News Sections: Thiruvananthapuram
-
രൂക്ഷമായ കടലാക്രമണം;കടപ്പുറം സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണം നേരിടുന്ന വലിയതുറ കടപ്പുറം സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരെ നാട്ടുകാർ പ്രതിഷേധം നടത്തി . പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി മന്ത്രിയെ തടഞ്ഞു. കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍…
-
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു;നിയമസഭയില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസിന് അവതരണ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ഇന്നും നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയനത്തിന് നോട്ടീസ് നല്‍കിയത്. സാമ്ബത്തിക…
-
വെള്ളിയാഴ്ചവരെ മഴ കനക്കും ;ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി
തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച വരെ മഴ ശക്തമായി പെയ്യാനും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപിനു അടുത്ത് രൂപംകൊണ്ട തീവ്രന്യൂനമര്‍ദം ഇന്നു ചുഴലിക്കാറ്റായി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുന്നതായാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ…
-
പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് തിരുവനന്തപുരത്ത് രണ്ട് കുട്ടികള്‍ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് വഴിയാത്രക്കാര്‍ മരിച്ചു. പേട്ട പുളിനെയിലില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പേട്ട സ്വദേശികളായ രാധാകൃഷ്ണന്, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍…
-
ആദ്യ ഫല സൂചനകള്‍ പുറത്ത്; കേരളത്തില്‍ ഒപ്പത്തിനൊപ്പം; ദേശീയ തലത്തില്‍ എന്‍ഡിഎ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവരുന്നു. ദേശീയ തലത്തില്‍ എന്‍ഡിഎക്കും കേരളത്തില്‍ എല്‍ഡിഎഫിനും അനുകൂലമായ ഫലസൂചനകളാണ് പുറത്തുവരുന്നത്. രാജ്യത്താകമാനം 37 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുമ്പോള്‍ യുപിഎ 13 സീറ്റില്‍ മാത്രമാണ മുന്നിട്ട് നില്‍ക്കുന്നത്. കേരളത്തില്‍…
-
തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തില്‍ തീ പിടിത്തം
തിരുവനന്തപുരം: പഴവങ്ങാടിയില്‍ വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു.ചെല്ലം അമ്പ്രല്ലാ മാര്‍ട്ടിലാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കട പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ നാല് കടകളിലേക്ക് കൂടി തീ പടര്‍ന്നിട്ടുണ്ട്.…
-
രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ട്രാന്‍സ്മെന്‍ ഹോം തിരുവനന്തപുരത്ത് ; മാതൃകയായി കേരളം
ലിംഗ, ലൈംഗിക ന്യൂനപ ക്ഷങ്ങള്ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന് മാതൃകയായി കേരളം. ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍തലത്തില്‍ ‘ട്രാന്‍സ്മെന്‍ ഹോം’ ആരംഭിച്ചാണ് സാമൂഹ്യനീതിവകുപ്പ് കരുതലിന്റെ പുതുഗാഥ രചിക്കുന്നത്. സ്ത്രീയായി ജനിച്ചശേഷം സ്വത്വം തിരിച്ചറിഞ്ഞ് പുരുഷനായി മാറിയവര്‍ക്കുള്ള (ട്രാന്‍സ്മെന്‍)…
-
ജപ്തി, ജീവനൊടുക്കല്‍: യൂത്ത് കോണ്‍ഗ്രസ് ഉപരോധത്തില്‍ സംഘര്‍ഷം
തിരുവനന്തപുരം: ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ ഉപരോധം. തിരുവനന്തപുരത്തെ കനറ ബാങ്ക് മേഖലാ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറുകയും…
-
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: നടപടി ഇന്നുണ്ടാകുമെന്ന് ഡിജിപി
തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേട് സംബന്ധിച്ച് നടപടി ഇന്നു ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ നിര്‍ദ്ദേശിച്ചിരുന്നു.…
-
കടലാക്രമണം: തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കും
തിരുവനന്തപുരം: കടലാക്രമണം നേരിടുന്ന തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ അരി നല്‍കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് റേഷന്‍ നല്‍കുക. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രസഭാ യോഗം കടലാക്രമണവും കാലാവസ്ഥാ…

Local News
















