കെജ്രിവാളിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

March 5th, 2014

അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജിരിവാളിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബുജിലേക്ക് യാത്ര ചെയ്യുകയായിരുന്ന കെജ്ര...

Read More...

രാജിയിപ്പോഴില്ല: പിസി ജോര്‍ജ്

March 5th, 2014

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ചീഫ് വിപ്പ് പി സി ജോര്‍ജ് രാജിക്കത്തുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. രാജിവച്ചാ...

Read More...

മാധുരി ദീക്ഷിത്തിനെ വിഐപി ലോഞ്ചില്‍ നിന്ന് ഇറക്കി വിട്ടു

March 4th, 2014

മുംബൈ: വിമാനത്താവള ഉദ്യോഗസ്ഥനൊപ്പം നിന്നു ഫോട്ടോ എടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ബോളിവുഡ് താരം മാധുരി ദീക്ഷിത്തിന്റെ വിമാനത്താവളത്തിലെ വി ഐ പി ലോഞ്ചില്‍നിന്ന് ഇറക്കി വിട്ടു. ഭോപ്പാല്‍ വിമാനത്താവളത്തിലാണ് സംഭവം....

Read More...

കസ്തൂരി രംഗന്‍: അനുകൂല നിലപാടുണ്ടാകുമെന്ന് മാണി

March 4th, 2014

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ എം മാണി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട...

Read More...

ഗ്രേം സ്മിത്ത് വിരമിക്കുന്നു

March 4th, 2014

ജോഹാന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്ടന്‍ ഗ്രേം സ്മിത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സ്മിത്ത് അപ്രതീക്ഷിതമായി ...

Read More...

ടിജി സ്‌പെക്ട്രം: പ്രതികളുടെ മൊഴി ഏപ്രില്‍ നാലിന് രേഖപ്പെടുത്തും

March 4th, 2014

ദില്ലി: ടൂ ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് ഡി എം കെ എം പിമാരായ എ രാജ, കനിമൊഴി എന്നിവരടക്കമുള്ള പ്രതികളുടെ മൊഴി ഏപ്രില്‍ നാലിന് രേഖപ്പെടുത്താന്‍ ദില്ലിയിലെ പ്രത്യേക കോടതി തീരുമാനിച്ചു. തിങ്കളാഴ്ച മൊഴി രേഖപ്...

Read More...

കെജ്രിവാള്‍ കാണ്‍പൂരില്‍ റാലിയെ അഭിസംബോധന ചെയ്യും

March 2nd, 2014

കാണ്‍പൂര്‍: ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഉത്തരപ്രദേശില്‍ നടത്തുന്ന ജാദു ചലാവോ യാത്രയുടെ രണ്ടാംദിനമായ ഇന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്രിവാള്‍ കാണ്‍പൂരില്‍ റാലിയെ അഭിസംബോധന ചെയ്യു...

Read More...

വാജ്‌പെയുടെ പൈതൃകം മോദി കാത്തുസൂക്ഷിക്കും: ബിജെപി

March 2nd, 2014

ദില്ലി: അടല്‍ ബിഹാരി വാജ്‌പെയുയുടെ പൈതൃകം നര്‌നേദ്ര മോദി കാത്തു സൂക്ഷിക്കുമെന്ന് ബി ജെ പി. അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ഏറ്റവുമധികം വളര്‍ച്ചയുണ്ടായിട്ടുള്ളത് മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ കാലത്താ...

Read More...

ടിപി കേസ്: സിബിഐയ്ക്ക് വിടാന്‍ വിജ്ഞാപനമായി

March 1st, 2014

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഡാലോചനക്കേസിലെ അന്വേഷണം സി ബി ഐയ്ക്കു വിടാനുള്ള വിജ്ഞാപനമായി. വിജ്ഞാപനം സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് അയച്ചു. കഴിഞ്ഞ മാസമാണ് കേസ് സി ബി ഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനി...

Read More...

ആപ്പ് സ്ഥാനാര്‍ത്ഥിയായി സാറ ജോസഫ് തൃശ്ശൂരില്‍ മത്സരിക്കും

March 1st, 2014

ദില്ലി: ആം ആദ്മി പാര്‍ട്ടി കേരളത്തിലെ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദില്ലിയില്‍ നടന്ന പാര്‍ട്ടിയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത് തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാ...

Read More...