News Sections: Thiruvananthapuram
-
ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യയ്ക്ക് അഭിമാന നിമിഷം. ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് ഉച്ചക്ക് 2.43നാണ് ചന്ദ്രയാന്‍-രണ്ട് കുതിച്ച് ഉയര്‍ന്നത്. ജൂലൈ15നായിരുന്നു…
-
സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘര്‍ഷം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയില്‍ സംഘര്‍ഷം. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും വടികളും കുപ്പികളും വലിച്ചെറിഞ്ഞു. പോലീസും തിരിച്ച് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞു. ഗ്രനേഡും, കണ്ണീര്‍ വാതകവും, ലാത്തിച്ചാര്‍ജും…
-
സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു വിവിധ ജില്ലകളിൽ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു.റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം തുടരുകയാണ്. കൊല്ലം ശക്തികുളങ്ങരയില്‍ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്,…
-
കേരള സര്‍വകലാശാല വി.സിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ പരീക്ഷാ ക്രമക്കേട് നടത്തിയ സംഭവത്തില്‍ കേരള സര്‍വകലാശാല വി.സിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സര്‍വകലാശാല ആസ്ഥാനത്തെ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയും പ്രവര്‍ത്തകര്‍…
-
ബിരിയാണിയില്‍ പുഴു; കവടിയാറിലെ ലാമിയ റസ്റ്റാറന്റ് പൂട്ടി
തിരുവനന്തപുരം: ഓണ്‍ ലൈന്‍ വഴി വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ താത്കാലികമായി പൂട്ടി. കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന ലാമിയ റസ്റ്റാറന്റാണ് പൂട്ടിയത്. പരാതിയുടെ പശ്ചാത്തലത്തില്‍ നഗരസഭ നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഹോട്ടലില്‍…
-
യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം :പ്രതികള്‍ പിടിയിൽ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. തിരുവനന്തപുരം കേശവദാസപുരത്ത് നിന്ന് ഞായറാഴ്ച കന്റോൺമെന്റ് പൊലീസാണ്…
-
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം, വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിയായ അഖിലിനാണ് കുത്തേറ്റത്. ഇയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍…
-
ദിലീപിന് വീണ്ടും വിദേശത്ത് പോകാന്‍ അനുമതി
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ വീണ്ടും അനുമതി. പുതിയ സിനിമയുടെ പ്രചാരണത്തിനായാണ് ദിലീപിന് അനുമതി ലഭിച്ചത്. യുഎഇ, ഖത്തര്‍ എന്നിവടങ്ങിലേക്കാണ് യാത്ര. ഈ മാസം 15മുതല്‍ പത്ത്…
-
ഒരു കിലോമീറ്ററിന് വെറും 50 പൈസ മാത്രം ; ഇലക്‌ട്രിക് ഓട്ടോറിക്ഷ ഉടന്‍ തന്നെ കേരളത്തില്‍ ഓടും
തിരുവനന്തപുരം:ഇന്ധനവിലയെ ഇനി പേടിക്കേണ്ടകാര്യമില്ല . ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രം ചെലവു വരുന്ന ഇലക്‌ട്രിക് ഓട്ടോറിക്ഷ ഉടന്‍ തന്നെ കേരളത്തില്‍ ഓടിത്തുടങ്ങും. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന…
-
ബിജെപി അംഗത്വ വിതരണം :സംസ്ഥാന തല ഉദ്ഘാടനത്തിന് നിര്‍മ്മല സീതാരാമന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി അംഗത്വ വിതരണ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്യാന്‍ നിര്‍മ്മല സീതാരാമന്‍ എത്തും. തിരുവനന്തപുരത്ത് വച്ച നടക്കുന്ന പരിപാടിയില്‍ നിര്‍മ്മല സീതാരാമനാണ് പ്രധാന അതിഥി ആവുക. കേരളത്തിലെ ബിജെപി അംഗങ്ങളുടെ എണ്ണം 30…

Local News














