ഗോത്രമഹാസഭ നില്‍പ്പ് സമരം പുനരാരംഭിക്കുന്നു

December 10th, 2015

2014 ഡിസംബര്‍ 17ന് അവസാനിപ്പിച്ച നില്‍പ്പ് സമരം ആദിവാസി ഗോത്രമഹാസഭ പുനരാരംഭിക്കുന്നു. സമരം ഒത്തു തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നില്‍പ്പ് സമര...

Read More...

കടുവയെ കൂട് വെച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ റോഡ് ഉപരോധിച്ചു

December 8th, 2015

വയനാട്ടിലെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തുന്ന കടുവയെ കൂട് വച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി വെണ്‍മണിയില്‍ റോഡ് ഉപരോധിച്ച് വഴിതടയല്‍ സമരം നടത്തി. വനം വകുപ്പ് പേര്യ റെയ്...

Read More...

മാവോവാദികള്‍ വീണ്ടും വയനാട്ടില്‍

December 5th, 2015

വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ ആയുധധാരികളായ മാവോവാദികളെത്തി. രൂപേഷിന്റെ പിന്‍ഗാമി ജയണ്ണയുടെ നേതൃത്വത്തില്‍ ആറംഗസംഘമാണ് ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ തൊഴിലാളികളായ കമ്പമല തേയിലതോട്ടത്തില്‍ എത്തിയത്.സംഘത്തില്‍ രണ്ട് ...

Read More...

വയനാട് കടുവയെ പിടികൂടി

December 4th, 2015

വയനാട് ബത്തേരി ഓടപ്പേളത്ത് നാട്ടിലിറങ്ങിയ കടുവയെ പിടികൂടി. രണ്ടാഴ്ചത്തെ പരിശ്രമത്തിനൊടുവിലാണ് ശല്യക്കാരനായ കടുവയെ വനംവകുപ്പ് കെണിവച്ച് പിടികൂടിയത്. കടുവയെ പിടികൂടാന്‍ മൂന്ന് കൂട് കെണിവെച്ചിരുന്നു. ഇതിലൊന്നില്‍ രാവിലെ...

Read More...

കല്‍പ്പറ്റ നഗരസഭ മാലിന്യ നീക്കം നിറുത്തുന്നു

December 3rd, 2015

കല്‍പ്പറ്റ നഗരസഭ മാലിന്യ നീക്കം നിറുത്തുന്നു. വര്‍ഷങ്ങളായി കല്‍പ്പറ്റ ടൗണിലും പരിസര പ്രദേശങ്ങളിലും നിന്നും നഗരസഭ മാലിന്യം നീക്കം ചെയ്തുകൊണ്ടിരുന്നതാണ് നിറുത്തലാക്കുന്നത്. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ നിര്‍മാര്‍ജന...

Read More...

വയനാട്ടിൽ കാട്ടാന ആ(കമണത്തിൽ ഒരാൾ മരിച്ചു

November 29th, 2015

കാട്ടാനയുടെ ആ(കമണത്തിൽ വയനാട്ടിൽ ആദിവാസി മരിച്ചു. വേലിയമ്പം ചുള്ളിക്കാട് ആദിവാസി കോളനിയിലെ ച(ന്ദനാണ് മരിച്ചത്. കുത്തേറ്റ ച(ന്ദനെ കോഴിക്കോട് മെഡിക്കൽ കോളെജിൽ കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

Read More...

ബാര്‍ കോഴ: അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് കെ.ബാബു

November 21st, 2015

ബാര്‍ കോഴയുമായി ബന്ധപ്പെട്ട അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് മന്ത്രി കെ.ബാബു. നിലവില്‍ തനിക്കെതിരെ കേസുകളൊന്നുമില്ലെന്നും ബാബു പറഞ്ഞു. ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തു വന്ന സാഹചര്...

Read More...

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവ് തൂങ്ങി മരിച്ചനിലയിൽ

October 31st, 2015

കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പുൽപ്പള്ളി പഞ്ചായത്ത് 12-ാം വാർഡ് സ്ഥാനാർത്ഥി രാജിയുടെ ഭർത്താവ് ജോൺസൺ ആണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തെ തോട്ടത്തിലാണ് ഇയാളെ മരി...

Read More...

മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ

October 31st, 2015

കല്‍പ്പറ്റ: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന 26 ബൂത്തുകളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തും. പൊലീസും മറ്റ് സേനാവിഭാഗങ്ങളും ഉള്...

Read More...

വീട്ടുകാരെ ബന്ദിയാക്കി വന്‍ കവര്‍ച്ച

October 29th, 2015

വയനാട്: വെണ്ണിയോട് വീട്ടുകാരെ ബന്ദിയാക്കി വന്‍ കവര്‍ച്ച . 40 പവന്‍ സ്വര്‍ണവും 3 ലക്ഷം രൂപയുമാണ് കവര്‍ന്നത്. അറയ്ക്കല്‍ മൊയ്തീന്‍ ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

Read More...