നാളെ തുടക്കം

February 22nd, 2014

ദുബായ്: അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഞയറാഴ്ച ആരംഭിക്കും. ഇംഗ്ലണ്ടാണ് ക്വാര്‍ട്ടറിലെ ഇന്ത്യയുടെ എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യ - ഇംഗ്...

Read More...

ധോണിക്ക് പരിക്ക്: ഏഷ്യക്കപ്പില്‍ നായകന്‍ കോലി

February 21st, 2014

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ പരിക്ക് മൂലം ഏഷ്യാകപ്പ് ടീമില്‍ നിന്നൊഴിവാക്കി. പകരം ഏഷ്യാകപ്പിന് വിരാട്  കൊലി ടീമിനെ നയിക്കും. ധോണിക്ക് പകരം ടീമിലെത്തുന്ന ദിനേഷ് കാര്‍ത്തിക് വിക്കറ്...

Read More...

കെജ്രിവാളിന് എന്റെ രാഷ്ട്രീയം അറിയില്ല: വിഎസ്

February 20th, 2014

തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടിയിലേക്ക് തന്നെ ക്ഷണിച്ച അരവിന്ദ് കെജ്‌രിവാളിന് തന്നെ കുറിച്ച് കാല്‍ നൂറ്റാണ്ട് കാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചോ ഒന്നുമറിയില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്...

Read More...

സത്യമേവജയതയ്ക്ക് മോഹന്‍ലാല്‍ അംബാസിഡര്‍

February 20th, 2014

കൊച്ചി: ആമിര്‍ഖാന്‍ അവതാരകനായത്തുന്ന ഏഷ്യാനെറ്റിലെ സത്യമേവജയതേയുടെ രണ്ടാം പതിപ്പില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ബ്രാന്റ് അമ്പാസിഡറാവുന്നു. പ്രേക്ഷക സ്വീകാര്യതകൊണ്ട് ഏറെ ശ്രദ്ധേയമായ പരിപാടിയായിരുന്നു ഏഷ്യാനെറ്...

Read More...