News Sections: Thiruvananthapuram
-
അട്ടക്കുളങ്ങര ജയിലില്‍ നിന്ന് വനിതാ തടവുകാര്‍ ജയില്‍ ചാടിയ സംഭവം: സഹായം ലഭിച്ചുവെന്ന് സ്ഥിരീകരണം
തിരുവനന്തപുരം: അട്ടക്കുളങ്ങര ജയിലില്‍ നിന്ന് വനിതാ തടവുകാര്‍ ജയില്‍ ചാടിയ സംഭവത്തില്‍ സഹതടവുകാരില്‍ ഒരാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരണം. തടവുകാര്‍ ഓച്ചോറിക്ശ ഡ്രൈവറുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഫോണ്‍ ചെയ്തത് ഇവരെ പിടികൂടാന്‍ ഏറെ…
-
മലപ്പുറം ജില്ല വിഭജനം സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജനം സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മലപ്പുറത്തെ രണ്ടായി വിഭജിക്കണമെന്ന് കെഎന്‍ ഖാദര്‍ വീണ്ടും നിയമസഭയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യം സഭയെ അറിയിച്ചത്. മന്ത്രി ഇ.പി.ജയരാജനാണ് ഇക്കാര്യത്തിലെ…
-
മൊറട്ടോറിയം ദീര്‍ഘിപ്പിക്കാൻ ആര്.ബി.ഐയെ നേരില്‍ സമീപിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാര്‍ഷികാവശ്യങ്ങള്‍ക്ക് എടുത്ത വായ്പകള്‍ക്കുള്ള മൊറട്ടോറിയം ദീര്‍ഘിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കാനാണ് ആലോചിക്കുന്നതെന്നും ബാങ്കേഴ്സ് സമിതിയുമായി നടത്തിയ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. വായ്പകള്‍ പുനഃക്രമീകരിക്കാനുള്ള…
-
കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി
തിരുവനന്തപുരം: യാത്രക്കാരെ മര്‍ദിച്ച സംഭവത്തിൽ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായുള്ള റോഡ് ട്രാഫിക് അതോറിറ്റി യോഗം ആരംഭിച്ചു. എന്നാല്‍ യോഗത്തിന് ബസിന്റെ ഉടമസ്ഥന് സുരേഷ് കല്ലട ഹാജരായില്ല. അദ്ദേഹത്തിന് പകരം അദ്ദേഹത്തിന്റെ…
-
സിഒടി നസീര്‍ വധശ്രമ കേസ് ;അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഡിജിപി
തിരുവനന്തപുരം:ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വിഷയത്തില്‍ കണ്ണൂര്‍ എസ്പി യുമായി സംസാരിക്കുമെന്നും ഡിജിപി മാധ്യമങ്ങളോട്…
-
ട്രോളിംഗ് നിരോധനം; കുതിച്ചുയര്‍ന്ന് മീന്‍വില
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം വന്നതോടെ മീന്‍വില വൻ വർനവാണുണ്ടായത്. മലയാളികളുടെ പ്രിയപ്പെട്ട മീനായ മത്തിക്ക് കിലോയ്ക്ക് 500 രൂപ വരെ വില ആയിരുന്നു. ട്രോളിംഗ് വരുന്നതിന് മുമ്ബ് കിലോയ്ക്ക് 160 രൂപയായിരുന്നു മത്തിയുടെ…
-
ശബരിമല വിഷയം ; എന്‍ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിന്റെ ഉദ്ദേശ്യം വിശ്വാസ സംരക്ഷണത്തെയാണ് കാണിക്കുന്നതെന്ന് കുമ്മനം
തിരുവനന്തപുരം: ശബരിമല പ്രശ്നപരിഹാരത്തിനായുള്ള എന്‍ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിന്റെ ഉദ്ദേശ്യം വിശ്വാസ സംരക്ഷണത്തെയാണ് കാണിക്കുന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന് പറഞ്ഞു. പക്ഷെ ബില്ലിന്മേലുള്ള കേന്ദ്രത്തിന്റെ നിലപാട് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി സ്വീകരിക്കും.…
-
ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ മുംബൈ പോലീസ് തെളിവുകള്‍ ശേഖരിക്കുന്നു
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായി ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക ചൂഷണപരാതിയില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് തെളിവുകള്‍ ശേഖരിക്കുന്നു.പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന തെളിവുകള്‍ പോലീസ്…
-
കേരളത്തില്‍ തൊഴിലില്ലായ്മ കുതിക്കുന്നു; ദേശീയ ശരാശരിയെക്കാള്‍ നാലരശതമാനം കൂടി
തിരുവനന്തപുരം: കേരളത്തില്‍ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധനവുണ്ടായതായി സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കണക്ക്. തൊഴിലില്ലായ്മ ദേശീയ ശരാശരിയെക്കാള്‍ നാലരശതമാനം കൂടി 10.67 ശതമാനമായി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ തൊഴില്‍രഹിതരായി പേര് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്…
-
പെറ്റമ്മയെ വൃത്തിഹീനമായ ശുചിമുറിയില്‍ തള്ളി മകന്റെയും മരുമകളുടെയും ക്രൂരത
തിരുവനന്തപുരം: തിരുവനന്തപുരം കല്ലിയൂരില്‍ പെറ്റമ്മയെ വീടിനു പുറത്തെ ശുചിമുറിയില്‍ തള്ളി മകന്റെയും മരുമകളുടെയും ക്രൂരത. ഭക്ഷണം പോലും നല്‍കാതെയാണ് ഈ കൊടുംക്രൂരത ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം പുറം ലോകം അറിയുന്നത്. പോലീസ് ഇടപെട്ട്…

Local News

















