സമരം നാലാം ദിവസത്തിലേയ്ക്ക്; ഇന്ധനക്ഷാമം രൂക്ഷമാകുന്നു

October 25th, 2016

ഐ‌ഒ‌സിയിലെ ട്രക്കുടമകളും ഡീലര്‍മാരും തൊഴിലാളികളും നടത്തുന്ന സമരം നാലാം ദിവസത്തേയ്ക്ക് കടന്നതോടെ സംസ്ഥാനം രൂക്ഷമാ‍യ ഇന്ധനക്ഷാമത്തിന്റെ പിടിയിലായി. ഐ‌ഒ‌സിയിലെ മിക്ക പമ്പുകളിലും സ്റ്റോക്ക് തീര്‍ന്നു. പ്രശ്നപരിഹാരത്തിനായി...

Read More...

വേദനസംഹാരി ഗുളികകള്‍ കടത്തി; രണ്ടുപേരെ എക്സൈസ് പിടികൂടി

October 1st, 2016

കര്‍ണാടകയില്‍നിന്നു കോഴിക്കോട്ടേക്കു വീര്യം കൂടിയ വേദനസംഹാരി ഗുളികകള്‍ അനധികൃതമായി കടത്തുന്നതിനിടയില്‍ രണ്ടുപേരെ എക്സൈസ് പിടികൂടി. ഇന്നലെ വൈകുന്നേരം ബത്തേരി മൂലങ്കാവില്‍വച്ചാണ് എക്സൈസ് വയനാട് ജില്ലാ ഡപ്യൂട്ടി കമ്മിഷണറ...

Read More...

സുല്‍ത്താന്‍ ബത്തേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

September 30th, 2016

സുല്‍ത്താന്‍ ബത്തേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബത്തേരി ചുങ്കത്ത് പുലര്‍ച്ചെ 5.15നാണ് സംഭവം. നമ്ബ്യാര്‍ കുന്ന് പള്ളിക്കുത്ത് ലാല്‍ പ്രമോദാണ് (42) മരിച്ചത്. തൃശ്ശൂര്‍- ബത്തേരി സുപ്പ...

Read More...

ആദിവാസി സമരം ഫലം കണ്ടു; മാനന്തവാടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്‌

August 12th, 2016

വയനാട് മാനന്തവാടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഏറെക്കാലമായി ആദിവാസികളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ ഫലമായി കളക്ടര്‍ കേശവേന്ദ്ര കുമാറാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ 200 ദിവസമായ...

Read More...

വാവ് ഇന്ന്, ബലിതര്‍പ്പണം തുടങ്ങി

August 2nd, 2016

കര്‍ക്കടക അമാവാസി ദിനമായ ഇന്ന് സ്‌നാനഘട്ടങ്ങളില്‍ പിതൃമോക്ഷത്തിനായി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തും. തിരുനെല്ലി, ആലുവ, തിരുവല്ലം, വര്‍ക്കല, ആലുവ, ശംഖുംമുഖം എന്നിവിടങ്ങളിലും ക്ഷേത്ര ആറാട്ടുകടവുകളിലും പിതൃതര്‍പ്പ...

Read More...

വയനാട്ടില്‍ ഭര്‍ത്താക്കന്മാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ആദിവാസി യുവതികളെ ബലാത്സംഗം ചെയ്തു

July 22nd, 2016

വയനാട്ടില്‍ ഭര്‍ത്താക്കന്മാരെ ഭീഷണിപ്പെടുത്തി നിര്‍ത്തി യുവതികളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ വെള്ളമുണ്ട വാളാരംകുന്ന് കോളനിയില്‍ നടന്ന സംഭവം പുറത്തറിഞ്ഞത് വെള്ളിയാ...

Read More...

വയനാട്ടിലും ഡിഫ്തീരിയ; യുവതി ആസ്പത്രിയില്‍

July 16th, 2016

വയനാട് സ്വദേശിയായ 28 കാരിയെ ഡിഫ്തീരിയ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയാണ് യുവതി. രോഗം സ്ഥിരീകരിക്കുന്നതിനായി യുവതിയുടെ തൊണ്ടയില്‍നിന്ന് സ്രവം എടുത്തിട്ട...

Read More...

നിയന്ത്രണവിട്ടകാര്‍ മറിഞ്ഞ് പ്രതിശ്രുതവരന്‍ മരിച്ചു

July 10th, 2016

പുല്‍പ്പള്ളി-ബത്തേരി റോഡില്‍ നാലാം മൈലില്‍ കാര്‍ നിയന്ത്രണവിട്ട് മറിഞ്ഞ് പ്രതിശ്രുതവരന്‍ മരിച്ചു. കൊളപ്പള്ളി പൊയ്ക്കര ജോസഫിന്റെയും ചിന്നമ്മയുടെയുംമകന്‍ അബിന്‍ ജോസഫ് (26) ആണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു.ച...

Read More...

സപ്ലൈകോയുടെ 92 റമദാന്‍ ഫെയറുകള്‍ ഇന്ന് ആരംഭിക്കും

July 1st, 2016

മലപ്പുറം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ സപ്ലൈകോയുടെ റമദാന്‍ മെട്രോ ഫെയറും സംസ്ഥാനത്തൊട്ടാകെ തിരഞ്ഞെടുത്ത 89 സപ്‌ളൈകോ വില്പനശാലകളിലെ റമദാന്‍ ഫെയറും ഇന്ന് ആരംഭിക്കും. ജൂലൈ അഞ്ചു വരെ ഫെയറുകള്‍ നീണ്ടു നില്‍ക്കും. രാവില...

Read More...

സെന്‍‌കുമാറിനെ നീക്കിയ നടപടി ചട്ടലംഘനം

June 24th, 2016

കേരളത്തിലെ ഇടത് സര്‍ക്കാര്‍ ഡിജിപി ടി.പി. സെന്‍കുമാറിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയത് ചട്ടലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം. രണ്ടു വര്‍ഷമെങ്കിലും സ്ഥാനത്ത് തുടരണമെന്നാണ് ചട്ടമെന്ന് കേന്ദ്രം സെന്‍ട്രല്‍ അഡ...

Read More...