News Sections: Thiruvananthapuram
-
അന്തര്‍ സംസ്ഥാന സ്വകാര്യബസ് സമരം പിന്‍വലിച്ചു;ഗതാഗത സെക്രട്ടറിയുമായി ബസ്സ് ഉടമകള്‍ ചര്‍ച്ച നടത്തിയതിനെ തുടർന്ന്
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി ബസ്സ് ഉടമകള്‍ നടത്തിയിരുന്നു.തുടർന്നാണ് സമരം പിന്‍വലിച്ചത്. ‘കല്ലട’ ബസില്‍ നിരന്തരമായി പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ബസ്സുകളില്‍ റെയ്ഡുകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സ്വകാര്യബസ്…
-
നെടുങ്കണ്ടം കസ്റ്റഡിമരണം: കേസ് സിബിഐ അന്വേഷിക്കണമെന്ന് ബന്ധുക്കൾ
തിരുവനന്തപുരം : പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ പ്രതി മരണപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന് രാജ്കുമാറിന്റെ കുടുംബം ആവശ്യപ്പെട്ടു . പൊലീസുകാര്‍ക്കെതിരെ കേസെടുത്തില്ലെങ്കില്‍ നാളെ മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരം…
-
പുഴുവരിച്ചതും മാരകരാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയതുമായ മീനുകള്‍ വിപണിയില്‍; നടപടി കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: മാരകരാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ മല്‍സ്യം സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി പിടികൂടിയ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന മല്‍സ്യങ്ങളുടെ ഗുണനിലവാര പരിശോധനയില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന് ആരോഗ്യവകുപ്പ് ഭക്ഷ്യസുരക്ഷാ…
-
ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പെട്ടെന്ന് തന്നെ നടപ്പിലാക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന് ഇലക്ട്രിക് വെഹിക്കില്‍ പോളിസി അഭിമാന നേട്ടമാകുമെന്നും,നഗരങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
-
വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണം തട്ടിയെടുത്തു
തിരുവനന്തപുരം> തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണം തട്ടിയെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ 4.30ന് തിരുവനന്തപുരം മുക്കോലയ്ക്കലിലായിരുന്നു സംഭവം നടന്നത് . സ്വര്‍ണക്കട നടത്തുന്ന കുഴിത്തുറയില്‍ ബിജുവാണ് ആക്രമിക്കപ്പെട്ടത്. ബിജു സഞ്ചരിച്ച കാറിനെ പിന്തുടര്ന്ന്…
-
ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി മില്‍മ ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തും
തിരുവനന്തപുരം: ഇനി മുതല്‍ ഓണ്‍ലൈന്‍ വിപണിയിലും മില്‍മ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാവും . ഭക്ഷണ സാധനങ്ങള്‍ വീട്ടുപടിക്കലെത്തുന്നതുപോലെ മില്‍മ ഉല്‍പ്പന്നങ്ങളും ഓര്‍ഡര്‍ അനുസരിച്ച് ഇനി മുതല്‍ വീട്ടിലെത്തും. മില്‍മയുടെ തിരുവനന്തപുരം മേഖലയാണ് ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്.…
-
സ്കൂളുകള്‍ക്ക് സമീപം ലഹരി വസ്തുക്കള്‍ വിറ്റ രണ്ട് പേര് അറസ്റ്റിൽ : വിവരം കൈമാറിയത് വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്കൂള്‍ പരിസരങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വിറ്റ രണ്ട് പേരെ പൊലീസ് പിടികൂടി.സ്കൂള്‍ പരിസരങ്ങളില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ തുടച്ച് നീക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് കല്ലമ്ബലം പൊലീസ് നടപ്പിലാക്കിയ ഓപ്പറേഷന് സ്റ്റുഡന്‍സ്…
-
കാണാതായ 16 കാരിയുടെ മൃതദേഹം പൊട്ടക്കിണറ്റില്‍: അമ്മയും കാമുകനും കസ്റ്റഡിയില്‍
തിരുവനന്തപുരം: നെടുമങ്ങാട് നിന്നും 15 ദിവസം മുൻപ് കാണാതായ പതിനാറുകാരിയുടെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി. കാരന്തമല ആര്.സി പള്ളിക്കു സമീപത്തെ വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടത്തിയത്. സംഭവത്തില്‍ അമ്മയേയും കാമുകനേയും പൊലിസ്…
-
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ കാറ്റിന് സാധ്യത. അടുത്ത ദിവസങ്ങളില്‍ ബംഗാള്‍ ളള്ക്കടലിലും അറബിക്കടലിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ജൂണ്‍ 28 മുതല്‍ 30 വരെ ആന്‍ഡമാന്‍ ഉള്‍കടലിലും ബംഗാള്‍…
-
സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലഘൂകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണത്തിനും താമസത്തിനുമുള്ള അനുമതി തദ്ദേശ സ്ഥാപനങ്ങള്‍ ബോധപൂര്‍വം നിഷേധിക്കുന്നത് തടയാന്‍ നിയമം വരുന്നു. ഇതിനായി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.ഇനിമുതൽ ഗ്രാമീണ-നഗര മേഖലകളില്‍ ഇത് ബാധകമായിരിക്കും.തദ്ദേശ സ്വയംഭരണവകുപ്പാണ് ഭേദഗതികള്‍…

Local News
















