ന​വ​ജാ​ത ശി​ശു​വി​നെ കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു; മ​ന്ത്രി​ക്ക് ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ കൈ​യ​ടി

May 9th, 2019

കൊ​ച്ചി: ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നു മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍​ നി​ന്ന് ഒ​രു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കൊ​ച്ചി​യി​ലെ ലി​സി ആ​ശു​പ​ത്രി​യി​ലെ...

Read More...

കടലാക്രമണം: തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കും

April 26th, 2019

തിരുവനന്തപുരം: കടലാക്രമണം നേരിടുന്ന തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ അരി നല്‍കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെയാണ് റേഷന്‍ നല്‍കുക. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്...

Read More...

സംസ്ഥാനത്തെ 259 ബസുകള്‍ക്കെതിരെ കേസെടുത്തു; 3.74 ലക്ഷം രൂപ പിഴ ചുമത്തി

April 26th, 2019

കോഴിക്കോട്: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തൊട്ടാകെ 259 ബസ്സുകള്‍ക്കെതിരെ കേസെടുത്തു. മൂന്ന് ലക്ഷത്തി എഴുപത്തിനാലായിരം രൂപ പിഴ ചുമത്തി. അതേസമയം, നിരന്തര പരിശോധന...

Read More...

ആ​ല​പ്പു​ഴ ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​നാ​പ​ക​ടം; പ്ര​തി​ശ്രു​ത​വ​ര​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ മ​രി​ച്ചു

April 26th, 2019

ആ​ല​പ്പു​ഴ: ക​ണി​ച്ചു​കു​ള​ങ്ങ​ര​യ്ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച്‌ പ്ര​തി​ശ്രു​ത​വ​ര​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​ര്‍ സ്...

Read More...

മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന്റെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്ക്: കെജ്രിവാള്‍

April 25th, 2019

ഈ ലോക്‌സഭ തിരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച്‌ നിര്‍ണായകമാണ്. ഇത് രാജ്യത്തേയും അതിന്റെ ഭരണഘടനയേയും രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടുമൊരു സര്‍ക്കാരുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ...

Read More...

വ​ര്‍​ക്ക്ഷോ​പ്പി​ല്‍ തീ​പി​ടു​ത്തം: ഇരുപത്തഞ്ചോളം ​ബൈ​ക്കു​ക​ള്‍ ക​ത്തി​ന​ശി​ച്ചു

April 25th, 2019

തിരുവനന്തപുരം: കാ​ട്ടാ​ക്ക​ട​യ്ക്ക് സ​മീ​പം ന​ക്രാം​ചി​റ​യി​ല്‍ സ്കൂ​ട്ട​ര്‍ വ​ര്‍​ക്ക്ഷോ​പ്പി​ല്‍ വ​ന്‍ തീ​പി​ടു​ത്തം. ഇ​രു​പ​ത്ത​ഞ്ചോ​ളം സ്കൂ​ട്ട​റു​ക​ളും ബൈ​ക്കു​ക​ളും ക​ത്തി ന​ശി​ച്ചു. ക​ട പൂ​ര്‍​ണ്ണ​മാ​യും ക​ത്തി...

Read More...

വ​ട​ക​ര​യി​ലും കോ​ഴി​ക്കോ​ട്ടും വോ​ട്ടു ക​ച്ച​വ​ടം ന​ട​ന്നെ​ന്ന് സി​പി​എം

April 25th, 2019

കോഴിക്കോട്: വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വടകരയിലും കോഴിക്കോട്ടും വോട്ട് കച്ചവടം നടന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഎം രംഗത്ത്. പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കണ...

Read More...

കല്ലട ബസ്‌ ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിന്‌ കേസ്‌; നാലുപേര്‍ അറസ്‌റ്റില്‍

April 23rd, 2019

യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ കല്ലട ബസിലെ ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തതു. ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന്‌ കല്ലട ട്രാവല്‍സ് നിയന്ത്രിക്കുന്നവര്‍ സമ്മതിച്ചിരുന്നു. നാല്‌ ജീവനക്കാരെ അറസ്‌റ്റ്‌...

Read More...

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍​ക്ക് വ്യാപക ത​ക​രാ​ര്‍

April 23rd, 2019

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍​ക്ക് വ്യാ​പ​ക ത​ക​രാ​ര്‍. മെ​ഷി​ന്‍ ത​ക​രാ​റ് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി. കാ​സ​ര്‍​ഗോ​ഡ് 20 ബൂ​ത്തു​ക​ളി​ലും ഇ​ടു​ക്കി​...

Read More...

14 സം​സ്ഥാ​ന​ങ്ങ​ളി​ലെ 116 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

April 23rd, 2019

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​മു​ള്‍​പ്പെ​ടെ 14 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ര​ണ്ടു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 116 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്...

Read More...