രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക്രി​മി​ന​ല്‍ സം​ഘ​വും പോ​ലീ​സും ഏ​റ്റു​മു​ട്ടി; ര​ണ്ടു പേ​ര്‍ മ​രി​ച്ചു

May 20th, 2019

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ലെ ധ്വാ​ര്‍​ക മോ​ര്‍ മെ​ട്രോ സ്റ്റേ​ഷ​...

Read More...

ബി​ജെ​പി വ​രാ​തി​രി​ക്കാ​ന്‍ “ഓ​ടി​ന​ട​ന്ന്’ നാ​യി​ഡു; രാ​ഹു​ലി​നെ വീ​ണ്ടും ക​ണ്ടു

May 19th, 2019

ന്യൂ​ഡ​ല്‍​ഹി: വോ​ട്ടെ​ണ്ണ​ലി​ന് നാ​ലു ദി​വ​സം മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ കേ​ന്ദ്ര​ത്തി​ല്‍ ബി​ജെ​പി ഇ​ത​ര​മു​ന്ന​ണി ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​ക്കാ​ന്‍ നേ​താ​ക്ക​ളെ ഓ​ടി​ന​ട​ന്ന് ക​ണ്ട് ടി​ഡി​പി അ​ധ്യ​ക്ഷ​നും ആ​ന്ധ്ര...

Read More...

യെ​ച്ചൂ​രി​യും രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

May 19th, 2019

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ്യാ​ഴാ​ഴ്ച വ​രാ​നി​രി​ക്കെ കേ​ന്ദ്ര​ത്തി​ല്‍ ബി​ജെ​പി ഇ​ത​ര​മു​ന്ന​ണി ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​ക്കി പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ രം​ഗ​ത്ത്. ഞാ​യ​റാ​ഴ്ച സി​പി​എം ജ​ന​...

Read More...

അവസാനഘട്ട വോട്ടെടുപ്പ്: ബംഗാളിലും പഞ്ചാബിലും വ്യാപക സംഘര്‍ഷം

May 19th, 2019

ന്യൂഡല്‍ഹി: ലോക് സഭ തെരഞ്ഞെടുപ്പില്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിലും പഞ്ചാബിലും വ്യാപക സംഘര്‍ഷം.ബംഗാളിലെ വിവിധ ഇടങ്ങളില്‍ ബി.ജെ.പി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയെന്നാണ് റിപ്പോര്‍ട്ട്. ബംഗാളില...

Read More...

ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ്

May 18th, 2019

കണ്ണൂർ :കള്ളവോട്ട് സ്ഥിരീകരിച്ച ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ് നടക്കും. കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും ബൂത്തുകളിലാണ്നാളെ റീപോളിങ് നടക്കുന്നത്. കാസര്‍കോട് മണ്ഡലങ്ങളിലെ മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ പരമ...

Read More...

എ​റ​ണാ​കു​ളം-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ ട്രെ​യി​നു​ക​ള്‍ വൈ​കി​യോ​ടു​ന്നു

May 15th, 2019

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ ട്രെ​യി​നു​ക​ള്‍ വൈ​കി ഓ​ടു​ന്നു. ബ്രേ​ക്ക് സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റ് മൂ​ലം വി​വേ​ക് എ​ക്സ്പ്ര​സ് വൈ​കി​യ​താ​ണ് കാ​ര​ണം. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ...

Read More...

ജപ്തി, ജീവനൊടുക്കല്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​പ​രോ​ധത്തില്‍ സംഘര്‍ഷം

May 15th, 2019

തി​രു​വ​ന​ന്ത​പു​രം: ബാ​ങ്കി​ന്‍റെ ജ​പ്തി ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് അ​മ്മ​യും മ​ക​ളും തീ​കൊ​ളു​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​...

Read More...

സിഖ് വിരുദ്ധ കലാപം; രാജീവ് ഗാന്ധിയെ കടന്നാക്രമിച്ച്‌ ബിജെപി

May 9th, 2019

ദില്ലി: സിഖ് വിരുദ്ധ കലാപത്തിന്‍റെ പേരില്‍ രാജീവ് ഗാന്ധിയെ നേരിട്ട് കടന്നാക്രമിച്ച്‌ ബിജെപി. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ സര്‍ക്കാര്‍ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയായിരുന്നെന്ന് ബിജെപി ആരോപിച്ചു. കൊലയ്ക്ക...

Read More...

എറണാകുളത്ത് ഫിഗോ ഡോര്‍ കമ്ബനിയില്‍ തീപിടിത്തം

May 9th, 2019

എറണാകുളം ശ്രീമുലനഗരം ഫിഗോ ഡോര്‍ കമ്ബനിയില്‍ തീപിടിത്തം. പുലര്‍ച്ചെ രണ്ടിനാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന എത്തി തീ നിയന്ത്രണവിധേയമാക്കി

Read More...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി

May 9th, 2019

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ലെ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച്‌ ന​ട​പ​ടി ഇ​ന്നു ഉ​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ അ​റി​യി​ച്ചു. ഇ​തേ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത...

Read More...