എറണാകുളത്ത് ഫിഗോ ഡോര്‍ കമ്ബനിയില്‍ തീപിടിത്തം


എറണാകുളം ശ്രീമുലനഗരം ഫിഗോ ഡോര്‍ കമ്ബനിയില്‍ തീപിടിത്തം. പുലര്‍ച്ചെ രണ്ടിനാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന എത്തി തീ നിയന്ത്രണവിധേയമാക്കി




Sharing is Caring