മുത്തങ്ങ മേഖലയില്‍ കാട് കത്തിക്കുന്നത് പതിവാകുന്നു

February 18th, 2016

സംസ്ഥാന അതിര്‍ത്തിയില്‍ വയനാട് മുത്തങ്ങാ ചെക്ക് പോസ്റ്റുകള്‍ക്ക് സമീപം ഉണങ്ങിയ മുളം കൂട്ടങ്ങള്‍ക്കും വന്‍ മരങ്ങള്‍ക്കും രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ തീ ഇടുന്നത് പതിവാകുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ മൈസൂര...

Read More...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 66 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് കെ പി മോഹനന്‍

February 16th, 2016

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 66 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍. നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലയില്‍ 29 പേരും പാലക്കാട് ജില്ലയില്‍ 15 പേരു...

Read More...

0വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: 14 കാരനെതിരേ പോലീസ്‌ കേസെടുത്തു

January 12th, 2016

മാനന്തവാടി: പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 14 കാരനെതിരേ പോലീസ്‌ കേസെടുത്തു.നല്ലൂര്‍നാട്‌ ഗവ.എല്‍.പി സ്‌കൂളില്‍ കരാട്ടെ പരിശീലിപ്പിക്കാന്‍ എത്തിയ 14 വയസ്സുകാരനാണ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച...

Read More...

ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്ത കാലംചെയ്തു

December 30th, 2015

കല്‍പറ്റ (വയനാട്): യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്ത (74) കാലംചെയ്തു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ കല്പറ്റയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.1985...

Read More...

ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ പിവി ശശിധരന്റെ വീട്ടില്‍ മോഷണ ശ്രമം

December 26th, 2015

വയനാട്: ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ പിവി ശശിധരന്റെ വീട്ടില്‍ മോഷണ ശ്രമം. മലപ്പുറം പന്തല്ലൂരിലെ വീടിന് പിറകിലെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി.സ്ഥലത്ത് പൊലീസ് പരിശോധന പുരോഗമിക്കുകയാണ്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയന...

Read More...

വയനാട് ഡിഎംഒ ഡോ.പിവി ശശിധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

December 22nd, 2015

വയനാട് ഡിഎംഒ ഡോ.പിവി ശശിധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ ക്ലിനിക്കിലാണ് ഡിഎംഒയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോ.പിവി ശശിധരനെ ഇന്നലെ മുതല്‍ കാണാതായിരുന്നു. ഇത് സംബന്ധിച്ച് ഡപ്യൂട്ടി ഡിഎംഒ...

Read More...

സഊദിയില്‍ വാഹനം ഇടിച്ചു തിരുവമ്പാടി സ്വദേശി മരിച്ചു

December 21st, 2015

സഊദിയില്‍ വാഹനമിടിച്ചു കോഴിക്കോട് തിരുവമ്പാടി സ്വദേശി മരണപ്പെട്ടു. ഇന്നലെ രാത്രി നടന്ന അപകടത്തിലാണ് തിരുവമ്പാടി പാമ്പിഴഞ്ഞ പാറ കരുവാന്‍ കടവത് കെ.എം നൗഷാദ് റിയാദിലെ നസീമില്‍ മരണപ്പെട്ടത്. റൂമില്‍ നിന്നും ബന്ധുവിനോടൊപ്പ...

Read More...

ഗോത്രമഹാസഭ നില്‍പ്പ് സമരം പുനരാരംഭിക്കുന്നു

December 10th, 2015

2014 ഡിസംബര്‍ 17ന് അവസാനിപ്പിച്ച നില്‍പ്പ് സമരം ആദിവാസി ഗോത്രമഹാസഭ പുനരാരംഭിക്കുന്നു. സമരം ഒത്തു തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നില്‍പ്പ് സമര...

Read More...

കടുവയെ കൂട് വെച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ റോഡ് ഉപരോധിച്ചു

December 8th, 2015

വയനാട്ടിലെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തുന്ന കടുവയെ കൂട് വച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി വെണ്‍മണിയില്‍ റോഡ് ഉപരോധിച്ച് വഴിതടയല്‍ സമരം നടത്തി. വനം വകുപ്പ് പേര്യ റെയ്...

Read More...

മാവോവാദികള്‍ വീണ്ടും വയനാട്ടില്‍

December 5th, 2015

വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ ആയുധധാരികളായ മാവോവാദികളെത്തി. രൂപേഷിന്റെ പിന്‍ഗാമി ജയണ്ണയുടെ നേതൃത്വത്തില്‍ ആറംഗസംഘമാണ് ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ തൊഴിലാളികളായ കമ്പമല തേയിലതോട്ടത്തില്‍ എത്തിയത്.സംഘത്തില്‍ രണ്ട് ...

Read More...