News Sections: Thiruvananthapuram
-
കേരള ആരോഗ്യ പോര്‍ട്ടല്‍ ആരോഗ്യ മന്ത്രി നാടിന് സമര്‍പ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ “കേരള ആരോഗ്യ പോര്‍ട്ടല്‍’ (httsp://health.kerala.gov.in) ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഈ വെബ് പോര്‍ട്ടലെന്ന്…
-
കൊവിഡ് പ്രതിരോധം ; സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി
കൊവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്താന്‍ സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലേക്ക് നിയമിക്കും മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന് പുറത്തുള്ള മലയാളികള്‍ മടങ്ങിയെത്തുന്നതിന് മുന്‍പ് ചികിത്സാരംഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കാലം കൂടിയാകുമ്പോള്‍…
-
ഇന്ന് വയനാട്ടിലെ 3 പേർക്ക് കോവിഡ്; രോഗമുക്തരില്ല
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയിലാണ് മൂന്നുപേരും. സമ്പർക്കം മൂലമാണ് ഇവർക്ക് രോഗബാധയുണ്ടായത്. കഴിഞ്ഞദിവസം ചെന്നൈയിൽ പോയിവന്ന ഡ്രൈവർക്കു രോഗം രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയ്ക്കും രോഗബാധയുണ്ടായി.
-
പ്രവാസികളുടെ മടങ്ങിവരവ്; സംസ്ഥാനത്ത് ഇന്ന് ഉന്നതതല യോഗം
തിരുവനന്തപുരം: വിദേശത്ത് നിന്നുള്ള പ്രവാസികളുടെ തിരിച്ചു വരവിനുള്ള നടപടി ആരംഭിക്കുമെന്നു കേന്ദ്രം സൂചന നല്‍കിയതോടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി ഇന്ന് ഉന്നതതല യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ ചേരുന്ന യോഗത്തില്‍ ചീഫ്സെക്രട്ടറിയും വിവിധ വകുപ്പുസെക്രട്ടറിമാരും ഡിജിപി…
-
ആശ്വസിക്കാം; സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകളില്ല; 61 പേര് രോഗമുക്തരായി, രോഗബാധിതര്‍ 34 മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. രോഗബാധ ഉണ്ടായിരുന്ന 61 പേരുടെ റിസള്റ്റ് നെഗറ്റീവായി. ഇവര്‍ ഇന്ന്…
-
പനി എളുപ്പം കണ്ടെത്താം; യൂറോപ്പില്‍ നിന്നും തെര്‍മല്‍ ഒപ്റ്റിക്കല്‍ ഇമേജിങ് കാമറയെത്തിച്ച് ശശി തരൂര്‍ എം.പി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശശി തരൂര്‍ എം.പി നടത്തുന്ന ഇടപെടലുകള്‍ നേരത്തെ തന്നെ ഏറെ പ്രശംസ നേടിയിരുന്നു. ഏറ്റവും പുതുതായി നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍…
-
സംസ്ഥാനത്ത് ഇന്ന് നിർബന്ധിച്ച് കടകൾ അടപ്പിക്കരുതെന്ന് ഡിജിപി
തിരുവനന്തപുരം: ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിലെ സംസ്ഥാനത്ത് പുതുക്കിയ നിയന്ത്രണങ്ങൾ നിലവിൽ വന്നെങ്കിലും ഇന്ന് പൂർണ്ണ തോതിൽ നടപ്പാക്കില്ല. ഞാറാഴ്ചകൾ പൂർണ ഒഴിവ് ദിവസമായാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും ഇന്ന് കടകൾ നിർബന്ധിച്ച് അടപ്പിക്കരുതെന്ന് ഡിജിപി ജില്ലാ…
-
സംസ്ഥാനത്ത് രണ്ടു പേര്‍ക്കു കൂടി കോവിഡ്-19; എട്ടു പേര്‍ക്ക് രോഗമുക്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എട്ടു പേര് രോഗമുക്തി നേടി.കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. രണ്ടു പേരില്‍ ഒരാള്‍ വയനാട്ടിലും…
-
മദ്യ വില്‍പ്പന ശാലകൾ തത്കാലം തുറക്കില്ല
സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കേരളത്തിൽ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.മൂന്നാം ഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്തെ സോണുകൾ നിശ്ചയിക്കുക കേന്ദ്ര തീരുമാനത്തിൻ്റെ…
-
കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവ് കേന്ദ്ര വഹിക്കണം,7500 രൂപയും കൊടുക്കണം-തോമസ് ഐസക്
കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രതിഷേധങ്ങളെ തുടര്‍ന്ന് ബസുകള്‍ക്ക് പകരം ട്രെയിന്‍ അനുവദിച്ചത് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി തോമസ് ഐസക്. ട്രെയിന്‍ ലഭ്യമാക്കിയാല്‍ പോരാ അതിന്റെ ചെലവ് വഹിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അവര്‍ക്കുള്ള ഭക്ഷണം,…

Local News
















