News Sections: Thiruvananthapuram
-
സുഷമ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ബിജെപി മുതിര്‍ന്ന നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന, സുഷയമയുടെ വസതിയിലെത്തിയാണ് ഉമ്മന്‍ ചാണ്ടി റീത്ത് സമര്‍പ്പിച്ചത്.…
-
തെറ്റ് ചെയ്താല്‍ ഏത് ഉന്നതനാണെങ്കിലും ശിക്ഷിക്കപ്പെടും: മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമം സംഘിച്ചാല്‍ ഏത് ഉന്നതനാണെങ്കിലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമം ലംഘിക്കുന്നത് ഏത് ഉന്നതനായാലും പ്രത്യേക പരിഗണനയില്ല. മുഖം നോക്കാതെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥാനമോ പദവിയോ പോലീസിന്റെ കൃത്യനിര്‍വഹണത്തിന്…
-
വൈറ്റില മേല്‍പ്പാലത്തിന്റെ അപാകത; മദ്രാസ് ഐഐടിയും കുസാറ്റും പരിശോധന നടത്തും
തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടോയെന്ന് കണ്ടെത്താന്‍ വീണ്ടും വിദഗ്ധ പരിശോധന നടത്തും. മദ്രാസ് ഐഐടിയേയും കുസാറ്റിനേയുമാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. പാലാരിവട്ടം പാലം അഴിമതി മറയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വൈറ്റില പാലം കേന്ദ്രീകരിച്ച് ഇപ്പോള്‍…
-
അമ്ബൂരി കൊലപാതകം: പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും
വിഴിഞ്ഞം: അമ്ബൂരി കൊലപാതക കേസിലെ പ്രതികളായ അഖിലിനെയും രാഹുലിനെയും ആദര്‍ശിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഈ രീതിയില്‍ ചോദ്യം ചെയ്താലേ രാഖിമോളുടെ കൊലപാതകത്തെക്കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ വെളിവാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.…
-
യൂനിവേഴ്‌സിറ്റി കോളജ് വധശ്രമം :ആറുപ്രതികളുടെ റിമാന്റ് കാലാവധി നീട്ടി
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആറുപ്രതികളുടെ റിമാന്റ് കാലാവധി നീട്ടി. എസ്‌എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നാസിം ഉള്‍പ്പടെയുള്ളവരുടെ റിമാന്റ് കാലാവധിയാണ് കോടതി നീട്ടിയത്. അതേസമയം, ജയില്‍ മാറ്റണമെന്ന പ്രതികളുടെ ആവശ്യവും…
-
യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം ;ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. കോളേജ് പ്രിന്‍സിപ്പലാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ശിവരഞ്ജിത്ത് ഉള്‍പ്പെടെ ആറുപേരെ നേരത്തെ കോളേജ് പ്രിന്‍സിപ്പല്‍…
-
അടൂര്‍ ഗോപാലകൃഷ്ണനെതിരായ പ്രസ്താവന നാടിനെ അപമാനിക്കലാണെന്ന് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം : സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ അന്യഗ്രഹത്തിലേക്ക് നാടുകടത്താനുള്ള സംഘപരിവാര്‍ പ്രഖ്യാപനം നാടിനെ അപമാനിക്കലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ .ആരേയും എന്തിനേയും ഭീഷണിയിലൂടേയും അക്രമത്തിലൂടെയും വരുതിയിലാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമം കേരള…
-
കേരള സര്‍ക്കാരിനോട് പ്രളയരക്ഷാ പ്രവര്‍ത്തനത്തിന് 113 കോടി രൂപ ആവശ്യപ്പെട്ട് വ്യോമസേന
തിരുവനന്തപുരം: കേരള സര്‍ക്കാരിനോട് പ്രളയരക്ഷാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 113 കോടി രൂപ നല്‍കണമെന്ന് വ്യോമസേന അധികൃതര്‍. പണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യോമസേനയുടെ അറിയിപ്പും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ഓഖി ദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ…
-
സെക്രട്ടേറിയേറ്റ് ഉപരോധിച്ച യുഡിഎഫ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് അക്രമണം , പിഎസ്സി പരീക്ഷയിലെ റാങ്ക് കയ്യടക്കല്‍ തുടങ്ങിയ വിഷയങ്ങളിലുള്ള സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റ് ഉപരോധിച്ച യുഡിഎഫ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍…
-
നെയ്യാറ്റിന്‍കര തിരുപുറം സ്വദേശി രാഖിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
തിരുവനന്തപുരം: അമ്ബൂരിയില്‍ കാമുകനും സുഹൃത്തും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയെന്ന് കരുതുന്ന യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. നെയ്യാറ്റിന്‍കര തിരുപുറം സ്വദേശി രാഖിയുടെ(21) മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക. രാഖിയുടെ…

Local News












