News Sections: Thiruvananthapuram

  • മദ്യശാലകള്‍ തുറക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി

    മദ്യശാലകള്‍ തുറക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി

    തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ചാകും തുടര്‍ന്നുള്ള നടപടികള്‍ എടുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ബാറുകള്‍ തുറക്കില്ല. കേന്ദ്ര നിര്‍ദ്ദേശത്തില്‍ ബാറുകള്‍ തുറക്കുന്ന കാര്യമില്ലെന്നും,…

  • കേരളത്തിന് ആശ്വാസ ദിനം; ഇന്ന് കോവിഡ് ബാധിതരില്ല; 9 പേര്‍ രോഗമുക്തരായി

    കേരളത്തിന് ആശ്വാസ ദിനം; ഇന്ന് കോവിഡ് ബാധിതരില്ല; 9 പേര്‍ രോഗമുക്തരായി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം. ആര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം 9 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം…

  • ബോബി ഹെലി ടാക്‌സിക്ക് തുടക്കമായി

    ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി ടാക്‌സി സര്‍വ്വീസിന് തുടക്കമായി. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ.ബോബി ചെമ്മണൂരിനെ പോലുള്ള സംരംഭകര്‍ ടൂറിസം രംഗത്തേക്ക് കടന്നു വരുന്നത്…

  • ആറ് ദിവസത്തെ കര്‍ശന പരിശോധന ; മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ പിരിഞ്ഞത് 36.34 ലക്ഷം

    തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ വാഹനപരിശോധനയില്‍ പിഴയായി ലഭിച്ചത് 36.34 ലക്ഷം രൂപ. ആറ് ദിവസത്തെ പരിശോധനക്കിടെയുള്ള പണമാണ് ഇത്. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയവ കര്‍ശനമാക്കിക്കൊണ്ട് വകുപ്പിന്റെ വിവിധ സ്‌ക്വാഡുകളാണ് പരിശോധന…

  • പ്ലാ​സ്റ്റി​ക് നി​രോ​ധ​നം: സാ​വ​കാ​ശം തേ​ടി വ്യ​വ​സാ​യി​ക​ള്‍

    ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു സം​​​സ്ഥാ​​​ന​​​ത്തു പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രു​​​ന്ന പ്ലാ​​​സ്റ്റി​​​ക് നി​​​രോ​​​ധ​​​ത്തി​​​ന്‍റെ സ​​​മ​​​യ പ​​​രി​​​ധി പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു പ്ലാ​​​സ്റ്റി​​​ക് മാ​​​നു​​​ഫാ​​​ക്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍. ഘ​​​ട്ടം​​ഘ​​​ട്ട​​​മാ​​​യി നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും പെ​​​ട്ടെ​​​ന്നു​​​ള്ള നി​​​രോ​​​ധ​​​നം ഈ ​​​മേ​​​ഖ​​​ല​​​യി​​ലെ വ്യാ​​പാ​​രി വ്യ​​വ​​സാ​​യി​​ക​​ളെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍…

  • സം​സ്ഥാ​ന​ത്ത് ബി​ജെ​പി​ക്കെ​തിരെ ചി​ല​ര്‍ ഭ​യ​പ്പാ​ടി​ന്‍റെ രാ​ഷ്ട്രീ​യം നടത്തുന്നു; പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള

    സം​സ്ഥാ​ന​ത്ത് ബി​ജെ​പി​ക്കെ​തിരെ ചി​ല​ര്‍ ഭ​യ​പ്പാ​ടി​ന്‍റെ രാ​ഷ്ട്രീ​യം നടത്തുന്നു; പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള

    കോ​ന്നി: സം​സ്ഥാ​ന​ത്ത് ബി​ജെ​പി​ക്കെ​തിരെ ചി​ല​ര്‍ ഭ​യ​പ്പാ​ടി​ന്‍റെ രാ​ഷ്ട്രീ​യം നടത്തുന്നുവെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. കോ​ന്നി​യി​ല്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‘എ​ല്ലാ വ​ഴി​ക​ളും സു​രേ​ന്ദ്ര​നി​ലേ​ക്ക് എ​ന്ന നി​ല​യി​ല്‍ കോ​ന്നി​യി​ലെ…

  • വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് സ്വന്തമാക്കാനൊരുങ്ങി തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ്

    വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് സ്വന്തമാക്കാനൊരുങ്ങി തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ്

    തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ പ്രസിദ്ധമായ വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് നേടാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വ്യാജ പ്രസാദങ്ങളുടെ വ്യാപനം അനിയന്ത്രിതമായതോടെയാണ് ദേവസ്വം ബോര്‍ഡ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം.…

  • ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സാളഗ്രാമങ്ങള്‍ കാണാതായതായി പരാതി

    ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സാളഗ്രാമങ്ങള്‍ കാണാതായതായി പരാതി

    തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചാതുര്‍മാസ്യ പൂജയ്ക്ക് ഉപയോഗിച്ചിരുന്ന സാളഗ്രാമങ്ങള്‍ കാണാതായതായി പരാതി. സ്വാമിയാര്‍ ആണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മിത്രാനന്ദപുരത്ത് അദ്ദേഹം പൂജ നടത്തിയ സ്ഥലത്തുനിന്നാണ് സാളഗ്രാമങ്ങള്‍ കാണാതായത്. സേവാഭാരതി നടത്തിപ്പുകാരാണ്…

  • പോലീസിനെ ഭയന്ന് വേഗതകൂട്ടി: കാറ് തെങ്ങിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

    പോലീസിനെ ഭയന്ന് വേഗതകൂട്ടി: കാറ് തെങ്ങിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

    തിരുവനന്തപുരം: നെയ്യാറ്റിന്‍കര കരക്കോണം കല്ലറത്തലയില്‍ കാറ് തെങ്ങിലിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഭയന്ന് വാഹനത്തിന്റെ വേഗത കൂട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാരക്കോണം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ…

  • കേരള സര്‍വകലാശാല വെളളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

    കേരള സര്‍വകലാശാല വെളളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

    തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് കേരള സര്‍വകലാശാല മറ്റന്നാള്‍ ( വെളളിയാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്. രണ്ടുദിവസത്തെ ശമനത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇന്ന്…