News Sections: Thiruvananthapuram
-
കേരളത്തിലെ വോട്ടിംഗ് ശതമാനം വര്‍ധിക്കുമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: കേരളത്തിലെ വോട്ടിംഗ് ശതമാനം വര്‍ധിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. കഴിഞ്ഞ തവണ 74.02 ആയിരുന്നു വോട്ടിംഗ് ശതമാനം. ഇത് 90 ശതമാനമാക്കാനാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. വോട്ടു…
-
കെ.എസ്.ആര്.ടി.സിയുടെ സ്കാനിയ ബസുകള്‍ തമ്ബാനൂരില്‍ നിന്ന് പിടിച്ചെടുത്തു; ആറു മാസത്തെ നികുതി അടച്ചാല്‍ വിട്ടു തരാമെന്ന് ആര്.ടി.ഒ
കെ.എസ്.ആര്.ടി.സിയുടെ സ്കാനിയ ബസുകള്‍ പിടിച്ചെടുത്തു. സര്‍ക്കാരിലേക്ക് നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് കെ.എസ്.ആര്.ടി.സിയുടെ മൂന്ന് സ്കാനിയ ബസുകള്‍ ആര്.ടി.ഒ വിഭാഗം പിടിച്ചെടുത്തത്. കോര്പ്പറേഷന് വാടകയ്ക്ക് എടുത്ത ബസുകളുടെ സെപ്റ്റബര്‍ 20 വരെയുള്ള നികുതിയെ അടച്ചിരുന്നുള്ളൂ. കഴിഞ്ഞ…
-
കോവളത്ത് ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍; പൊലീസും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി
തിരുവനന്തപുരം: കോവളം തീരത്തിനടുത്ത് രാത്രി ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. കോവളം, കൊച്ചു വേളി തീരപ്രദേശങ്ങളിലാണ് രാത്രി ഡ്രോണ്‍ ക്യാമറ പറത്തിയത് കണ്ടെത്തിയത്. സുരക്ഷാ മേഖലകളിലാണ് ഡ്രോണ്‍ പറത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു.…
-
എസ്എസ്എല്‍സി പരീക്ഷ ഇന്നുമുതല്‍; എഴുതുന്നത് 4.35 ലക്ഷം വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്നു തുടക്കമാകും. 4.35 ലക്ഷം വിദ്യാര്‍ഥികളാണു റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. സംസ്ഥാനത്ത് 2,923 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിനു പുറത്ത് ലക്ഷദ്വീപിലും ഗള്‍ഫ്…
-
വകുപ്പുതല പരീക്ഷകള്‍ ആറു ഞായറാഴ്ചകളില്‍ നടത്താന്‍ പിഎസ്സി തീരുമാനം
തിരുവനന്തപുരം: ഞായറാഴ്ചകളില്‍ വകുപ്പുതല പ്രമോഷന് പരീക്ഷകള്‍ നടത്താന്‍ പിഎസ്സി തീരുമാനം. ഈ മാസം 17 മുതല്‍ മേയ് 12 വരെ നീളുന്ന ആറു ഞായറാഴ്ചകളിലായാണു വകുപ്പുതല പ്രമോഷന് പരീക്ഷകള്‍ നടത്തുന്നത്. ഞായറാഴ്ച രാവിലെ ഒന്‍പതു…
-
വിദ്യാഭ്യാസ കലണ്ടറായി ; ജൂൺ 3ന് സ്കൂൾ തുറക്കും അധ്യയന ദിനങ്ങൾ 203
തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിലെ അടുത്ത അധ്യയന വർഷത്തെ മുഴുവൻ അക്കാദമിക് ദിനങ്ങളും അടയാളപ്പെടുത്തുന്ന വിദ്യാഭ്യാസ കലണ്ടർ അംഗീകരിച്ചു. അടുത്ത വർഷം ആറ് ശനിയാഴ്ച ഉൾപ്പെടെ ആകെ 203 അധ്യയന ദിനങ്ങൾ ഉണ്ടാകും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 226…
-
ഇമാം പ്രതിയായ പോക്സോ കേസ്; പെണ്‍കുട്ടിയുടെ മൊഴി ഇന്നെടുക്കും
തിരുവനന്തപുരം: തിരുവനന്തപുരത്തെ തൊളിക്കോട് ഇമാം ഷെഫീക്ക് അല്‍ ഖാസിമി പ്രതിയായ പോക്സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴി ഇന്നെടുക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് മൊഴി രേഖപ്പെടുത്തുക. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഇന്നലെ പൂര്‍ത്തിയാക്കി. അതേസമയം, ഇമാം ഷെഫീക്ക്…
-
ആറ്റുകാല്‍ പൊങ്കാല സ്ക്വാഡിന് നേരെ ആക്രമണം: മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് മുന്നോടിയായി പരിശോധനക്കെത്തിയ ആറ്റുകാല്‍ പൊങ്കാല സ്ക്വാഡിനെ തൊഴിലാളികളും വ്യാപാരികളും ചേര്‍ന്ന് ആക്രമിച്ചു. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം…
-
ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത് രണ്ട് യുവതികളെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് ശബരിമല…
-
യുഡിഎഫ് യോഗം ഇന്ന്: സീറ്റ് വിഭജനത്തില്‍ ചര്‍ച്ച തുടങ്ങും
തിരുവനന്തപുരം: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ യു ഡി എഫ് യോഗം ഇന്ന്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതാക്കളെ യോഗം ചുമതലപ്പെടുത്തും. അതേസമയം കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തോട് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ലീഗും…

Local News













